Sponsored Links ::::::::::::::::::::Remove adverts | |
for U.H big rush in abu dhabi....spirit abu dhabiyil ee aazhchayum ozhukilaa
Working day mattinee Priyayil HF adichaal ithu mega hit aavumallo?
Priyathamayil aano TM irangiyathu.............priyathamayile 2 showkkulla alikalude overflow kittumallo TM inu?
Spirit hold over aayikkanilla.........allenkil TM priyadarsiniyil irakkiyene.......
calucit majic ivide antony vedannu vachu kanum.
karanam angine aayirunnel...........3 theatrum HF adichene................
യോ യോ ദുല്*ഖര്* !!!
അല്*പം താമസിച്ചെങ്കിലെന്താ, ദുല്*ഖറിന്റ ഡാന്*സ് യൂത്തിന് ആകെ പിടിച്ച മട്ടാണ്. ഉസ്താദ് ഹോട്ടലിന്റെ പ്രമോഷന്* വിഡിയോയില്* ദുല്*ഖര്* സല്*മാന്* അറിഞ്ഞാടുകയാണ്. പ്രചാരണഗാനത്തിന്റെ വിഡിയോ സോഷ്യല്* നെറ്റ് വര്*ക്കുകളിലൂടെ സൂപ്പര്*ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗോപിസുന്ദറിന്റെ സംഗീതമൊരുക്കിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ജനശ്രദ്ധ നേടിയിരുന്നു. ഒപ്പം പശ്ചാത്തലസംഗീതത്തിനും തിയറ്ററില്* കയ്യടി കിട്ടി. ഉസ്താദ് ഹോട്ടലിന്റെ മാസ്റ്റര്* പീസായ സുബ്ഹാനള്ളാ... എന്നു തുടങ്ങുന്ന ബാക്ഗ്രൌണ്ട് മ്യൂസികാണ് പ്രചാരണത്തിനായി അണിയറ പ്രവര്*ത്തകര്* തിരഞ്ഞെടുത്തത്.
ഇസ് ദുനിയാ മേ അഗര്* ജന്നത് ഹേ.. എന്ന ദുല്*ഖറിന്റെ ഡയലോഗിലാണ് വിഡിയോ തുടങ്ങുന്നത്. ദുല്*ഖര്* സല്*മാനൊപ്പം കൊച്ചുകുട്ടികളും വിഡിയോയില്* അഭിനയിച്ചിരിക്കുന്നു.
അഞ്ജലിമേനോന്റെ തിരക്കഥയില്* അന്*വര്* റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്* പ്രേക്ഷകരുടെ മികച്ച അഭിപ്രായവുമായി മുന്നേറുമ്പോഴാണ്. ലിസ്റ്റിന്* സ്റ്റീഫന്* നിര്*മിച്ച ചിത്രം തീയറ്ററുകളില്* ഒരാഴ്ച പിന്നിടുകയാണ്. നാലു കോടി രൂപയാണ് ഏഴുദിവസം കൊണ്ട് നേടിയത്.
ആദ്യചിത്രം സെക്കന്*ഡ് ഷോയിലും തീയറ്റര്* നിറഞ്ഞോടുന്ന ഉസ്താദ് ഹോട്ടലിലും ദുല്*ഖറിന്റെ ഡാന്*സ് പെര്*ഫോമന്*സുകള്* ഉണ്ടായിരുന്നില്ല. എന്തായാലും തന്റെ ഡാന്*സ് കാത്തിരുന്ന ആരാധകരെ ദുല്*ഖര്* നിരാശപ്പെടുത്തിയിട്ടില്ല.
[ame=http://www.youtube.com/watch?v=Bu33ASyD4o0][HD] Road to Perdition » "Road to Chicago" OST - YouTube[/ame]