Ingeraanu director
https://www.facebook.com/vashrikumar.menon?fref=ts
Randamoozham ...one of the all time favs ...athu cinema avumpo Mlal thanne Bheeman avunathu apt ......terrific project..
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Sponsored Links ::::::::::::::::::::Remove adverts | |
Ingeraanu director
https://www.facebook.com/vashrikumar.menon?fref=ts
കടം വീട്ടാന്* പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ, രണ്ടാമൂഴം മലയാളി ആസ്വാദകര്*ക്ക് വായനയിലെ പുതുമയാര്*ന്ന അനുഭവമായിരുന്നു. മലയാള സാഹിത്യത്തിലെ ഇതിഹാസ രചനയായി പരിഗണിക്കുന്ന കൃതി. വടക്കന്* പാട്ടിലെ ചതിയന്* ചന്തുവിനെ പുനരാഖ്യാനത്തിലൂടെ വീരനായകനാക്കി എംടി വാസുദേവന്* നായര്* മഹാഭാരതത്തില്* നിന്ന് ഭീമനെ മറ്റൊരു തലത്തിലേക്ക് ഉയര്*ത്തിയ കൃതി. പലവേളകളിലായി പറഞ്ഞുകേട്ടെങ്കിലും മോഹന്*ലാല്* അടുത്ത വര്*ഷം സിനിമ തുടങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്* ഉറപ്പുണ്ടായത്. എംടി രചിച്ച തിരക്കഥ കയ്യില്* കിട്ടിയെന്നും 600 കോടി ബജറ്റില്* അടുത്ത വര്*ഷം തുടങ്ങുന്ന ചിത്രം ശ്രീകുമാര്* മേനോനാണ് സംവിധാനം ചെയ്യുന്നത്*.
എം.ടിയുടെ തിരക്കഥയില്* ഹരിഹരന്* രണ്ടാമൂഴം മോഹന്*ലാലിനെ നായകനാക്കി ഒരുക്കാന്* ആദ്യം ആലോചിച്ചിരുന്നു. പിന്നീട് ഈ ആലോചന ഉപേക്ഷിച്ചു. ബഹുഭാഷാ സിനിമയായി ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി രണ്ടാമൂഴം ഒരുങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോര്*ട്ടുകള്*. പരസ്യചിത്ര രംഗത്തെ ശ്രദ്ധേയനായ വി എ ശ്രീകുമാര്* മേനോന്* സിനിമ സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്. മോഹന്*ലാല്* രണ്ടാമൂഴത്തിലെ പ്രധാനകഥാപാത്രമായ ഭിമസേനനായി എത്തുന്ന ചിത്രത്തില്* ഭീഷ്മരായി അമിതാഭ് ബച്ചന്* അഭിനയിക്കും. തെലുങ്ക് സൂപ്പര്*താരം നാഗാര്*ജ്ജുന, കന്നഡയില്* നിന്ന് ശിവ് രാജ്കുമാര്*, തമിഴില്* നിന്ന് വിക്രം, പ്രഭു, ഐശ്വര്യാ റായി,മഞ്ജു വാര്യര്* എന്നിവര്* ഈ സിനിമയിലുണ്ടാകുമെന്ന് സൂചന.
എ ആര്* റഹ്മാനാണ് സംഗീതവും കെ യു മോഹനന്* ഛായാഗ്രഹണവും നിര്*വഹിക്കും. പീറ്റര്* ഹെയിനിനെയാണ് ആക്ഷന്* കൊറിയോഗ്രഫറായി പരിഗണിക്കുന്നത്. ഹോളിവുഡ്-ബോളിവുഡ് സാങ്കേതിക വിദഗ്ധരും സിനിമയുടെ പിന്നണിയിലുണ്ടാകും. ബാഹുബലി പോലെ രണ്ട് ഭാഗങ്ങളിലായാണ് മഹാഭാരത കഥ കടന്നുവരുന്ന രണ്ടാമൂഴം സിനിമയിലെത്തുക. പ്രാരംഭ ഘട്ടത്തിലായതിനാല്* സിനിമയെക്കുറിച്ച് കൂടുതല്* വിവരങ്ങള്* പുറത്ത് വിടാന്* അണിയറപ്രവര്*ത്തകര്* ഒരുക്കമല്ല. മലയാളത്തിലെ പ്രമുഖ വാണിജ്യ ഗ്രൂപ്പും വാര്*ണര്* ബ്രദേഴ്*സുമായിരിക്കും സിനിമയുടെ നിര്*മ്മാണമെന്നും റിപ്പോര്*ട്ടുകളുണ്ട്. റിലയന്*സ് എന്റര്*ടെയിന്*മെന്റ് നിര്*മ്മാണത്തില്* സഹകരിക്കുമെന്നും അറിയുന്നു.
