Sponsored Links ::::::::::::::::::::Remove adverts | |
ടിയാൻ പാളാനുളള കാരണം? പൃഥ്വി പറയുന്നു
വലിയ പ്രതീക്ഷകളോടെയാണ് പൃഥ്വിരാജിന്*റെ ഒാണച്ചിത്രം ആദം ജോആൻ തിയറ്ററുകളിലേക്ക് എത്തുന്നത്. വേണ്ടത്ര വിജയിക്കാതെ പോയ ടിയാന് ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന ആദം ജൊആനില്* ബംഗാളി താരം മിഷ്തിയും ഭാവനയും പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നു. എന്തു കൊണ്ടാണ് ടിയാൻ തിയറ്ററുകളിൽ പാളിയത് എന്ന ചോദ്യത്തിന് പതർച്ചയില്ലാതെയായിരുന്നു മറുപടി. ആ ചിത്രം തിയറ്റുകളിൽ ശ്രദ്ധിക്കപ്പെടാത്തതിന് പ്രേക്ഷകരെ ഞാൻ കുറ്റം പറയുന്നില്ല. ക്ലാരിറ്റിയില്ലാതെ പോയതാകാം തിയറ്ററുകളിൽ പാളാൻ കാരണം. അണിയറപ്രവർത്തകരായ ഞങ്ങളെ തന്നെയാണ് അതിൽ കുറ്റപ്പെടുത്താൻ ഉളളത്.
മതവിശ്വാസങ്ങൾ മുതലെടുത്ത് ആളുകളെ ചൂഷണം ചെയ്യുന്ന ഒരു ഹൈന്ദവ ആൾ ദൈവം. അദ്ദേഹത്തിനു എതിരെ നിൽക്കുന്നത് ഒരു ബ്രാഹ്മണനാണ് . ആ ബ്രാഹ്മണന്റെ കഥയിൽ സുഹൃത്തായി എത്തുന്നത് ഒരു മുസ്ലിമാണ്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറമാണ് മാനവികത എന്നതല്ലേ ആ സിനിമയുടെ പൊളിറ്റിക്സ്.
ആദം ജോആൻ വലിയ പ്രതീക്ഷകളാണ് നല്*കുന്നത്. തകര്*പ്പന്* ട്രെയിലര്* ആരാധകരില്* ഉണ്ടാക്കിയിട്ടുള്ള ആവേശം ഒാണനാളുകളില്* തിയറ്റര്* നിറയ്ക്കുമെന്ന വിശ്വാസമാണ് അണിയറപ്രവര്*ത്തകര്*ക്കെല്ലാം. ജിനു വി.എബ്രഹാമാണ് സംവിധാനം.ജിത്തു ദാമോദര്* ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീതം നല്*കിയ ഗാനങ്ങള്* ഇതിനകം ഹിറ്റാണ്. ഈ മാസം 31ന് ആണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക.
Instagram.com/vvipink
chilar ahankari ennu vilikkunna nadante tweet...
![]()
.
15 years since the phenomenon started to mesmerize us with his unparalleled performances
15 Years Of Prithvism
Fanboy Forever![]()