kilukkam & wrong number copy aanennu ariyilllarunnu.....
Sponsored Links ::::::::::::::::::::Remove adverts | |
പ്രണയത്തിന്റെ ഒര്*ജിനല്‍* കിട്ടി
നാല്*പത്* വര്*ഷങ്ങളുടെ നീണ്ട ഇടവേളക്കുശേഷം രണ്ടുപേര്‍* കണ്ടുമുട്ടുന്നു. ആന്ദ്രേസും ക്ലാരിയും ഇപ്പോള്‍* വാര്*ദ്ധക്യത്തിലാണ്*. പ്രണയഭരിതമായ ഒരു ഭൂതകാലം അവര്‍*ക്കുണ്ടായിരുന്നു. സംഗീതഞ്*ജനായ ആന്ദ്രേസ്* വിഭാര്യനാണ്*. ക്ലാരി ഭര്*ത്താവ്* ജോണിനൊപ്പം താമസിക്കുന്നു. പഴയ പ്രണയികളുടെ പുന:സമാഗമം ഇരുവരുടെയും ജീവിതത്തില്‍* ഒരുപാട്* പ്രശ്*നങ്ങളുണ്ടാക്കുന്നു. തെറ്റിദ്ധരിക്കരുത്*. ബ്ലെസി സംവിധാനം ചെയ്*ത പ്രണയം എന്ന സിനിമയെക്കുറിച്ചല്ല ഇവിടെ പറയുന്നത്*. രണ്ടായിരത്തില്‍* പുറത്തിറങ്ങിയ ഇന്നസെന്*സ്* എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തമാണിത്*. പ്രണയവും വിരഹവും പുന:സമാഗമവും വാര്*ദ്ധക്യത്തെ വീണ്ടും പ്രണയഭരിതമാക്കുന്ന വ്യത്യസ്*തമായൊരു പ്രണയകഥയായിരുന്നു ഇന്നസെന്*സ്*. ആസ്*ട്രേലിയന്‍* ചലച്ചിത്രകാരനായ പോള്‍* കോക്*സ്* തിരക്കഥയെഴുതി സംവിധാനം ചെയ്*ത ചിത്രം കാന്‍*, ടൊറന്റോ, ചിക്കാഗോ ഓസ്ലോ തുടങ്ങിയ നിരവധി അന്തര്‍* ദേശീയ ചലച്ചിത്രോല്*സവങ്ങളില്‍* പ്രദര്*ശിപ്പിച്ചു. മികച്ച ജനപ്രിയ ചിത്രം, ഫിപ്രസ്*കി പുരസ്*കാരം ഉള്*പ്പെടെ നിരവധി അന്താരാഷ്ട്രാ പുരസ്*കാരങ്ങളും ഈ ചിത്രം കരസ്*ഥമാക്കി. ക്ലാരിയായി വേഷമിട്ട ജൂലിയ ബ്ലാക്ക്* ഐ എഫ്* അന്താരാഷ്ട്രാ ചലച്ചിതോല്*സവത്തില്* മികച്ച നടിക്കുള്ള പുരസ്*കാരവും സ്വന്തമാക്കി. ഹൃദയത്തെ പിടിച്ചുലയ്*ക്കുന്ന ചിത്രം എന്നാണ്* നിരൂപകര്‍* ഇന്നസെന്*സിനെ വിലയിരുത്തിയത്*. ഹോളിവുഡില്‍* നിന്നും ഒരൊന്നാന്തരം സിനിമയെ ഫോര്‍*ട്ടുകൊച്ചിയിലേക്ക്* പകര്*ത്തിയപ്പോഴാണ്* ബ്ലെസിയുടെ പ്രണയം ഉണ്ടായത്*.
Revathide character um athinte chuttipattiyulla sambhavam onnumilla. Jagathy ye pole thanne photographer aanu oraal. Matte yaal journalist aanu. Revathy de character oru valya raajakudumbathil ninnu adichu polikkaan odi ponna kakshi. Oru padu samyam undennu parayaan pattilla. Basic thread pokkiyathaavaananu chance.
our rightil malayalam movie mathrame ulppedukayullo ?
ajithnte tamil movie villan intro usual suspectsnte climax aanu....
tvyil aake ajith tharangam ...