രണ്ടാമൂഴം ഉപേക്ഷിച്ചതിന് കാരണം ഹരിഹരന്* പറയുന്നത് ഇങ്ങനെ ''പഴശ്ശിരാജയ്ക്കുശേഷം മറ്റൊരു പ്രോജക്ട് കൂടി ചെയ്യണമെന്ന ആവശ്യവുമായി ഗോകുലം ഗോപാലന്*, ഞങ്ങളെ സമീപിച്ചപ്പോള്*, എങ്കില്* രണ്ടാമൂഴം ചെയ്യാമെന്ന് പറഞ്ഞത് ഞാനാണ്. എം.ടിയുടെ പ്രശസ്തമായ നോവലുകളില്* ഒന്നാണത്. എം.ടിക്കും ആ നിര്*ദ്ദേശം ഇഷ്ടമായി. എഴുത്തും തുടങ്ങി. മോഹന്* ലാലിനെയാണ് കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ മോഹന്*ലാല്* എന്നെ കാണാന്* വീട്ടിലെത്തി. അന്ന് രണ്ടാമൂഴത്തിന്റെ പുസ്തകരൂപം എന്നോട് ചോദിച്ചുവാങ്ങിയിട്ടാണ് അദ്ദേഹം മടങ്ങിയത്. രണ്ടാമൂഴത്തിന്റെ എഴുത്ത് പുരോഗമിക്കുന്നതിനിടയില്* എം.ടി ഒരുകാര്യം പറഞ്ഞു. ഇത് ഒരു സിനിമയില്* ഒതുക്കുവാന്* ആകില്ല. അങ്ങനെ ചെയ്താല്* നോവിലെ പല പ്രധാനഭാഗങ്ങളും ഒഴിവാക്കേണ്ടി വരും. അതുകൊണ്ട് രണ്ടുസിനിമകള്* ചെയ്യാം. എന്നാല്* രണ്ടുസിനിമകള്* ചെയ്യാന്* ഗോകുലം ഒരുക്കമായിരുന്നില്ല. അങ്ങനെ ആ പ്രോജക്ട് പാതിവഴിയില്* ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്* അത് പല ഭാഷകളിലായി എടുക്കുന്നുണ്ടെന്നാണ് അറിയാന്* കഴിഞ്ഞത്. അത് നല്ല തീരുമാനമാണ്. ലോകം ശ്രദ്ധിക്കുന്ന ഒരു സിനിമയായി അതിന് മാറാന്* കഴിയും.
ഓസ്*കാര്* ഉള്*പ്പെടെ അന്താരാഷ്ട്ര പുരസ്*കാര സാധ്യത പരിഗണിച്ച് സിനിമയുടെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാകുമെന്നറിയുന്നു. 2017ല്* ബി ഉണ്ണിക്കൃഷ്ണന്*, മേജര്* രവി, പൃഥ്വിരാജ്, പ്രിയദര്*ശന്* എന്നിവര്*ക്കാണ് മോഹന്*ലാല്* നിലവില്* ഡേറ്റ് നല്*കിയിരിക്കുന്നത്. പവന്* കല്യാണിനൊപ്പം ഒരു തെലുങ്ക് ചിത്രത്തില്* മോഹന്*ലാല്* അഭിനയിക്കുമെന്ന് അറിയുന്നു. അടുത്ത വര്*ഷത്തെ മോഹന്*ലാലിന്റെ പ്രധാന പ്രൊജക്ടായാണ് രണ്ടാമൂഴം വരുന്നത്.
source - http://ml.southlive.in/movie/film-up...zham-next-year
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
enikkum khadolkhajante character orupadu ishtamanu...khadolkhajane patti allochichappol;bahubali kandathu kondum adhethinte physique orma vannathu kondum avvanam rana daggubatiye cast cheythal nanayirikkum ennu petennu thonni..abhimanyuinte: ethra alochichittum oru face angottu kitunnilla... namukku nokkam bro..nallathu varatte.
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
randamoozham oke aravindante kanchana seetha pole paripuvada setup il edukunatha nallathu .. performance nu scope undakum . 600 kodi oke thallanu ...enkilum 60 kodiyil oke ippozhathe setup il peter hein ne vachu telugu style il eduthittu valiya karyam onnum illa. vedium pokayum cgi um kazinju vere onnum undavilla..
2 parts ulla Bahubali'yude budget thanne 250-300cr aanennu kettirunnu. Vyakthamayi oru theerumanam aakathe oru samadhanam illa..bt sambhavam sathyam aanel Malayalam film industryude face thanne maarum
![]()
Last edited by varma; 01-09-2017 at 02:25 PM. Reason: spelling mistake
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise