ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍* മുല്ലപ്പെരിയാറില്‍* പുതിയ ഡാം നിര്*മ്മിക്കാന്* തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്*. ഇതിനുള്ള പണം കണ്ടെത്താന്‍* എല്‍*.ഡി.എഫ്. തയ്യാറെന്നും ജനങ്ങളില്‍* നിന്ന് പണം സമാഹരിക്കുമെന്നും വി.എസ്. പറഞ്ഞു. കേരളത്തിന്റെ കാശ് കൊണ്ടാകും പുതിയ ഡാം നിര്*മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.