Thanks sha![]()
'VEY RAJA VEY'; ANGANE ORU PROJECT ILLA; SAYS ANWAR RASHEED
‘വെയ് രാജാ വെയ്’ ? അങ്ങനെയൊരു പ്രൊജക്ട് ഇല്ല: അന്**വര്* റഷീദ്
‘വെയ് രാജ വെയ്’ എന്നൊരു പ്രൊജക്ട് താന്* ചെയ്യുന്നില്ലെന്ന് സംവിധയകന്* അന്**വര്* റഷീദ്. ആ പേരില്* ഒരു സിനിമ താന്* ചെയ്യുന്നതായി ചില മാധ്യമങ്ങളില്* വന്ന വാര്*ത്ത അന്**വര്* റഷീദ് നിഷേധിച്ചു. എന്നാല്* തന്*റെ അടുത്ത ചിത്രത്തിലെ നായകന്* പൃഥ്വിരാജ് തന്നെയായിരിക്കുമെന്നും അന്**വര്* റഷീദ് അറിയിച്ചു.
ബെന്നി പി നായരമ്പലത്തിന്*റെ തിരക്കഥയില്* ‘വെയ് രാജാ വെയ്’ എന്ന പൃഥ്വിരാജ് ചിത്രമാണ് അന്**വര്* റഷീദ് അടുത്തതായി ചെയ്യുന്നതെന്ന് ചില മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തിരുന്നു.
“അടുത്ത സിനിമ തുടങ്ങുന്നതിന് എനിക്ക് എന്*റേതായ സമയം വേണം. തിരക്കുപിടിച്ച് എന്തെങ്കിലും ചെയ്യാന്* ഉദ്ദേശിക്കുന്നില്ല. എന്*റെ അടുത്ത സിനിമയുടെ തിരക്കഥ ഞാന്* ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിന്*റെ പേരിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ടില്ല. മുമ്പും ഇത്തരം വ്യാജവാര്*ത്തകള്* ഉണ്ടായിട്ടുണ്ട്” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* അന്**വര്* റഷീദ് വ്യക്തമാക്കി.
“പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ഞാന്* കമ്മിറ്റ് ചെയ്തിരുന്നു. പൃഥ്വിയുടെ കാര്യമല്ലാതെ മറ്റൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല” - അന്**വര്* റഷീദ് പറഞ്ഞു.
അതേസമയം, അന്**വര്* റഷീദിന്*റെ ഏറ്റവും പുതിയ ചിത്രമായ ഉസ്താദ് ഹോട്ടല്* മലയാളക്കരയില്* തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാള സിനിമയുടെ വ്യാകരണം മാറ്റിയ സിനിമയെന്ന് ഉസ്താദ് ഹോട്ടലിനെ നിരൂപകര്* വിലയിരുത്തുന്നു.
Sponsored Links ::::::::::::::::::::Remove adverts | |
Ippol Prithviyude oru updatesum varunnillallo.....evidey payyan field out aayo...?
Interview illa...shootting stills illa.......where is he...?
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."
manikkuttan pritviyude ethu padathila?
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..