ee thread-um deepak dev thread-um merge cheyyaarunnu..![]()
Sponsored Links ::::::::::::::::::::Remove adverts | |
ee thread-um deepak dev thread-um merge cheyyaarunnu..![]()
deepak devingerku oru naanavum ille .....
hey!!! eee paattukal thammil enganeyaaaa samyam ????
ithu copy onnum alla !!!!
venamenkil parayaaam thudakkathile Mizhikalum ennnu paadumbol yamunayum enna bhaagavummaaayi thammil oru samyam undu ennu....athalllaaathe onnumilla...
ബ്യൂട്ടിഫുള്* കോപ്പിയടി!
കഥയുടെ പുതുമ കൊണ്ടും ട്രീറ്റ്*മെന്റിന്റെ വ്യത്യസ്*തത കൊണ്ടും മലയാളികളെ ഇപ്പോഴും തിയേറ്ററുകളിലേക്കാകര്*ഷിച്ചു കൊണ്ടിരിക്കുന്ന ബ്യൂട്ടിഫുള്* 'ഇന്*ടച്ചബിള്*'എന്ന ഫ്രെഞ്ച്* ചിത്രത്തിന്റെ നഗ്നാനുകരണമാണെന്ന വാര്*ത്ത പുറത്തുവന്നു. ഒലിവര്* നകാച്ചെയും എറിക്* ടൊലെ ഡാനോയും ചേര്*ന്ന്* സംവിധാനം ചെയ്*ത ഇന്*ടച്ചബിള്* പറയുന്നത്* സാഹസികമായ പാരാ ഗ്*ളൈഡിംഗിനിടെ അപകടത്തില്*പ്പെട്ട്* ശരീരം തളര്*ന്ന്* ശയ്യാവലംബിയായിപ്പോവുന്ന ഫിലിപ്പിയുടേയും അയാളെ പരിചരിക്കാനെത്തുന്ന ഡ്രിസ്സിന്റെയും കഥയാണ്*.
ഡ്രിസ്സ്* വളരെ ദരിദ്രമായ ജീവിതച്ചുറ്റുപാടുകളില്* നിന്ന്* വരുന്ന ആളാണ്*. മാത്രവുമല്ല ഒരു കേസില്*പ്പെട്ട്* ജയില്* ശിക്ഷ അനുഭവിച്ചു തീര്*ത്ത ഉടനെയാണ്* ഡ്രിസ്സിനെ ഫിലിപ്പി തന്റെ സഹായി ആക്കുന്നത്*. തുടര്*ന്ന്* ഇരുവര്*ക്കുമിടയില്* വികസിക്കുന്ന സൗഹൃദവും അത്* ഇരുവരുടേയും ജീവിതത്തില്* വരുത്തുന്ന മാറ്റങ്ങളുമാണ്* ഇന്*ടച്ചബിള്* ദൃശ്യവല്*ക്കരിക്കുന്നത്*.
ഇന്*ടച്ചബിളിലെ തളര്*ന്നു കിടക്കുന്ന ഫിലിപ്പിയുടെ സ്*ഥാനത്ത്* ബ്യൂട്ടിഫുള്ളിലെ കഥാപാത്രത്തിന്റെ പേര്* സ്*റ്റീഫന്* ലൂയിസ്* എന്നാണ്*. ജയസൂര്യ അവതരിപ്പിക്കുന്ന സ്*റ്റീഫന്* ലൂയിസ്* ഒരു നാള്* ശരീരം തളര്*ന്ന്* ശയ്യാവലംബിയായിപ്പോകുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്*ഥയില്* കിടക്കുന്ന കോടിക്ക ണക്കിന്* സ്വത്തിന്* അവകാശിയായ സ്*റ്റീഫന്* ലൂയിസിന്റെ ബന്ധുക്കളുടെ നോട്ടം മുഴുവന്* അയാളുടെ സ്വത്തിലാണ്*. ധനമോഹികളും സ്വാര്*ത്ഥമതികളുമായ ബന്ധുക്കളില്* നിന്ന്* അകലമിട്ട്* കഴിയുന്ന സ്*റ്റീഫന്* ഒരു നാള്* ഒരു പാട്* ജീവിത പ്രശ്*നങ്ങളുള്ള സംഗീതജ്*ഞനായ ജോണിനെ (അനൂപ്* മേനോന്*) പരിചയപ്പെടുന്നു. ജീവിതത്തിനു നേരെ പകച്ചു നോക്കി നില്*ക്കുന്ന ജോണിനെ ജീവിതത്തെ സ്*നേഹിക്കാന്* പഠിപ്പിക്കുകയാണ്* പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ ശയ്യാവലംബിയായിട്ടും ജീവിതത്തെ അതിരറ്റ ആസക്*തിയോടെ സ്*നേഹിക്കുന്ന സ്*റ്റീഫന്* ലൂയിസ്*.
