ee dialogues ethokke films-il ninnaanennu parayaamo...?
സലിം കുമാറിന്*റെ നൂറു അടിപൊളി ഡയലോഗുകള്*.....
1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !
2. അങ്ങ് ദുഫായില് ഷേക്കിന്*റെ ഇടം കൈ ആയിരുന്നു ഞാന്*... അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് ...മറ്റുചില ആവശ്യങ്ങള്*ക്കാണ് ഹുഹുഹു
3. അച്ഛനെ കാണണം....അച്ഛനെ കാണണം.....എന്ന് പറഞ്ഞു ഞാന്*കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്*റെ പൊന്നമ്മച്ചി
4. അച്ഛന്* ആണത്രേ അച്ഛന്* !!
5. അതാ, അങ്ങോട്ടു നോക്കൂ ......... അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
6. അയാം ദി സോറി അളിയാ അയാം ദി സോറി
7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
8. ആരും പേടിക്കണ്ട,, ഓടിക്കോ..!!!!!
9. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ..
10. ആഹാ… എന്നാ കാതല്… ടൈറ്റാനിക് മാതിരിയെ ഇരുന്തത്
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി
12. ഇതാ ലഡ്ഡു ലിലേഫി
13. ഇതു കണ്ണേട്ടന്*, ഇതു ദാസേട്ടന്*…അപ്പോള്* ഈ ജോസെഫേട്ടന്* ഏതാ ?
14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്* തകര്*ത്തെനെ
15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
17. ഇന്നാ പിടിച്ചോ തന്*റെയൊരു ധവള പത്രം
8. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
19. ഈ ബ്ലടി ഇന്ത്യന്*സ് ആന്*ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില്* കൂലി പണിയാണെന്ന്
20. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്*പ് ആടിനെ തീറ്റിച്ചതാരാ? ൨
1. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു...
22. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്*...
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ
24. എനിക് വിശപ്പിന്*റെ അസുഖം ഉണ്ടേ
25. എനിക്കെല്ലാമായി..........തിരുപ്പതിയായി
26. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്*
27. എന്റെ അച്ഛന്* ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ ,.... എന്താ ചെയ്ക അച്ഛന്റെ ഒരു കാര്യം
28. എന്റെ ആറ്റുകാല്* ഭാസ്കര....ഇത്തരം സന്ദര്*ഭങ്ങളില്* ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
29. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ
30. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്*ക്ക് അറിയാം
32. ഐ ആം സോ ഫെയില്ഡ് ഓഫ് യു
33. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ് ൩
4. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു
36. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്
37. ഓ മൈ ഇന്ദുലേഖ …ഞാനത് ചെയ്യാന് പാടില്ലായിരുന്നു
38. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള്
39. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം
40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര്* നോക്കേണ്ട ആവശ്യം ഇല്ല
41. കണ്ടാല്* ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ
42. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം
43. കള്ളവണ്ടി കേറാന്* പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം
44. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്* ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി
45. കീപ്* ഇറ്റ്* അപ്പ്* …കീപായി ഇരിക്കാന്* താത്പര്യം ഉണ്ടല്ലേ ?
46. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ
47. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു
48. കൊതുകിനുമില്ലേ ക്രിമികടി
49. ചത്ത കിളിക്ക് എന്തിനാ കൂട്
50. ഛെ...... ഞാനത് ചോദിയ്ക്കാന്* പാടില്ലായിരുന്നു
51. ഞങ്ങള്* പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്* ഗുണ്ട ,അമ്മാവന്* ഗുണ്ട അപ്പുപ്പന്* ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി
52. ഞങ്ങള്*ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല്* ടോക്ക്സ്
53. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി… ദാ കോട്ട്
54. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
55. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
56. ഞാന്* എന്നീ പണി തുടങ്ങി അന്ന് മുതല്* ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്* ഞാന്* അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ഇല്ല
57. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ ഞാന് ആരാ മൊതല്
58. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്* അല്ലെ പുറകില്* നില്കുന്നത്
59. ഡോണ്ടു ഡോണ്ടു
60. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്* ദി ലിങ്ക്നോ… നോ… നോ…യു ആര്* ദി ലിങ്ക്ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്* ഫാമിലീസ് ഫുഡ്* ആന്*ഡ്* അക്കൊമോടെഷന്*
61. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്
62. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
63. ധാരാളം മുദ്ര പത്രങ്ങള്* വേണ്ടി വരും നമക്ക് ഡോകുമെന്ററി തയ്യാര്* ആക്കണ്ടേ
64. ധിധക്ക എന്ത്!
