Sponsored Links ::::::::::::::::::::Remove adverts | |
ANJALI MENOENs NEXT MOVIE WITH PRITHVI
WRITTEN and DIRECTION ANJALI MENOEN thanneyanu
wait for the official announcement
fb il kandatha...
.
Prithviraj n Anjali menon(manjadikkuru,ustad hotel) again teaming up for a romantic film.....
![]()
ഫഹദിനല്ല പൃഥ്വിയ്ക്കാണ് കമലിന്റെ മുന്‍*ഗണന
മലയാളസിനിമയുടെ കഥ പറയുന്ന കമല്‍* ചിത്രം 'സെല്ലുലോയ്ഡ്' സെപ്തംബര്‍* അവസാന വാരം തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്*ട്ട്. ആദ്യ മലയാള സിനിമയായ വിഗതകുമാരന്* ഒരുക്കിയ ജെ സി ഡാനിയലിന്റെ കഥ പറയുന്ന ചിത്രത്തില്‍* പൃഥ്വിരാജാണ് നായകന്*.
പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് മൂലം കമല്‍* ചിത്രം വൈകിയേക്കുമെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. അതിനാല്‍* ഫഹദിനെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കാന്‍* കമല്‍* ആലോചിക്കുന്നുവെന്ന തരത്തിലായിരുന്നു വാര്*ത്തകള്*. എന്നാല്‍* പൃഥ്വി ചിത്രം പൂര്*ത്തിയാക്കിയ ശേഷം മാത്രമേ ഇതെ കുറിച്ച് ചിന്തിക്കുവെന്നാണ് കമല്‍* പറയുന്നത്. ഫഹദിനെ തന്റെ അടുത്ത ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യാന്‍* പദ്ധതിയുണ്ട്. എന്നാല്‍* സെല്ലുലോയ്ഡ് പൂര്*ത്തിയായതിന് ശേഷം മാത്രമേ അതെ കുറിച്ച് ആലോചിക്കൂ-കമല്‍* പറയുന്നു.
ജെ സി ഡാനിയലിന്റെ ഭാര്യയായ ജാനറ്റിനെ അവതരിപ്പിച്ചു കൊണ്ട് സംവൃത സുനിലും ചിത്രത്തിന്റെ ഭാഗമാവുന്നു. ഡാനിയല്‍* ചരിത്രത്തിലും ജീവിതത്തിലും തിരസ്*ക്കരിക്കപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കുന്ന സെല്ലുലോയിഡ് ചേലങ്ങാടു ഗോപാലകൃഷ്ണനെന്ന ജീവചരിത്രകാരനിലൂടെയാണ് കഥ പറയുന്നത്. ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സെല്ലുലോയിഡ് ഒരുക്കുന്നത്. 1925-30 കാലഘട്ടമാണ് പ്രേക്ഷകര്‍*ക്ക് മുന്നിലെത്തിക്കുന്നത്.
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."