ഫ്രാന്*കോയിസ്* ക്*ളൂസെറ്റും ഒമാര്*സിയുമാണ്* യഥാക്രമം ഇന്*ടച്ചബിളിലെ ഫിലിപ്പിയെയും ഡ്രിസ്സിനെയും അവതരിപ്പിക്കുന്നത്*. യഥാര്*ത്ഥ സംഭവത്തെ ആസ്*പദമാക്കി 2004 ല്* പുറത്തു വന്ന ഒരു ഡോക്യുമെന്ററിയാണ്* ഇന്*ടച്ചബിള്* എന്ന ഫ്രഞ്ച്* ചിത്രമൊരുക്കാന്* അതിന്റെ സംവിധായകര്*ക്ക്* പ്രേരണയായത്*. 2011 നവംബര്* 2 ന്* റിലീസായ ഈ ചിത്രം ഫ്രാന്*സില്* മെഗാഹിറ്റാണ്*. 2011 ഡിസംബര്* 2 നാണ്* ബ്യൂട്ടിഫുള്* കേരളത്തില്* റിലീസ്* ചെയ്*തത്*. 'ഗുസാരിഷു'ള്*പ്പടെ മറ്റനേകം ഇന്ത്യന്* ചിത്രങ്ങളുമായി ബ്യൂട്ടിഫുളിന്* സാമ്യമുണ്ടെന്ന്* പറഞ്ഞു കേട്ടിരുന്നു. എന്നാലവയൊന്നും 'ഇന്*ടച്ചബിള്*' എന്ന ഫ്രഞ്ചു ചിത്രവുമായുള്ള സാമ്യത്തോളം വരില്ല. അനൂപ്* മേനോന്റെയാണ്* ബ്യൂട്ടിഫുളിന്റെ തിരക്കഥ. സംവിധാനം വി.കെ. പ്രകാശ്*.
പോള്* കോക്*സിന്റെ 'ഇന്നസെന്*സി'നെ അതേപടി കോപ്പിയടിച്ച്* വച്ചിരിക്കയാണെന്നും പറഞ്ഞ്* ബ്*ളെസിയുടെ 'പ്രണയ'ത്തെ ഇന്ത്യന്* പനോരമയില്* നിന്ന്* ഒഴിവാക്കിയത്* മുമ്പ്* വിവാദമായിരുന്നു.
[ame=http://www.youtube.com/watch?v=K-73oEY_Vfw]Chappa Kurishu copied from Hand phone, Cut copy_ Part 1 [Reporter HD] - YouTube[/ame]
[ame=http://www.youtube.com/watch?v=4Tzaio4bONE]Chappa Kurishu copied from Hand phone, Cut copy_ Part 2 [Reporter HD] - YouTube[/ame]
[ame=http://www.youtube.com/watch?v=K-73oEY_Vfw]Chappa Kurishu copied from Hand phone, Cut copy_ Part 1 [Reporter HD] - YouTube[/ame]
motham copy veeranmar thanne....