65. നന്ദി മാത്രമേ ഉള്ളു അല്ലെ
66. നമ്മള്* നാലു പേരല്ലാതെ മൂന്നാമതൊരാള്* ഇതു അറിയരുത്
67. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ?
68. നാട്ടില്* ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്* ആന്*ഡ്* സോന്*സ് എന്നാ ഈ ബോര്*ഡും ഈ ഞാനും പിന്നെ ഈ പൈപ്പും
69. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ് എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്
70. നിന്റെ വിഷമം പറയെടാ …ഞങ്ങളൊന്നു സന്തോഷിക്കട്ടെ
71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും… ൭
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്*
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്
75. പണി എപ്പോഴെ തീര്*ന്നു ഇന്നലെ പന്ത്രണ്ടു മണിക്ക് ഹാര്*ട്ട്* അറ്റാക്ക്* ആയിരുന്നു
76. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്*
78. പുവര്* ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്* വന്നിരിക്കുന്നു
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് പേര് ശശി
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു..... എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല… ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു
87. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല...!!
88. മോഹിനിയാട്ടി മോഹിനിയാട്ടി ...ഞങ്ങളുടെ രമണനെ കണ്ടോ
89. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്* ഒരു പീസ് വെള്ളത്തില് പോയതാണ് ’
90. ലവന് പാടുന്നു… നീ പാട് പെടും !
91. വയറിന്റെ വലത് ഭാഗത്ത്* കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി
92. വാട്ട് ഡു യു മീന്* … ഓ അങ്ങനൊന്നും ഇല്ല … നെയ്മീന്* …ചാളമീന്* ……ഐലമീന്* ...സിലോപിമീന്*
93. വേര്* ഈസ് മുകുന്ദന്* ? എന്ത് കുന്ദന്*?
94. ശിവ ലിങ്ങ ഭഗവാനെ…എന്റെ ഉണ്ണികളേ കാത്തോലനെ
95. സവാള ഗിരിഗിരിഗിരി
96. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ
97. സാറിന്റെ പേര് പപ്പന്* * എന്നാണോ എന്റെ പേരും പപ്പന്* * എന്നാണ്.. നൈസ് ടു മീറ്റ്* യു..!!
98. സുരേഷ് ………!!
99. സ്പര്*ശനെ പാപം… ദര്*ശനെ പുണ്യം
100. ഹു...കൊച്ചി എത്തീ.!!!!!
Sponsored Links ::::::::::::::::::::Remove adverts | |
മാഡ്രിഡ്* ഫിലിം ഫെസ്*റ്റിവലില്* `ഉറുമി'ക്കും സലിംകുമാറിനും അവാര്*ഡ്*
സന്തോഷ്* ശിവന്* അണിയിച്ചൊരുക്കിയ മലയാള ഹിസ്*റ്റോറിക്കല്* ചിത്രം `ഉറുമി'ക്ക്* മാഡ്രിഡ്* ഫിലിം ഫെസ്*റ്റിവലില്* രണ്ട്* അവാര്*ഡുകള്*. മികച്ച ചിത്രത്തിനുള്ള അവാര്*ഡിനോടൊപ്പം മികച്ച സംവിധായകനുള്ള അവാര്*ഡും ഉറുമിയിലൂടെ സന്തോഷ്* ശിവന്* സ്വന്തമാക്കി. `ആദാമിന്റെ മകന്* അബു'വിലെ അഭിനയത്തിലൂടെ സലിം കുമാറിനാണ്* മികച്ച നടനുള്ള അവാര്*ഡ്*. മികച്ച നടിക്കുള്ള അവാര്*ഡ്* `മെമ്മറീസ്* ഇന്* മാര്*ച്ചി'ലെ അഭിനയത്തിലൂടെ ദീപ്*തി നാവില്* സ്വന്തമാക്കി. `സിന്ദഗി