ithum vishu releas aano?
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
തിരുവമ്പാടി തമ്പാന്*
ശക്തന്* തമ്പുരാന്* രാജ്യം വാഴും കാലം. തൃശൂരിന്റെ വ്യാവസായിക പുരോഗിതിക്കു വേണ്ടി മധ്യകേരളത്തിലെ ഏറ്റവും പ്രബലരായ അറുപത്തിനാല് ക്രിസ്ത്യന്* കുടുംബങ്ങളെ രാജാവ് നേരിട്ട് തൃശ്ശൂരിലേക്ക് ക്ഷണിച്ചു വരുത്തി. അവര്*ക്ക് അവിടെ വ്യവസായങ്ങള്* തുടങ്ങാന്* എല്ലാവിധ സഹായങ്ങളും ചെയ്തു നല്*കി. ഒപ്പം രാജ്യകാര്യങ്ങളില്* പങ്കാളിത്തവും നല്*കി. അങ്ങനെ മഹാരാജാവ് ശക്തന്* തമ്പുരാന് പ്രിയപ്പെട്ടവരായി തൃശൂരിന്റെ ചരിത്രത്തിനൊപ്പം അവര്* സഞ്ചരിച്ചു.
ഈ അറുപത്തിനാല് ക്രിസ്ത്യന്* കുടുംബങ്ങളില്* ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവമ്പാടി ആലങ്ങാട്ട് മാളിക. ഈ ആലങ്ങാട്ടു മാളികയുടെ ഇന്നത്തെ തായ്വഴിയുടെ കഥ പറയുകയാണ് തിരുവമ്പാടി തമ്പാന്* എന്ന ചിത്രത്തിലൂടെ സംവിധായകന്* എം.പത്മകുമാര്*.
ജിനി സിനിമയുടെ ബാനറില്* അലക്സാണ്ടര്* ജോണ്* നിര്*മ്മിക്കുന്ന തിരുവമ്പാടി തമ്പാന്* എന്ന ചിത്രത്തില്* തിരുവമ്പാടി തമ്പാന്* തരകനായി ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്*, നെടുമുടി വേണു, കലാഭവന്* മണി, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്*, ജനാര്*ദ്ദനന്*, ശ്രീജിത്ത് രവി, ബാബു നമ്പൂതിരി, ഹരിപ്രിയ, ശ്രീലത, ശ്രീക്കുട്ടി തുടങ്ങിയവരാണ് തിരുവമ്പാടി തമ്പാനില്* അണിനിരക്കുന്നത്.
തമിഴ് നടന്* കിഷോറും ഈ ചിത്രത്തില്* ശ്രദ്ധേയമായ വേഷത്തില്* അണിനിരക്കുന്നു. ആടുകളം, വെണ്ണിലാ കബഡിക്കൂട്ടം, പോര്*ക്കളം, പൊല്ലാതവന്*, തലൈനഗരം തുടങ്ങിയ തമിഴ് സിനിമകളില്* ശ്രദ്ധേയമായ വേഷങ്ങള്* അവതരിപ്പിച്ചിട്ടുള്ള താരമാണ് കിഷോര്*.
തിരുവമ്പാടി ആലങ്ങോട്ടു മാളിക. കേരളത്തില്* മാത്രമല്ല രാജ്യത്തെവിടെയും ആനകളെ എത്തിച്ചു കൊടുക്കുന്നവരാണ് തിരുവമ്പാടി ആലങ്ങാട്ടു മാളികക്കാര്*. ഏഷ്യയിലെ ഏറ്റവും വലിയ ഗജമേളയായ ഗംഗാ തീരത്തെ സോന്*പൂര്* മേളയില്* ആലങ്ങാട്ട് മാളികക്കാരുടെ ആനയുണ്ടാകും. ഒരിക്കല്* സോന്*പൂരില്* നിന്നും ആനയെ കൊണ്ടുവരാന്* തമ്പാനും, മാത്തന്* തരകനും കുഞ്ഞൂഞ്ഞ് മാപ്പിളയും പോകുന്നു. ആനയുമായി മടങ്ങി മധുരയിലെത്തിയപ്പോഴാണ് വളരെ യാദൃശ്ചികമായി ഒരു സംഭവമുണ്ടാകുന്നത്. ഇത് ആലങ്ങോട്ട് മാളികക്കാരുടെ ജീവിതത്തില്* പുതിയ വഴിത്തിരിവുകള്* സൃഷ്ടിക്കുമ്പോള്* തുടര്*ന്നുള്ള ദൃശ്യ സംഭവ വികാസങ്ങള്*ക്ക് ദൃശ്യരൂപം നല്*കുകയാണ് സംവിധായകന്* എം.പത്മകുമാര്*.
എസ്.സുരേഷ്ബാബുവാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്*. ഷിബു ചക്രവര്*ത്തി, എങ്ങണ്ടിയൂര്* ചന്ദ്രശേഖരന്*, മധുവാസുദേവന്* എന്നിവരുടെ വരികള്*ക്ക് ഈണം പകരുന്നത് ഔസേപ്പച്ചനാണ്. സ്റില്*സ് - ഹരിതിരുമല, എഡിറ്റിംഗ് - സംജിത്ത് മുഹമ്മദ്, പ്രൊഡക്ഷന്* എക്സിക്യൂട്ടീവ് - എന്*.മനോജ്, പ്രൊഡക്ഷന്* കണ്*ട്രോളര്* - സഞ്ജു വൈക്കം.
Ippo Jayaramne kandal thanne chorinju verumKure koora padangalum cheytholum
![]()
Last edited by Saathan; 03-14-2012 at 06:34 AM.
action!!!!!!!! not jayaram's cup of tea...... avg. to flop manakkunu.....