Asif Ali
Bala
The cows
njan arinju tipperanna..Expression king Balettan aanu ee padathinte highlight/USP..Kunjaliyan stillsil Jayasurya-ye kuttettan kadathivettiyathu pole ithinte stills-lum bala asif-ne nishprabhan aakkiyirikkunnu..
Thread title-il balayude peru cherthillenkil Bala fans+supporters Asif Haters Association-te koode chernnu samyukthamaayi ee padathe downride cheyyum..athondu jabbru, title-il balettane cherthu njangale entertain cheyyoo..please..![]()
Sponsored Links ::::::::::::::::::::Remove adverts | |
ആസിഫ്* അലി `കൗബോയ്*'
ഏറെ ശ്രദ്ധേയനായിമാറുന്ന യുവതാരം ആസിഫ്* അലി പുതിയ ചിത്രത്തില്* കൗബോയ്* വേഷത്തിലെത്തിക്കുന്നു. നവാഗതസംവിധായകന്* ബാലചന്ദ്രകുമാര്* ഒരുക്കുന്ന `കൗബോയ്*' എന്ന ചിത്രത്തിലൂടെ രസികന്* വേഷത്തിലേക്ക്*. അടുത്തിടെയിറങ്ങി ഹിറ്റ്* ചാര്*ട്ടില്* ഇടംപിടിച്ച വ്യത്യസ്*തചിത്രം `സോള്*ട്ട്* ആന്*ഡ്* പെപ്പറില്*' ആസിഫിന്* ജോടിയായിരുന്ന മൈഥലി ഈ ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്*. ശ്വേതാമേനോന്*, ബാല, ജഗതിശ്രീകുമാര്*, വിജയകുമാര്*, ലെന, കുഞ്ചന്*, അനില്* മുരളി, കലാശാല ബാബു, മാസ്*റ്റര്* പങ്കജ്*, സാദിഖ്* തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. സിനി കാസില്* മൂവി കിംഗ്*ഡംസിന്റെ ബാനറില്* ഡോ. വി.എസ്* സുധാകരനാണ്* ചിത്രം നിര്*മ്മിക്കുന്നത്*. വിദേശ ലൊക്കേഷനുകളിലൊക്കെ ചിത്രീകരണം പ്ലാന്* ചെയ്*തിരിക്കുന്ന ചിത്രം നവംബര്* ആദ്യവാരത്തോടെ മലേഷ്യയില്* ആരംഭിക്കും.
awesome .... mythilli![]()
innale veendu salt n pepper kandu ..super look
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
All the best...
Nalla kaalathu gunam varatte
Everyone wants a Bhagat Singh to be born, but not in their house!