ന മിലേംഗി ദൊബാര' എന്ന ചിത്രത്തിലൂടെ മികച്ച സംഗീതത്തിനുള്ള അവാര്*ഡ്* ശങ്കര്*-ഇഷന്*-ലോയ്* സഖ്യം നേടി. മെയ്* 17 മുതല്* 31 വരെ സ്*പെയിനിലെ മാഡ്രിഡില്* നടന്ന ഇമാജിന്* ഇന്ത്യ ഇന്റര്*നാഷണല്* ഫിലിം ഫെസ്*റ്റിവലില്* 12 സെക്*ഷനുകളിലായി നാലിടങ്ങളില്* 70 ചിത്രങ്ങള്* പ്രദര്*ശിപ്പിച്ചു. മലയാളത്തിന്റെ അഭിമാനചിത്രമായി പോര്*ച്ചുഗീസ്* നാവികന്* വാസ്*ഗോ ഡി ഗാമയുടെ ആഗമന കഥപാറഞ്ഞ്* 2011 ല്* മലയാളത്തില്* പുറത്തെത്തിയ ഉറുമി തെലുങ്കിലും ഇംഗ്ലീഷിലും ഡബ്ബ്*
ചെയ്*തിരുന്നു. ചിത്രത്തിന്റെ തമിഴ്* പതിപ്പ്* അടുത്തിടെ പുറത്തിറങ്ങി മികച്ച അഭിപ്രായം നേടി തീയറ്ററുകളില്* കളിച്ചുകൊണ്ടിരിക്കുകയാണ്*. കലൈപുലി എസ്* താണു ചിത്രം തമിഴ്*നാട്ടിലങ്ങോളമിങ്ങോളമായി 250 സ്*ക്രീനുകളിലാണ്* റിലീസ്* ചെയ്*തത്*. പൃഥ്വിരാജ്*, പ്രഭുദേവ, ജനീലിയ, വിദ്യാബാലന്*, തബു, ആര്യ, നിത്യാമേനോന്* തുടങ്ങിയവര്* അഭിനയിച്ച്* ശ്രദ്ധനേടിയ ചിത്രം ഇതിനോടകംതന്നെ നിരവധി ഫിലിം ഫെസ്*റ്റിവലുകളില്* പ്രദര്*ശിപ്പിച്ചിട്ടുണ്ട്*. സലിംകുമാറിന്* ദേശീയ-സംസ്*ഥാന അവാര്*ഡുകള്* നേടിക്കൊടുത്ത `ആദാമിന്റെ മകന്*' ഇന്ത്യയുടെ എന്*ട്രിയായി ഒസ്*കാറിലും എത്തിയിരുന്നതാണ്*. സഞ്*ജയ്* നാഗ്* സംവിധാനം ചെയ്*ത 'മെമ്മറീസ്* ഇന്* മാര്*ച്ചി'ല്* റിമാ സെന്*, ഋതുപര്*ണഘോഷ്*, ദീപ്*തി നാവില്* തുടങ്ങിയവര്* പ്രധാനവേഷങ്ങള്* ചെയ്*തിരുന്നു. നിരവധി ഗാനങ്ങളുള്*പ്പെട്ട്* മ്യുസിക്കല്* ചിത്രമായാണ്* അണിയിച്ചൊരുക്കിയിരിക്കുന്നത്*.
Salim annanum thread
Ushnam Ushnenu shanti krishna
1-4 Pulivaal Kalyanam
5- Chocolate
6- Thilakkam
7 ariyilla
8- Hallo
9- Pulival Kalyanam
10- ariyilla
11- Mayavi
12 ariyilla
13 Thenkashipattanam
14kalyanaraman
15 Chathikatha Chandu
16 ariyilla
17 ariyilla
18 Meesha madhavan
19 Pulival Kalyanam
20 dialogue ketitundu eathannu marannu poyi
21 Pulival Kalyanam
22 ariyilla
23 Kalyanaraman
Bhakki pinne parayaam
24. Kunjikoonan aanennu thonunnu
25. Pulival Kalyanam
26. Kalyanaraman
27. Ariyilla
28. Pachakuthira
29. Pulival Kalyanam
30. Pulival Kalyanam
31. Pulival Kalyanam
32. ithum Pulival Kalyanam aanennu thonunnu
33. Chathikatha Chandu
34. Pulival Kalyanam
35. Thilakkam
36. Thilakkam
37. Thilakkam
38. Thilakkam
39. Pulival Kalyanam
40. Kalyanaraman
Bhakki pinne
81. Chathikatha Chandu
82. Chocolate
83. Meeshamadhavan
84. Mayavi
85. Thommanum Makkalum
86. Meeshamadhavan
87. Pulival Kalyanam
88. Chocolate
89. Kalyanaraman
90. Kalyanaraman
91. Chess
92. Kalyanaraman
93. Arabikatha
94. Pandippada
95. Kalyanaraman
96. Thenkashipattanam
97. Chocolate
98. Best Actor
99. Chocolate
100. Pulival Kalyanam
thanks Indian Guru for the answers...![]()