Sponsored Links ::::::::::::::::::::Remove adverts | |
padam kandu.. good one..
"ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."
മലയാളത്തിലെ തന്നെ എക്കാലത്തെയും പ്രശസ്തമായ സാഹിത്യ സൃഷ്ടിയെ ദ്രിശ്യ വല്ക്കരിക്കുമ്പോൾ സംവീദായകൻ എടുത്തിരിക്കുന്നത് വളരെ വലിയ റിസ്ക്* ആണ്. ആയതിനാൽ തന്നെ പ്രമോദ് പയ്യന്നൂര്‍ അഭിനന്ദനം അർഹിക്കുന്നു. ഒട്ടും തന്നെ ലാഗ് അനുഭവപ്പെടാതെ ചിത്രത്തിനെ അവതരിപ്പിക്കാൻ സംവീദായകന് കഴിഞ്ഞിട്ടുണ്ട്.
അഭിനയ ചക്രവർത്തി മമ്മൂട്ടിയെ തന്നെ ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്തത് വളരെ ബുദ്ധിപരമായ തീരുമാനമായിരുന്നു. ഈ കഥാപാത്രം ഇതിലും നന്നായി ചെയ്യുവാൻ മറ്റാരെക്കൊണ്ടും സദിക്കില്ല. പക്ഷെ മമ്മൂട്ടിയോടൊപ്പം അഭിനയിചെത്തുവാൻ സുഹ്ര എന്നാ ഇഷാ തൽവാറിനു ആയിട്ടുണ്ട് എന്ന് തോനുന്നില്ല. ആദ്യ പകുതിയിൽ പിതാവായി ഞെട്ടിച്ച മമ്മൂട്ടി രണ്ടാം പകുതിയിൽ മകനായി തിളങ്ങി. മമ്മൂട്ടിയുടെ ഭാര്യ കഥാപാത്രമായി മീനയും തന്റെ റോൾ നല്ല രീതിയിൽ അവതരിപ്പിച്ചു. ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
പാട്ടുകളും ബാക്ഗ്രൌണ്ട് മ്യുസിക്കും ചിത്രത്തിനെ അതിന്റെ യഥാര്ത ഫീലിലേക്ക് കൊണ്ടുവരാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഹരി നാരയണൻ ചെയ്ത cinematography ചിത്രത്തെ വളരെ മികച്ചതാക്കുന്നു. ആർട്ട്* വർക്കുകളും വളരെ വെത്യസ്തമായ രീതിയിൽ ചെയ്തിട്ടുണ്ട്.
പോസിറ്റീവ് :
1) മമ്മൂട്ടി
2) Direction
3) Script
4) Songs & Background Music
5) Cinematography
നെഗറ്റീവ് :
നെഗറ്റീവ് എന്നാ രീതിയിൽ പറയാനുള്ളത് ചിത്രത്തിന്റെ ലെങ്ങ്ത് ആണ്. 120 മിനുട്ട് ഉള്ള ചിത്രത്തിലെ രണ്ടാം പകുതിയിലെ കുറെ ഭാഗങ്ങൾ കട്ട്* ചെയ്തു 105 മിനുറ്റിലെക്കു ചുരിക്കിയിരിക്കുകയാണ്.
പിതാവിന്റെ റോളിൽ മമ്മൂക്കയെ നല്ല രീതിയിൽ ഉപയോഗിച്ച ഡയറക്ടർ മകന്റെ കാര്യത്തിൽ അത്ര ശ്രധാലുവായിട്ടില്ല. മമ്മൂട്ടിയെന്ന വലിയൊരു നടന് അഭിനയിക്കുമ്പോൾ കതാപ്രത്രത്തിനു കൂടുതൽ അഭിനയ സാദ്യത നൽകേണ്ടതായിരുന്നു.
ബാല്യകാലസഖി എന്ന നോവെലിനോടും ബഷീരിനോടും പ്രമോദ് പയ്യന്നൂര്‍ 100 ശതമാനം സത്യസന്തത പുലര്തിയിട്ടുണ്ട്. എല്ലാത്തരം പ്രേഷകരെയും രസിപ്പിക്കുന്ന രീതിയിൽ കഥയെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
Rating : 3.9/5