View Poll Results: Best of 2013?

Voters
102. You may not vote on this poll
  • Celluloid

    36 35.29%
  • Mumbai Police

    63 61.76%
  • Memories

    34 33.33%
Multiple Choice Poll.
Page 512 of 1199 FirstFirst ... 124124625025105115125135145225626121012 ... LastLast
Results 5,111 to 5,120 of 11990

Thread: ◄|███|██|█| PRITHVIRAJ |█|★|█| News Updates |█|██|███|►

  1. #5111
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default


    Ithenthaanu saathan..?

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5112

    Default

    Quote Originally Posted by Ravi Tharagan View Post
    Ithenthaanu saathan..?
    Prithviyude newspaper articles and movie ads aanu ennu thonunu..
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  4. #5113
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Quote Originally Posted by STRANGER View Post
    Prithviyude newspaper articles and movie ads aanu ennu thonunu..
    but ellaam koodi enganey orumichu...?

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  5. #5114
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,613

    Default

    D Company Malayalam Movie To release on MARCH 13 2013*
    Design Courtesy Aswin's Designs
    It is an anthology of five independently shot action films directed by Joshiy, Shaji Kailas, M. Padmakumar, Diphan and Vinod Vijayan. Its cast includes Mohanlal, Prithviraj, Jayasurya, Fahadh Faasil, Asif Ali, Anoop Menon and Unni Mukundan. The film is produced by Vinod Vijayan, Seven Arts Mohan and Faisal Latheef under the banner of D Cutz Film Company.

    Instagram.com/vvipink

  6. #5115
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,613

    Default

    from FB,,,,

    prithvi malayalam maduthu, ini malayalam illa ennokke paranju koora news irakunna mediasnodulla oru reply::

    reporter tv il matram alla...kure online sites il kaanununde varthakal valachodich thanni mallu style il..prithviraj malayalam vidunnu...prithvikku malayalam maduthu ennokke paranju...cheap publicityk vendi....ee interview (CNN-IBN) enkilum malayalam channels kand padikkanam..manyamayi enganeya oru intervw edukendathennu..allathe personal mattersu chodichalla..bharya vellamdikuo..pedukkumbo mundu pokuo ennu nilavaram kuranjulla chodyangal chodichalla publicity kodukendathu............

    Instagram.com/vvipink

  7. #5116
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default



    ENNU NINTE MOIDEEN

  8. Likes Saaradhi liked this post
  9. #5117
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Quote Originally Posted by Saaradhi View Post
    from FB,,,,

    prithvi malayalam maduthu, ini malayalam illa ennokke paranju koora news irakunna mediasnodulla oru reply::

    reporter tv il matram alla...kure online sites il kaanununde varthakal valachodich thanni mallu style il..prithviraj malayalam vidunnu...prithvikku malayalam maduthu ennokke paranju...cheap publicityk vendi....ee interview (CNN-IBN) enkilum malayalam channels kand padikkanam..manyamayi enganeya oru intervw edukendathennu..allathe personal mattersu chodichalla..bharya vellamdikuo..pedukkumbo mundu pokuo ennu nilavaram kuranjulla chodyangal chodichalla publicity kodukendathu............

    innale surya chatshowil interviewer chodikkuva, kalyanam kazhich 1 year aayille?? Bharyek vishesham vallom undo'nu...


    ENNU NINTE MOIDEEN

  10. Likes Ravi Tharagan, Saaradhi, AnWaR liked this post
  11. #5118
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    Quote Originally Posted by solomon joseph View Post
    innale surya chatshowil interviewer chodikkuva, kalyanam kazhich 1 year aayille?? Bharyek vishesham vallom undo'nu...
    Nalla chodyamalle?

  12. #5119

    Default

    Please read my Aiyyaa review here:

    http://www.forumkeralam.com/other-la...ml#post5168433
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  13. #5120
    FK Citizen AJAY's Avatar
    Join Date
    Apr 2008
    Location
    KOLLAM
    Posts
    9,193

    Default

    Quote Originally Posted by wayanadan View Post
    പൃഥ്വി കറുത്ത സല്*മാന്*!!




    അയ്യ കണ്ട് പലരും അയ്യട എന്നായിപ്പോയെങ്കിലും ചിത്രത്തില്* സിക്*സ് പാക്ക് ബോഡിയുമായെത്തുന്ന യുവാവിനെ ബോളിവുഡിന് ശ്ശി ബോധിച്ചുവെന്നാണ് ബി ടൗണില്* നിന്നുള്ള റിപ്പോര്*ട്ട്.
    കറുത്ത് സല്*മാനെന്നൊരു വിശേഷണവും ബോളിവുഡ് പൃഥ്വിയ്ക്ക് ചാര്*ത്തിക്കൊടുത്തുവെന്നാണ് അവിടെ നിന്ന് ലഭിയ്ക്കുന്ന വിവരം. സച്ചന്* കന്ദാല്*ക്കര്* സംവിധാനം ചെയ്ത അയ്യയില്* മറാത്തി പെണ്*കുട്ടി പ്രമേയിക്ക്ുന്ന ദക്ഷിണേന്ത്യക്കാരന്* പയ്യനായാണ് പൃഥ്ി അഭിനയിച്ചിരിയ്ക്കുന്നത്.
    ബോളിവുഡ് തന്റെ സ്വപ്നമായിരുന്നില്ലെങ്കിലും കരിയറിനെക്കുറിച്ച് പ്ലാനിംഗ് ഇല്ലാത്ത ഒരാളായി തന്നെ കാണരുതെന്നുമാണ് പൃഥ്വി പറയുന്നത്. ബോളിവുഡില്* എത്തിപ്പെടാന്* ഏത് നടനാണ് ആഗ്രഹി ക്കാത്തതെന്നും പൃഥ്വി ചോദിക്കുന്നു. അയ്യയ്ക്ക് വേണ്ടി സിക്*സ് പാക്ക് ആവാന്* താന്* ശരിക്കും അധ്വാനിച്ചുവെന്നാണ് നടന്* പറയുന്നത്. എന്നാല്* എല്ലാ സിനിമയിലും ശരീരം പ്രദര്*ശിപ്പിയ്ക്കാന്* താത്പര്യമില്ലെന്നും പൃഥ്വി പറയുന്നു.
    കഴിഞ്ഞ പന്ത്രണ്ട് വര്*ഷത്തിനിടയില്* 80 ചിത്രങ്ങള്*. അഭിനേതാവ് എന്ന നിലയില്* തനിക്ക് മികച്ച ഒരു സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്* ബോളിവുഡിലും എന്റെ സാന്നിധ്യമറിയിക്കുക എന്നത് പത്രപ്രവര്*ത്തക കൂടിയായ ഭാര്യ സുപ്രിയയുടെ വലിയ സ്വപ്നമായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. 'അയ്യ ഓടിത്തകര്*ക്കുമ്പോള്* 'ഔറംഗസീബ് എന്ന തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പൃഥ്വി.
    velutha salman onnu sooshikkunnathu nallathayirikkum....karutha salmanu abhinayikkan ariyammey....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •