Sponsored Links ::::::::::::::::::::Remove adverts | |
<<Anwar Rasheed >>
<< Dulquar Salman >>
<<Anjali Menon>>
In Ustaad Hotel
In Theatres From 29th June![]()
Dulquar Salman in Anwar Rasheed’s new film.
Anwar Rasheed, one of the most prominent young directors in Malayalam, is now preparing his new film with Mammootty’s son Dulquar Salman in the lead. This would be the second film for Dulquar Salman after ‘Second Show’, the shooting of which is still in progress. Produced by Listin Stephen, the producer who has been elemental in the making of a couple different youth oriented experiments like Traffic and Chappa Kurishu, the film’s shooting is expected to start by November. Young director, Anjali Menon (Manjadikuru, Kerala Cafe) will be writing the script for the film. Gopi Sundar is slated to do the music directoion. Other cast members are still to be finalised.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
all the best to dulqar and team...............
anwaride rm,at,cm kaalum valiya hitaagatte...
Last edited by UoB; 09-14-2011 at 02:59 PM.
gangster threadil poyi valya karyathil oru idea kodukaaamennu vichaarichappo oru responsum illaa fansinu......sathyamaaayittum oru nalla idea unde....parayattaaa.....
any more details on casting???
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
അന്*വര്* റഷീദ് ഞെട്ടിക്കുന്നു
അരങ്ങേറ്റ ചിത്രത്തിലൂടെ ചരിത്രമെഴുതിയ സംവിധായകനാണ് അന്*വര്* റഷീദ്. 2005ല്* മമ്മൂട്ടിയെ നായകനാക്കി അന്*വര്* ഒരുക്കിയ രാജമാണിക്യം അന്നേവരെയുള്ള മോളിവുഡിലെ കളക്ഷന്* റിക്കാര്*ഡുകള്* തിരുത്തിയെഴുതിയാണ് ചരിത്രത്തിലിടം നേടിയത്.
മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്*ലാലിനെ നായകനാക്കി ഛോട്ടാമുംബൈ ചെയ്തപ്പോഴും ഈ യുവസംവിധായകന് പിഴച്ചില്ല. 2007ലെ സൂപ്പര്*ഹിറ്റ് സിനിമകളിലൊന്നായി ലാലിന്റെ ഛോട്ടാമുംബൈ മാറി. തൊട്ടടുത്ത വര്*ഷം വീണ്ടും മമ്മൂട്ടിയുമായി കൈകോര്*ത്ത അന്*വര്* റഷീദ് അണ്ണന്* തമ്പിയിലൂടെ തന്റെ ഹാട്രിക്ക് ഹിറ്റ് സ്വന്തമാക്കി.
വാണിജ്യസിനിമകള്*ക്ക് അനിവാര്യമായ ഹിറ്റുകള്* സൃഷ്ടിച്ചിട്ടും തട്ടുപൊളിപ്പന്* കോമഡി സിനിമകളുടെ സംവിധായകനാണ് അന്*വര്* റഷീദെന്ന് ഇതിനിടെ ചില നിരൂപകര്* വിധിയെഴുതിയിരുന്നു. ഇവര്*ക്കുള്ള ചുട്ടമറുപടിയായിരുന്നു രഞ്ജിത്ത് നിര്*മ്മിച്ച കേരള കഫെയിലെ അന്*വറിന്റെ ബ്രിഡ്ജ് എന്ന ചിത്രം. കൊമേഴ്*സ്യല്* സിനിമകളുടെ രസക്കൂട്ടുകള്* മാത്രമല്ല തനിയ്ക്കാറിയാവുന്നതെന്ന് ബ്രിഡ്ജിലൂടെ അന്*വര്* ലോകത്തിന് കാട്ടിക്കൊടുത്തു.
ഓരോ സിനിമകള്*ക്ക് ശേഷവും നീണ്ട ഗ്യാപ്പെടുക്കുന്ന അന്*വറിന്റെ അടുത്ത പ്രൊജക്ടും അതിലെ നായകനെപ്പറ്റിയും ഇതിനിടെ പലവിധ അഭ്യൂഹങ്ങള്* ഇന്*ഡസ്ട്രിയില്* പരന്നിരുന്നു. മമ്മൂട്ടി മോഹന്*ലാല്* എന്നീ സൂപ്പര്*താരങ്ങള്* തന്നെയാവുമെന്നും അതല്ല ബിഗ് സ്റ്റാര്* പൃഥ്വിരാജാവും അന്*വറിന്റെ അടുത്ത നായകനെന്നായിരുന്നു വാര്*ത്തകള്*. എന്നാല്* ചലച്ചിത്രരംഗത്തെ ആകെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അന്*വര്* തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നു. അതൊരു സൂപ്പര്*താരമല്ല, ഒരു താരപുത്രനാണ് നായകന്*.
മമ്മൂട്ടിയുടെ സല്*മാന്* അന്*വറിന്റെ നായകന്*
.
