കഥകളുടെ രാജാവും അഭിനയത്തിന്റെ രാജാവും വീണ്ടും ഒരുമിക്കുമ്പോള്‍*
വാനോളം ആയിരുന്നു മനസ്സില്‍*
പ്രതീക്ഷ...ബാല്യകാലസഖി പോലുള്ള ഒരു
കൃതി ചലച്ചിത്രം ആകുമ്പോള്‍*
ഉണ്ടായേക്കാവുന്ന വെല്ലു വിളകള്‍*
ഒരറ്റത്ത്.2 പെരോടണ്ണ്* എനിക്ക് ഈ
പടത്തില്‍* നന്ദി രേഘപ്പെടുത്താന്*
ഉള്ളത്.
പ്രമോദ് പയ്യന്നൂര്‍*::: ; ഇങ്ങേരെ എത്ര
അഭിനന്ദിച്ചാലും മതിയാവില്ല.ഇങ്ങേരടെ 3
കൊല്ലത്തെ കഷ്ട്ടപ്പടാണ്ണ്* ഇത്.ഒരു
തുടക്കകാരന്റെ യാതൊരു വിധ
പാളിച്ചകളും സംഭവിക്കാതെ..പടം ഒരുക്കാന്‍*
ഇദ്ധേഹത്തിനായി.
ഇമ്മിണി ബാല്യ ഒന്ന് ഒക്കെ എത്ര
മനോഹരം ആയിട്ടാണ്ണ്*
പുള്ളി എടുത്തെക്കുന്നത്. hats of u sir
മമ്മുക്ക:ഇക്കയെ കുറിച്ച് കൂടുതല്‍* എന്ത്
പറയാന്‍*........... .. മജീദിന്റെ ബാപ്പ
ആയും,മജീദ്* ആയും ഇക്ക നിറഞ്ഞാടി. 2
extreme ആയിട്ടുള്ള
കഥാപാത്രങ്ങളെ എത്ര
മനോഹരമായന്നു,തിരശീലയില്‍*
നിറഞ്ഞാടിയത്. ബാപ്പ
യുടെ നടപ്പും ഇരിപ്പും,തുപ്പും,നടത്തവും ഒക്കെ അസാധ്യം.
"വമ്പുറ്റ ഹംസ"എന്നാ പാട്ട് മൂളുന്ന scene
ഒക്കെ ആരേലും ശ്രദ്ധിച്ചോഎന്ന്*എനിക്കറിയില്ല.
പിന്നെ മജീദിന്റെ കഥാപാത്രം,ബാല്യകാല
സഘിയുടെ ആത്മാവ്.സത്യം പറഞ്ഞാല്‍*
ഇക്കയുടെ ജീവതത്തില്‍*
വെല്ലുവിളി ഉയര്*ത്തിയ ഒരു
കഥാപാത്രങ്ങളില്‍*
ഒന്നായിരിക്കും മജീദ്*.. അതും ഈ
പ്രായത്തില്‍* അഭിനയിച്ചു ഫലിപ്പിച്ച
ഇക്ക . കാലു പോയിട്ടുള്ള
രംഗം,ഹോട്ടലിലെ രംഗം,പിന്നെ climax
ഒക്കെ അഭിനയത്തിന്റെ പുത്തന്‍* എടന്നു
സമ്മാനിച്ചത്.
(ഇതില്‍* കൂടുതല്‍* എഴുതണം എന്നുണ്ട്.സ്ഥല
പരിമിധി മൂലം ചുരുക്കുന്നു)
മീന:തിരിച്ചു വരവ് മനോഹരമാക്കി മീന
വീണ്ടും.മജീദിന്റെ ഉമ്മ
വേഷം മനോഹരമാകി. one of her best
role
ഇഷ തല്‍*വാര്* കഥാപാത്രത്തോട്
നീതി പുലര്*ത്തി. സുഹ്രയുടെ ബാപ്പ,കവിത
നായര്‍*,തുടങ്ങിയവര്‍*
ഒക്കെ മനോഹരമായി ചെയ്തു.calcutta
scene ഒക്കെ നന്നായി.
രാഘവന്*
മാസ്റ്ററുടെ സംഗീതം പടംത്തിന്റെ മാറ്റ്
കൂട്ടി.
കുട്ടികളുടെ role ചെയ്തവര്‍*
ഒക്കെ മനോഹരമാക്കി.ചെറുതെങ്കിലും മാമ്മുക്കോയ
ക്കും നല്ല ഒരു
വേഷം ആയിരുന്നു.bgm,visuals
ഒക്കെ അതി മനോഹരം
ചുരുക്കുന്നു
.
.
.
.
verdict:4.5/5
ക്ലാസ്സിക്* Hit........frm fb
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Sponsored Links ::::::::::::::::::::Remove adverts | |
media reviews ezhuthiya otta oruthan novel vaayichitillennu urappanu.... poor fellows![]()
നെഞ്ചോട്* ചേർത്ത് 'ഇക്കായെ' സംരക്ഷിക്കുന്ന നമ്മൾ ഇക്കാ ഫാൻസിന്റെ വിജയം കൂടിയാണ് 'ബാല്യകാലസഖി'
പല രീതിയിലും ഈ ചിത്രത്തെ ഒതുക്കാൻ, സിനിമ തങ്ങളുടെ കുടുബസ്വത്താണ് എന്ന് വിശ്വസിക്കുന്ന ഇവിടുത്തെ കുത്തക സിനിമാക്കാർ തുനിഞ്ഞ് ഇറങ്ങി.
അതിനെയൊക്കെ വെല്ലുവിളിയോടെ ഏറ്റെടുത്ത്, ആദ്യമായി സിനിമ എടുക്കുന്ന പ്രമോദ് പയ്യന്നൂർ, സജീബ് ഹാഷിം, മുഹ്സിൻ എന്നീ ചെറുപ്പക്കാരുടെ ചങ്കൂറ്റത്തിന് മുന്നിലും, മമ്മൂട്ടി എന്ന ലോകം കണ്ട അത്ഭുത നടന് മുന്നിലും, ഈ ശുംഭന്മാർ വീണ്ടും- വീണ്ടും തോറ്റുപോയി !
കഴിഞ്ഞ 35 വർഷങ്ങളിൽ ഏറെയായി മമ്മൂട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടവർ ഇനിയും ബാക്കി.....
ചന്ദുവിനെ തോൽപ്പിക്കാനും, മമ്മൂട്ടിയെ തോൽപ്പിക്കാനും ആകില്ല എന്നല്ല...കഴിയില്ല !!
എത്ര ജന്മമെടുത്താലും....!!!!
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
ബാല്യകാലസഖി' Second Show കണ്ട് വന്നിട്ട് ഉറക്കം വരുന്നില്ല....!
മനസ്സിൽ നിറയേ...... മജീദും- സുഹ്റായും
It's My Third Time
100 രൂപ കിട്ടിയാൽ നാളെ വീണ്ടും പോകും !!!Nithin
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Super acting by ikka
Awesome
Saw the movie just now
Music top class
Direction excellent
Both majeed and father
Camera fabulous
Songs very good...
No lagging
Not even single minute
Bgm very good
All actors done so well...FRM FB
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
വടക്കന്‍* പാട്ടിലെ ചതിയനായ ചന്തുവിന് മലയാളികളുടെ മനസില്‍* ക്രൂരമായ ഒരു മുഖമായിരുന്നു, ഒരു വടക്കന്‍* വീരഗാഥ റിലീസ് ആകുന്നത് വരെ..,
മതിലുകളിലെ ബഷീര്‍* കഷണ്ടിയുള്ള ബഷീര്‍* തന്നെയായിരുന്നു മതിലുകള്‍* സിനിമയുടെ റിലീസ് വരെ...,
സാമൂഹ്യ പാഠം പുസ്തകത്തിലെ ബ്ളാക്ക് & വെെററ് ഫോട്ടോ ആയിരുന്നു പഴശ്ശിരാജ എന്ന കേരള സിംഹത്തിന്*േറത്, പഴശ്ശിരാജ റിലീസ് ചെയ്യുന്നതു വരെ .......
എന്നാല്‍* ഇവയുടെയൊക്കെ റിലീസിനു ശേഷം കഥ മാറി.
ഇവരൊക്കെ ആരാണു എന്ന ചോദ്യത്തിന് ഏതു കുഞ്ഞു കുട്ടിയും മമ്മൂട്ടി എന്നു മറുപടി പറയും.
ഇനി മജീദും ആ കൂട്ടത്തിലേക്ക്.......
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി...
ഇത് ഒരു ചരിത്ര സിനിമയല്ല.
ചരിത്രമായി മാറിയ ഒരു കൃതിയുടെ ചലച്ചിത്രാവിഷ്ക്കാരം.
ഇത് ചരിത്രമാകാൻ പോകുന്ന സിനിമയാണ്.
ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായകൻ രണ്ടു വേഷങ്ങളിൽ അഭിനയത്തിന്റെ കൊടുമുടികൾ വീണ്ടും കീഴടക്കുന്നത് കാണാൻ മലയാള സിനിമയുടെ ചരിത്രം പിന്നെയും ബാക്കി..
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.