The Godfather (1972)
ഈ സിനിമയുമായി സാമ്യതകളുള്ള എല്ലാ സിനിമകളുമായി മൂത്രമൊഴിച്ച ബന്ധമെങ്കിലും കാണും.![]()
Ee thalaivayum indrajalavum thammil valla samyavum ndo?? aaro angane paranj ketu
Sponsored Links ::::::::::::::::::::Remove adverts | |
The Godfather (1972)
ഈ സിനിമയുമായി സാമ്യതകളുള്ള എല്ലാ സിനിമകളുമായി മൂത്രമൊഴിച്ച ബന്ധമെങ്കിലും കാണും.![]()
ദൈവമേ മെമ്മറീസും കോപ്പിയടിയോ ?
എന്തെ മലയാളികള്*ക്ക് സ്വന്തമായി ഒരു സിനിമയുണ്ടാക്കുവാന്* അറിയില്ല എന്നൊരു തോന്നല്* മലയാളികള്*ക്കിടയില്* തന്നെയുണ്ടോ? എല്ലാവര്*ക്കും ആ ധാരണ ഇല്ലെങ്കിലും നമ്മുടെ ഫേസ്ബുക്ക് പോലുള്ള സോഷ്യല്* മീഡിയ സൈറ്റുകളില്* ആക്റ്റീവ് ആയിരിക്കുന്ന ഒരു വിഭാഗം ആളുകള്*ക്കെങ്കിലും ആ തോന്നല്* ഉണ്ടെന്നതാണ് ഓരോ സിനിമ ഇറങ്ങുമ്പോഴും നമുക്ക് മനസ്സിലാവുക.
ഏതെങ്കിലും ഒരു സിനിമ രണ്ടു ദിവസം കൂടുതല്* ഓടിയാല്* പിന്നെ ആളുകള്* സേര്*ച്ച്* തുടങ്ങുകയാണ്. അതിലെ ഏതെങ്കിലും ഒരു സീന്* മറ്റേതെങ്കിലും കൊറിയന്*, ഇറ്റാലിയന്* അല്ലെങ്കില്* ചൈനീസ് സിനിമകളില്* കാണാന്* കഴിയുമോ എന്ന്. അങ്ങിനെ രണ്ടു ക്ലിപ്പും കൂട്ടിച്ചേര്*ത്ത് പിറ്റേന്ന് യൂട്യൂബ് ലിങ്ക് സഹിതം ഫേസ്ബുക്കിലും മറ്റും ഷെയര്* ചെയ്യപ്പെടുവാന്* തുടങ്ങും. ക്ലൈമാക്സ് ഇന്നയിടത്ത് നിന്നാണ് അടിച്ചു മാറ്റിയത്, ഇന്ന സംവിധായകന്* കോപ്പിയടിയുടെ ഉസ്താദ്* ആണ്, അങ്ങിനെ പല വിധത്തിലുള്ള റിവ്യൂകളാവും പുറത്തു വരിക.
ചുരണ്ടിയ സിനിമകള്* മലയാളത്തില്* ധാരാളമായി ഇറങ്ങുന്നുണ്ട് എന്നത് സത്യം തന്നെ. എന്നാല്* അത് മലയാളത്തിലെ മാത്രം അവസ്ഥയൊന്നും അല്ല. ബാച്ച്*ലര്* പാര്*ട്ടി പോലെ കുറെയധികം ചിത്രങ്ങളില്* ഈ കണ്ടെത്തലുകള്* ശരിയായിരുന്നു താനും. അതൊക്കെ ആണെങ്കിലും ചില പടങ്ങള്* ആളുകള്* കാണാതിരിക്കുവാന്* വേണ്ടി ചിലര്* കല്*പ്പിച്ചു കൂട്ടി ചുരണ്ടല്* ആരോപണങ്ങള്* നടത്തുന്നത് ആ സിനിമക്ക് പിറകിലെ അദ്ധ്വാനത്തെ ഒറ്റയടിക്ക് വിസ്മരിക്കുന്നതിന് തുല്യമാണ്.
ഈയിടെയായി ഈ ആരോപകരുടെ അന്വേഷണ ത്വര ഒരല്*പം കൂടുതലാണോ എന്ന് ചിലരെങ്കിലും സംശയിച്ചാല്* അവരെ കുറ്റം പറയാന്* കഴിയില്ല. ഇപ്പോള്* ഏറ്റവും പുതിയ ആരോപണം വന്നിരിക്കുന്നത് ജീത്തു ജോസഫിന്റെ മെമ്മറീസ് നേരെയാണ്. അതിനു അവര്*ക്ക് ഉള്ളത് ഒരു മുന്*വിധി ആയിരിക്കാം. ജിത്തുവിന്റെ ഇതിനു മുന്*പത്തെ ചിത്രമായ മൈ ബോസ് പ്രൊപ്പോസല്* എന്ന വിദേശ ചിത്രവു മായി ഏറെ സാമ്യമുള്ളതായിരുന്നു. അതിന്റെ കഥ പ്രോപ്പോസലില്* നിന്നും കടമെടുത്തതാണ് എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്*ത്തകര്* അന്ന് വ്യക്തമാക്കിയതും ആയിരുന്നു. അതാവാം മെമ്മറീസിന് നേരെയും ഈ കോപ്പി യടി സംശയം നീളാന്* കാരണം.
കൊറിയന്* ചിത്രമായ അവര്* ടൌണില്* നിന്നും കോപ്പിയടിച്ചാണ് മെമ്മറീസ് ഉണ്ടാക്കിയത് എന്നാണ് ആരോപണം. രണ്ടു കാര്യങ്ങളില്* മാത്രം കാണുന്ന സാമ്യം ഒരു ചിത്രത്തെയും അതിനു പിന്നില്* പ്രവര്*ത്തിച്ച അദ്ധ്വാനയും മൊത്തം കളിയാക്കുന്നതിനു തുല്യമാണ്ത്തെ എന്ന് പറയാതിരിക്കുവാന്* വയ്യ. രണ്ടും പറയുന്നത് കൊലപാതക കേസിന്റെ അന്വേഷണമാണ്. അത് പോലെ രണ്ടിലും മൃതദേഹങ്ങള്* കിടക്കുന്നത് ഒരു പോലെയാണ് എന്നൊരു സാമ്യവും ഉണ്ട്. ഇതല്ലാതെ എന്ത് സാമ്യമാണ് 2007 ലെ ഈ കൊറിയന്* ചിത്രവുമായി മെമ്മറീസിനുള്ളത് ? നല്ല പോലെ ഓടുന്ന ഒരു ചിത്രം കാണാതെ ആരോപണം ഉന്നയിക്കുന്നതിനു പകരം അത് തിയേറ്ററില്* പോയി കാണൂ.
Read & Share on Ur Facebook Profile: http://boolokam.com/archives/118323#ixzz2d6XzEOiT
tvm lodge le aa veshyayude veetile scene inspired from viddigalude swargam alle??