overaki chalamakumo enu nokiyal mathi....
Vijay @ Actor_Vijay
Tomorrow "Irandaam Ulagam" gonna Release Please watch on theater! Next level of tamil cinema! #VjFansMustSupportRespect @selvaraghavan:)
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
average/BLW AVG reports...!! seems like a sure FLOP
tamizhile masala prekshakare thripthipeduthan vendi alla selvaragavan padam edukunathu.. adehathinte ellaa padangalkum targeted audience undu.. avark athu ishtamaavarumundu..
"ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."
സെലവരാഘവാന് സിനിമയ്ക്കു ഒരു ആമുഖം ആവശ്യമില്ല.. എല്ലാവര്ക്കും അറിയാം പുള്ളിയുടെ സിനിമ ഏതു തരത്തില് ഉള്ളതാണെന്ന്...എല്ലാവരും ചിന്തിക്കുന്നതില് നിന്ന് ഒരല്പം കടന്നു ചിന്തിക്കുന്നതായിരികും സെല്വയുടെ സിനിമകള്.. ചിലത് നമ്മളെ വളരെ അധികം പിടിചിരുത്തികളയും.... ചുരുക്കം ചില സമയത്ത് നിരാസപെടുതും...ഇത്തവണ സെല്വ യുടെ സിനിമ ഏതു തരത്തില് ഉള്ളതാണെന്ന് നമുക്ക്ക് നോക്കാം...ഇതിന്റെ ബേസിക് കഥ പ്രണയം തന്നെയാണ്. ഭൂമിക്കു പുറത്തു അന്യഗ്രഹത്തില്കുറെ മനുഷ്യര് കഴിയുന്നു... അവിടെ ഉള്ളവര്ക്ക് പ്രണയം എന്താണെന്ന് അറിയില്ല.. ഭാര്യമാര് അവിടെ അടിമകള് ആയാണ് കരുതപെടുന്നത്... അവിടെ പടതലവന്റെ ഭീരുവായ മകന് ഒരു പോരാളിയായ യുവതിയെ കല്യാണം കഴിക്കാന് ആഗ്രഹിക്കുന്നു... എന്നാല് അയാള്ക്ക് പ്രേമം എന്താണെന്ന് അറിയില്ല...അവിടെ ഉള്ളവര് ബഹുമാനിക്കുന്ന ഒരു അമ്മ എന്നാ യുവതി ഉണ്ട്... ആ യുവതിയുടെ ആഗ്രഹം അവിടെയുള്ള ജനങ്ങളുടെ ഇടയില് പ്രണയം മൊട്ടിട്ടു വളരണം... അതിനു ഒരു രക്ഷകന് വരും എന്നാ വിശ്വാസത്തില് ആണ് ആ അമ്മ... അതെ സമയം ഇങ്ങു ഭൂമിയില് മറ്റൊരു പ്രേമം നമുക്ക് കാണാന് കഴിയുന്നു... രണ്ടും ഒരേ സമയം മിക്സ്* ചെയ്താണ് സംവിധായകന് കാണിക്കുന്നത് ... പിനീട് എന്ത് സംഭവിക്കും എന്ന് സിനിമ കണ്ടു അറിയുക....ആദ്യം നല്ലത് പറയാം... അല്ലെങ്കില് ഞാന് മോശം മാത്രം പറഞ്ഞു എന്ന് എല്ലാവരും പറയും... ആര്യ അനുഷ്ക രണ്ടു റോളും കുഴപ്പമില്ലാതെ ചെയ്തു... ഭൂമിയിലെ ഇവരുടെ ആദ്യ പകുതി പ്രണയം ഇടയ്ക്കു വേരുപ്പിച്ചും ഇടയ്ക്കു ഒകെയായും എടുത്തിട്ടുണ്ട്.... ആദ്യ പകുതി കണ്ടിരിക്കാം (രണ്ടാം പകുതി കാണുമ്പോള് ആണ് നമുക്ക് ആദ്യ പകുതി ബെധമായിരുന്നു എന്ന് തോന്നുക )... ക്യാമറ നന്നായി ചെയ്തിട്ടുണ്ട്.. പ്രതേകിച്ചു ഇരണ്ടാം ഉലകത്തില് കാണിക്കുന്ന കാടും ലോങ്ങ്* ഷോട്ടും എല്ലാം (ജോര്ജിയ എന്നാ രാജ്യത്തെ ഏതോ ഉള്പ്രദേശതാണ് ഷൂട്ട്* എന്ന് കേട്ടിരുന്നു )... പാട്ടുകള് എല്ലാം കുഴപ്പമില്ല (പക്ഷെ സിനിമയില് അതിന്റെ ആവശ്യമേ ഇല്ലായിരുന്നു )...ഇനി മോശം... ചുരുക്കത്തില് പറഞ്ഞാല് ബാക്കി എല്ലാം... സെല്വ ഉദ്ദേശിച്ചത് ഒരു പക്കാ ഫാന്റസി സിനിമ ആണ്... യാധര്ത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു സിനിമ... ആ രീതിക്ക് നോക്കുവാണെങ്കില് ആദ്യ പകുതിനമുക്ക് സഹിക്കാം... എന്നാല് രണ്ടാം പകുതി കുറച്ചു കടുത്തു പോയി... ഭാവന ഒക്കെ ആകാം.. എന്നാല് അത് പ്രേക്ഷകന്റെ മാനസിക അവസ്ഥയെ ചോദ്യം ചെയ്യുന്ന തരത്തില് ആകുമ്പോള് കാണുന്നവന് മെന്റല് ആകും... ആദ്യ പകുതിയിലെ ഒരു സിംഹം പോലെയുള്ള ജീവിയുമായുള്ള അടി മോശം ഗ്രാഫിക്സ് മൂലം വെറുപ്പിച്ചു...