Paper Ad-il ulla chila centres-il release Illa......
eg : kottakkal & quilandi
(randidathum nale mutual SK aanu)
Appol 12.30 kaanilae ithu enthu erpaadaayi poyi
Sponsored Links ::::::::::::::::::::Remove adverts | |
Paper Ad-il ulla chila centres-il release Illa......
eg : kottakkal & quilandi
(randidathum nale mutual SK aanu)
Palghat-new aroma only 3 shows
Aluva-zeenath-1(NS) & zeenath-2 (FS & SS) - only 3 shows
No release at the following centres
Nedumangadu
Kaliyikkavila
Anchal
Punalur
Varkala
Pala
Thodupuzha
Cherthala
Kattappana
Kothamangalam
Perumbavur
Kochi
Paravur
Vadakkencherry
Kanjani
Peringottukara
Shornur
Mannarkkadu
Cherppulacherry
Kottakkal
Quilandi
Mukkam
Thalipparambu
Guruvayur/Kunnamkulam
Last edited by Ravi; 02-07-2014 at 07:52 AM.
മലയാള സിനിമ ചരിത്രത്തിലെ മികച്ച ക്ലാസിക്കുകളുടെ ഇടയിലേയ്ക്ക് ഒരു ചിത്രം കൂടി വരുന്നു 'ബാല്യകാലസഖി'
തിയറ്ററുകളെ ഉത്സവപറമ്പ് ആക്കനല്ല ഈ 'സിനിമ'.
ദയവു ചെയ്ത് ഈ കലാസൃഷ്ടിയെ അങ്ങനെ നമ്മളാരും കാണാനും പോകരുത്....
മറിച്ച് ഈ ചിത്രം....പ്രണയവും, വിരഹവും, നഷ്ട്ടവും ഒക്കെ കലർന്ന് നമ്മളെ അഭിനയത്തിന്റെയും ദ്രിശ്യത്തിന്റെയും ഒരു വിസ്മയലോകം കാട്ടിത്തരും...ഉറപ്പ്....
സിനിമയെ ഏറെ പ്രണയിക്കുന്ന പ്രമോദ് പയ്യന്നൂർ, സജീബ് ഹാഷിം, മുഹ്സിൻ എന്നീ ചെറുപ്പക്കാരുടെ വർഷങ്ങളുടെ തളരാത്ത അദ്വാനത്തിന്റെ ഭലമാണ് ഈ ചിത്രം.
കൂവി പരാജയപ്പെടുത്താനോ, വർണ്ണങ്ങൾ വിതറി ജയ് വിളിക്കാനോ ഇതിൽ ഒന്നും കാണില്ല....
ഇത് ഫാൻസിന് വേണ്ടിയുള്ള സിനിമയല്ല.....മറിച്ച് 'ഹൃദയ'മുള്ളവര്ക്ക് വേണ്ടിയുള്ളതാണ്......*
കാലത്തെ അതി ജീവിച്ച സൌന്ദര്യ പ്രതി ബിംബമെ .. നിത്യ വിസ്മയ സൂര്യ തേജസ്സേ ..,നിന്നെ ഞങ്ങൾ മമ്മൂട്ടി എന്ന് വിളിച്ചോട്ടെ ??
.........
കാലത്തെ അതി ജീവിച്ച സൌന്ദര്യ പ്രതി ബിംബമെ .. നിത്യ വിസ്മയ സൂര്യ തേജസ്സേ ..,നിന്നെ ഞങ്ങൾ മമ്മൂട്ടി എന്ന് വിളിച്ചോട്ടെ ??
liberty suite![]()
![]()
HALF MAN HALF LION
Karunagapallyl releas ilatha chithrangal njangal alapuzha kollam mavelikara ivide oke poyi kanditund kanan therumanichal athu evidelum poyi kandolum ath arayalum sheri
കാലത്തെ അതി ജീവിച്ച സൌന്ദര്യ പ്രതി ബിംബമെ .. നിത്യ വിസ്മയ സൂര്യ തേജസ്സേ ..,നിന്നെ ഞങ്ങൾ മമ്മൂട്ടി എന്ന് വിളിച്ചോട്ടെ ??