ജനുവരി 1 , 2012
നമ്മള്* എല്ലാവരും ഒത്തുചേരുന്നു..... മുല്ലപ്പെരിയാര്* പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി.
നമ്മുടെ രാഷ്ട്രീയക്കാരെ ഇനി നമുക്ക് നോക്കേണ്ട. അവര്*ക്ക് നമ്മള്* ഒരു മാസം സമയം നല്*കുന്നു..... ഡിസംബര്* ഒന്ന് മുതല്* മുപ്പത്തി ഒന്ന് വരെ. അതിനുള്ളില്* എന്തെങ്കിലും തീരുമാനം അവര്*ക്ക് എടുക്കാന്* കഴിഞ്ഞില്ലെങ്കില്* നമ്മള്* ഇനി ഒന്നും നോക്കേണ്ട കാര്യമില്ല. നമ്മുക്ക് നമ്മളുടെ സഹോദരങ്ങളുടെ ജീവന്* ആണ് വലുത്.
പ്രിയമുള്ളവരേ.... ഒത്തുചേരുക... പങ്കാളികളാവുക..... ഈ വിവരം അറിയാവുന്നിടത്തോളം ആളുകളെ അറിയിക്ക്*ുക.
മുല്ലപ്പെരിയാര്* പിടിച്ചടക്കല്*
ദിവസം : ജനുവരി 1 , 2012
സ്ഥലം : മുല്ലപ്പെരിയാര്*
അജണ്ട
12 noon : ഡാം പിടിച്ചെടുക്കണം
12.30 pm : അവിടെ കാവല്* നില്*ക്കുന്ന തമിഴ്*നാട് പോലീസിനെ വിരട്ടി ഓടിക്കുക.
03:00 pm : ഷട്ടര്* തുറന്ന് സാവധാനം ജലം ഒഴുക്കി കളഞ്ഞു വെറും 30 അടി ആക്കി നിര്*ത്തുക ....
കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയക്കാര്*ക്കുള്ള താക്കീത്*.
1. ഡിസംബര്* ഒന്നിനുള്ളില്* ഒന്നുകില്* പുതിയ ഡാം പണിയുക അല്ലെങ്കില്* ഡാമിലെ ജലം ഒഴുക്കി കളഞ്ഞു വെറും 30 അടി ആക്കി നിര്*ത്തുക.
2. ഡിസംബര്* 31 വരെ തമിഴ്നാടിന് സമയം നല്*കുന്നു. അതിനു മുന്പ് തീരുമാനം ഉണ്ടായാല്* ഡാം നിര്*മ്മിക്കുന്നതിനുള്ള മുഴുവന്* തുകയും കേരളം വഹിക്കുന്നതും ന്യായമായ രീതിയില്* തമിഴ്നാടിന് ജലം നല്കുന്നതുമായിരിക്കും.
3. ഡിസംബര്* 31 കഴിഞ്ഞാല്* പുതിയ ഡാം നിര്*മ്മിക്കുന്നതല്ല. നിലവിലുള്ള ഡാമിലെ ജലം 30 അടിയില്* നിലനിര്*ത്തും. ഇനി അഥവാ തമിഴ്നാടിന് ജലം വേണമെങ്കില്* ഡാം നിര്*മ്മാണത്തിന്റെ 75 ശതമാനം ചിലവും അവര്* വഹിക്കേണ്ടതും എന്നാല്* ഡാമിന്റെ പൂര്*ണ്ണ അവകാശവും നിയന്ത്രണവും കേരളത്തിന്* മാത്രവും ആയിരിക്കും,,,