അത് പോലെ ഇരണ്ടാം ഉലകം കാണിക്കുമ്പോള്തൊട്ടു മുകളില് സോളാര് സിസ്റ്റം പോലെ കുറെ ഗ്രഹങ്ങള് കാണിക്കുന്നതെല്ലാം വളരെ ബോര് ആയി... മാത്രമല്ല അവിടെ മുഴുവന് എല് ഈ ഡി പ്രകാശം പരത്തുന്നത് എന്തിനാണെന് മനസിലായില്ല... ആദ്യ പകുതി പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ട് അവസാനിക്കും... രണ്ടാം പകുതി വളരെ നന്നാകും എന്ന് പ്രതീക്ഷിച്ച എല്ലാവരെയും നിരാശപെടുത്തി സിനിമ ലക്കും ലഗാനവും ഇല്ലാതെ പോകുന്ന കാഴ്ചയാണ് നമ്മള് കാണുക... ഫാന്റസി എന്നാ പേരില് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു... ഗ്രാഫിക്സ് എല്ലാം വളരെ ബോര്... action ഇത്രയും മോശമായി എങ്ങനെ എടുക്കാന് കഴിഞ്ഞാവോ... എല്ലാം കഴിഞ്ഞു എന്ന് ഇരിക്കുമ്പോള് അതാ വരുന്നു ക്ലൈമാക്സ്*... അതും കൂടി കഴിയുമ്പോള് ഏതൊരു പ്രേക്ഷകന്റെയുംസമനില തെറ്റിയിരിക്കും... സാധാരണ ഗള്ഫില് പടം കാണുമ്പോള് ഫാമിലി ആയതു കൊണ്ട് ആരും അധികം ഒന്നും പറയാറില്ല സിനിമ കാണുമ്പോള്... ഇത് അവസാനം കൂവി ഒരു വഴിക്കാക്കി... നാട്ടിലെ തിയേറ്റര് ഇലെ അവസ്ഥ ആലോചിക്കുമ്പോള് എന്റെ ദേവി... പോരാത്തതിന് അടുത്ത ഭാഗത്തെക്കുള്ളതും കൂടി വെച്ചിട്ടാണ് സെല്വ നിര്ത്തിയത്...ഫാന്റസി ഒക്കെ വളരെ നല്ലതാണ് അത് നല്ല രീതിയില് ചെയ്*താല്... അതിനു പറ്റിയ സ്ക്രിപ്റ്റ് കൂടി വേണം... സെല്വരാഘവന് എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സിനിമ ഉടനീളം നമുക്ക്ക് കാണാം.. എന്നാല് ബജറ്റ് ആണോ അതോ സ്ക്രിപ്റ്റ് ആണോ അതോ സ്വന്തം മാനസിക തകരാറാണോ സെല്വയെ ചതിചതു എന്ന് നിങ്ങള് തീരുമാനിക്ക് ... സിനിമ കാണുമ്പോള് സെല്വയോടുള്ള ഇഷ്ടം കൊണ്ട് എന്ത് വന്നാലും ഈ സിനിമ ഞാന് ഇഷ്ടപെടും എന്ന് മനസ്സില് പറഞ്ഞു ഉറപ്പിച്ചാണ് സിനിമ കണ്ടിരുന്നത്*... എന്നിട്ടും എനിക്ക് സഹിച്ചില്ല...RATING - 1.5/5 (അനുഷ്കക്ക് ചുമ്മാ ഇരിക്കട്ടെ )നോട്ട് : ഇവിടുത്തെ സുഹൃത്തുകള് സിനിമയ്ക്കു പോകുമ്പോള് ചില കാര്യങ്ങള് ശ്രദ്ധിക്കുക .. സ്വന്തം ബുദ്ധിതിയേറ്റര് നു പുറത്തു ടിക്കറ്റ്* കീറുന്ന ആളിന്റെ കയ്യില് കൊടുതിട്ട് കേറുക... നിങ്ങള് കാണാന് പോകുന്നത് ഇതുവരെ കണ്ട സിനിമ സങ്കല്പം അല്ല എന്ന് ചിന്തികുക... ഫാന്റസി യുടെ ഏറ്റവും മൂര്ധന്യ അവസ്ഥ ഈ സിനിമ ആണെന് മനസ്സില് ഉറപ്പികുക... നിങ്ങളെ തന്നെ മൂന്ന് മണികൂര് സമനില തെറ്റി ചിന്തിക്കുന്ന ആളായി കണകക്കുക... എന്നിട്ട് സിനിമ കണ്ടാല് ചിലപ്പോള് ഇഷ്ടപെട്ടെക്കം... ഇതൊന്നും ചെയ്യാന് കഴിഞ്ഞില്ലെങ്കില് ആ പരിസരത്തേക്കു പോകണ്ട...(സിനിമയില് ആര്യ ഇടകിടക്ക് പറയുനുണ്ട് ... എനക്ക് ഒന്നുമേ പുരിയലയെ ... സിനിമ കാണുന്ന എല്ലാവരും അത് തന്നെ ഇടയ്ക്കു പറയുന്നത് കേള്ക്കാമായിരുന്നു... സിനിമ കഴിഞ്ഞു ഇറങ്
Sevanthi
#IrandamUlagam, Again A Brilliant From Selva. Finally a superb fantasy in Indian cinema !! Best CG Works from Selva team. We loved it. Must watch.
Our Rating, 4.0/5.0
Cinemalead.com - The Budget of Irandam Ulagam is 67cr. It is 2.5 times more than the expected making cost. Selva's salary was 6cr.
producer pvp ale...pine ano cash innu kuravu..