.
.
മമ്മൂട്ടിയുടെ സല്*മാന്* അന്*വറിന്റെ നായകന്*
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കുള്ള വരവ് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ മകന്* സല്*മാന്* ദുല്*ഖറിലാണ് അന്*വര്* റഷീദ് തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നത്.
ഏതൊരു പുതുമുഖവും മോഹിയ്ക്കുന്നൊരു അവസരമാണ് സല്*മാന് ഇതിലൂടെ ലഭിച്ചിരിയ്ക്കുന്നത്. ഹിറ്റുകളുടെ സംവിധായകന്റെ ചിത്രത്തിന്റെ അണിയറയിലുള്ളതും ഒരുകൂട്ടം പ്രതിഭകള്*.കേരള കഫേയില്* ബ്രിഡ്ജിനൊപ്പം ശ്രദ്ധിയ്ക്കപ്പെട്ട ഹാപ്പി ജേര്*ണി സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് അന്*വര്*-സല്*മാന്* ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്. തിരക്കഥയ്ക്ക് പുറമെ സിനിമയുടെ സംഭാഷണവും അഞ്ജലി തന്നെ നിര്*വഹിയ്ക്കും.
ഈ വര്*ഷത്തെ പാത്ത് ബ്രേക്കിങ് സിനിമകളെന്ന് വിശേഷിപ്പിയ്ക്കുന്ന ട്രാഫിക്ക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങളൊരുക്കിയ നിര്*മാതാവ് ലിസ്റ്റിന്* സ്റ്റീഫനാണ് ഈ സിനിമയ്ക്ക് വേണ്ടിയും പണം മുടക്കുന്നത്. ഇനിയും പേരിട്ടില്ലാത്ത സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥനാണ്. ഗോപീ സുന്ദര്* സംഗീതവുമൊരുക്കും.നായികയടക്കമുള്ള കാര്യങ്ങളും ഉടന്* തീരുമാനിയ്ക്കപ്പെടും.
അവതരിയ്ക്കും മുമ്പേ തിരക്കുള്ള സിനിമാനടനാവുകയെന്ന ഭാഗ്യമാണ് ഇതോടെ സല്*മാന് ലഭിയ്ക്കുന്നത്. ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ ഷൂട്ടിങ് കോഴിക്കോട്ട് പുരോഗമിയ്ക്കുന്നതിനിടെയാണ് അന്*വര്* ചിത്രത്തിലേക്കും സല്*മാന് അവസരം ലഭിച്ചിരിയ്ക്കുന്നത്.
പുതുമുഖ സംവിധായകന്* ശ്രീനാഥ് ഒരുക്കുന്ന സെക്കന്റ് ഷോയുടെ കഥയും തിരക്കഥയും രചിയ്ക്കുന്നത് വിനു വിശാലാണ്. പുതുമുഖം ഗൗതമിയാണ് സെക്കന്റ് ഷോയിലെ നായിക. സെക്കന്റ് ഷോയുടെ ഷൂട്ടിങ് പൂര്*ത്തിയാവും മുമ്പെ നവംബറില്* അന്*വര്* ചിത്രത്തിന്റെ സെറ്റിലേക്ക് സല്*മാന്* യാത്രയാവും. സിനിമയുടെ തിരുക്കുകളില്* മുഴുകുന്നതിനിടെ ഡിസംബറില്* താരപുത്രന്റെ നിക്കാഹും നടക്കും.
യാദൃശ്ചികമെന്ന് പറയാമെങ്കിലും മമ്മൂട്ടിയുടെ അതേപാതയില്* തന്നെയാണ് സല്*മാനും വെള്ളിത്തിരയില്* പ്രയാണം ആരംഭിയ്ക്കുന്നത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടിയില്* സിനിമയില്* സജീവമാകുന്നതും പിന്നീട് താരരാജാവായതും. അതെസമയം മമ്മൂട്ടിയുടെ സമകാലീനരായ മോഹന്*ലാല്* അടക്കമുള്ള സൂപ്പര്*താരങ്ങളും ഇവര്*ക്കുശേഷമെത്തിയ ദിലീപും പൃഥ്വിരാജുമെല്ലാം സിനിമയില്* താരമായതിന് ശേഷമാണ് വിവാഹിതരായത്. മോളിവുഡില്* മാറ്റത്തിന്റെ കാറ്റ് വീശുന്ന ഘട്ടത്തിലാണ് സല്*മാന്* ദുല്*ക്കര്* വെള്ളിത്തിരയില്* ചുവടുറപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെയും ലാലിന്റെയും താരസിംഹാസനം ലക്ഷ്യമിടുന്ന യുവതാരങ്ങളോട് മത്സരിയ്ക്കാന്* താരപുത്രനും വീറോടെയുണ്ടാവുമെന്ന കാര്യത്തില്* സംശയം വേണ്ട..
.
.
.