Page 143 of 284 FirstFirst ... 4393133141142143144145153193243 ... LastLast
Results 1,421 to 1,430 of 2835

Thread: BREAKING NEWS!!! RAID in Big Ms Houses & Offices

  1. #1421
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,775

    Default


    സൂപ്പറുകള്* പരസ്യവരുമാനം കുറച്ചുകാണിച്ചു?

    സിനിമയില്* നിന്നും മാറി അടുത്തുകാലത്തായി രണ്ടുപേരും കൂടുതല്* പരസ്യചിത്രങ്ങളില്* അഭിനയിക്കുന്നതും ഇതുവഴിയുണ്ടാക്കുന്ന സാമ്പത്തിക ലാഭവും ഏറെക്കാലമായി നിരീക്ഷണത്തിലായിരുന്നുവത്രേ.

    സാധാരണയായി ആദായ നികുതി അടയ്ക്കുന്നതില്* വലിയ വീഴ്ച വരുത്താത്ത രണ്ടുപേരും ഈ പരസ്യ ചിത്രങ്ങളില്* നിന്നുള്ള വരുമാനം കുറച്ചു കാണിക്കുകയാണത്രേ ചെയ്തത്. മമ്മൂട്ടിയുടെ നിര്*മാണക്കമ്പനിയായ പ്ലേഹൗസ് സമീപകാലത്ത് നിര്*മിച്ച ചിത്രങ്ങളുടെ ഓവര്*സീസ് റേറ്റ്, ചാനല്* റേറ്റ് എന്നിവ കുറച്ചുകാണിച്ചതായി പരിശോധനയില്* വ്യക്തമായിട്ടുണ്ട് .

    ദുബയിലെ ബുര്*ജ് ഖലീഫയില്* മോഹന്*ലാല്* ഫഌറ്റ് സ്വന്താമക്കിയ കാര്യവും ആദായനികുതി വകുപ്പ് ശ്രദ്ധിച്ചിരുന്നു. ലഫ്റ്റന്ന്റ് കേണല്*പദവിയിലിരിക്കുന്ന മോഹന്*ലാല്* രാജ്യത്തെ നിയമങ്ങളെ ആദരിക്കുന്നില്ലെന്ന് കാണിച്ച് ഡോക്ടര്* സുകുമാര്* അഴീക്കോട് ആന്റണിയ്ക്ക് പരാതി നല്*കിയിട്ടുണ്ടെന്നും സൂചനയുണ്ട്.

    റെയ്ഡ് വാര്*ത്ത പുറത്തുവന്നതോടെ സുകുമാര്* അഴീക്കോട് മോഹന്*ലാലിനെതിരെ വീണ്ടും രംഗത്തെത്തുകയും ലഫ്റ്റനന്റ് പദവിയില്* നിന്നും ലാലിനെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1422
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Quote Originally Posted by Don Mathew49 View Post
    don......enicku thonunnathu...avarcku kittunna remuneration avar full aayittu kaanikkunnila avarude income statementstil.....like land register cheyyumbol real value kaanikkathathu pole....real value kaanichaal we have to buy lot of stamp papers rite...athokke aayirikkaam ippozhathe raidinte cause..anyway we have to wait for a conclusion......

  4. #1423
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by loudspeaker View Post
    സൂപ്പറുകള്* പരസ്യവരുമാനം കുറച്ചുകാണിച്ചു?

    സിനിമയില്* നിന്നും മാറി അടുത്തുകാലത്തായി രണ്ടുപേരും കൂടുതല്* പരസ്യചിത്രങ്ങളില്* അഭിനയിക്കുന്നതും ഇതുവഴിയുണ്ടാക്കുന്ന സാമ്പത്തിക ലാഭവും ഏറെക്കാലമായി നിരീക്ഷണത്തിലായിരുന്നുവത്രേ.

    സാധാരണയായി ആദായ നികുതി അടയ്ക്കുന്നതില്* വലിയ വീഴ്ച വരുത്താത്ത രണ്ടുപേരും ഈ പരസ്യ ചിത്രങ്ങളില്* നിന്നുള്ള വരുമാനം കുറച്ചു കാണിക്കുകയാണത്രേ ചെയ്തത്. മമ്മൂട്ടിയുടെ നിര്*മാണക്കമ്പനിയായ പ്ലേഹൗസ് സമീപകാലത്ത് നിര്*മിച്ച ചിത്രങ്ങളുടെ ഓവര്*സീസ് റേറ്റ്, ചാനല്* റേറ്റ് എന്നിവ കുറച്ചുകാണിച്ചതായി പരിശോധനയില്* വ്യക്തമായിട്ടുണ്ട് .

    ദുബയിലെ ബുര്*ജ് ഖലീഫയില്* മോഹന്*ലാല്* ഫഌറ്റ് സ്വന്താമക്കിയ കാര്യവും ആദായനികുതി വകുപ്പ് ശ്രദ്ധിച്ചിരുന്നു. ലഫ്റ്റന്ന്റ് കേണല്*പദവിയിലിരിക്കുന്ന മോഹന്*ലാല്* രാജ്യത്തെ നിയമങ്ങളെ ആദരിക്കുന്നില്ലെന്ന് കാണിച്ച് ഡോക്ടര്* സുകുമാര്* അഴീക്കോട് ആന്റണിയ്ക്ക് പരാതി നല്*കിയിട്ടുണ്ടെന്നും സൂചനയുണ്ട്.

    റെയ്ഡ് വാര്*ത്ത പുറത്തുവന്നതോടെ സുകുമാര്* അഴീക്കോട് മോഹന്*ലാലിനെതിരെ വീണ്ടും രംഗത്തെത്തുകയും ലഫ്റ്റനന്റ് പദവിയില്* നിന്നും ലാലിനെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
    Ithokke sathyamanengil 2 perum kudungunna mattanallo....

  5. #1424
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    Quote Originally Posted by Don Mathew49 View Post
    Ithokke sathyamanengil 2 perum kudungunna mattanallo....
    kudungumo....\\:D/
    "I" WILL SEE YOU SOON

  6. #1425
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Quote Originally Posted by Don Mathew49 View Post
    Ithokke sathyamanengil 2 perum kudungunna mattanallo....
    kudungathilla angottu cash kodukkendi varum...i mean tax file cheythappol kaanikkathathum pinne fine.....fine koodaathe enthenkilum punishment undo ennullathu i dont know.............

  7. #1426
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    Quote Originally Posted by Don Mathew49 View Post
    JEEVAN TV NEWS -- EXCLUSIVE DETAILS
    Raid nu pinnel malayalaiyaya central minister...

    oru samskarika nayakan nerittu parathe nalke (itharanennu parayendathillallo..)

    kootinu stars umayi thettiperinja chila producers um..

    STATE FINANCIAL MINISTARY ariyathe nadanna van goodalochana..

    Lalettan BURJ GALEEFA yil flat vangiyathu natapate vegathilakke.

    -From Orkut
    njangalude pavam mani sir ne oru karyavumillathe theri paranjavar mappu parayanam...aa pavam manusyan oru azhimathikkareyum budhimuttikkunnayalalla.

  8. Likes loudspeaker liked this post
  9. #1427
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Quote Originally Posted by Don Mathew49 View Post
    Ithu Azhikode kilavan thanne,urappichu.....
    ee kilavane thallikollan aarumille?

  10. #1428
    Banned
    Join Date
    Apr 2011
    Location
    Arinjitentina
    Posts
    4,115

    Default

    Quote Originally Posted by Moncy Paul View Post
    don......enicku thonunnathu...avarcku kittunna remuneration avar full aayittu kaanikkunnila avarude income statementstil.....like land register cheyyumbol real value kaanikkathathu pole....real value kaanichaal we have to buy lot of stamp papers rite...athokke aayirikkaam ippozhathe raidinte cause..anyway we have to wait for a conclusion......
    n3 namud nadante fanalle

  11. #1429
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Quote Originally Posted by Chief View Post
    n3 namud nadante fanalle
    so what.....dont worry about that....none of your business either..
    lal and ikkayud houses and officeil IT raid cheythu ennu paranjathu nadanna kaaryam alley....njan enthenkilum mosham aayittu paranjo....edo ithokke aaro complaint koduthittaanu ippol raid nadannathu...allenil enthu kondu ippol..?

    iniyum super stars cheyyendathu show them proof....avar ITye hide cheythu swathu undaakkiyittundenkil ofcourse punishment kittiyirikkum....ithippol aaryaalum minister or any other actors....avar iniyum vere nadan and nadimaareyum raid cheyyaan ulla chance undu..

    pinne ningal enthinaado enthenkilum njan athine kurichu parayumbol nammude nadante avidottu pokunnathu....

  12. #1430
    FK Lover Basil369's Avatar
    Join Date
    Nov 2010
    Location
    Australia
    Posts
    2,951

    Default

    enthayi enthayi ..night duty anu,,,nalla urakkamayirunnu..........
    Mammootty & Dulquer Addict

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •