Malayal cinemayil mattathinte kalochayumayi oru yuva nira udichu varunnundu , namukku ivare prolsahippikkam .....
Sponsored Links ::::::::::::::::::::Remove adverts | |
asif nu athinu enthanu ullathu? cash koduthu theatre il kaiyu adippichondu mathram karyam illa...
sallu, unni ku oru hero luk anu... nalla height, bhangi oke undu... abhinayikkanum ariyam (unni)...
sallu nte abhinayam mathrame ini nokkan ullu... bakki okke 100% anu...
anwar nte padam irangumpol ivanu mudinja fans ayirikkum... pinne mam fans nte support undakum...
.
അന്*വര്* റഷീദിന്റെ `ഉസ്*താദ്* ഹോട്ടല്*'; നായകന്* മമ്മൂട്ടി പുത്രന്*
`രാജമാണിക്യം, `ഛോട്ടാമുംബൈ, അണ്ണന്* തമ്പി, ബ്രിഡ്*ഡ്* (കേരള കഫേ) തുടങ്ങിയ വിജയചിത്രങ്ങള്* ഒരുക്കിയ അന്*വര്* റഷീദിന്റെ അടുത്ത ചിത്രം `ഉസ്*താദ്* ഹോട്ടല്*'. മമ്മൂട്ടിയുടെ പുത്രന്* ദുല്*ക്കര്* സല്*മാന്* നായകനാകുന്ന ചിത്രത്തില്* നായികയായി പുതിയ സെന്*സേഷന്* നിത്യാമേനോനും. മുതിര്*ന്ന നടന്* തിലകന്* ചിത്രത്തില്* ഒരു പ്രധാനവേഷം ചെയ്യുന്നു. സ്വിറ്റ്*സര്*ലണ്ട്*, രാജസ്*ഥാന്*, മുംബൈ, കോഴിക്കോട്* തുടങ്ങിയവയാണ്* ചിത്രത്തിന്റെ ലൊക്കേഷനുകള്*. ഡിസംബറില്* ഷൂട്ടിംഗ്* വര്*ക്കുകള്*ക്ക്* തുടക്കമിടും. `മഞ്ചാടിക്കുരു', `ഹാപ്പി ജേര്*ണി' തുടങ്ങിയ ചിത്രങ്ങളൊരുക്കിയ അഞ്*ജലി മേനോനാണ്* ചിത്രത്തിന്* കഥയൊരുക്കുന്നത്*. `ട്രാഫിക്*', `ചാപ്പാകുരിശ്*' തുടങ്ങിയ ചിത്രങ്ങള്* നിര്*മ്മിച്ച ലിസ്*റ്റിന്* സ്*റ്റീഫനാണ്* ചിത്രം നിര്*മ്മിക്കുന്നത്*.
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."