View Poll Results: Best of 2013?

Voters
102. You may not vote on this poll
  • Celluloid

    36 35.29%
  • Mumbai Police

    63 61.76%
  • Memories

    34 33.33%
Multiple Choice Poll.
Page 636 of 1200 FirstFirst ... 1365365866266346356366376386466867361136 ... LastLast
Results 6,351 to 6,360 of 11994

Thread: ◄|███|██|█| PRITHVIRAJ |█|★|█| News Updates |█|██|███|►

  1. #6351
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default


    Quote Originally Posted by K K R View Post
    Saaradhiyude avatar aarelum ivide post cheyoo


    Last edited by solomon joseph; 03-03-2013 at 11:41 AM.


    ENNU NINTE MOIDEEN

  2. Sponsored Links ::::::::::::::::::::Remove adverts
  3. #6352

    Default

    this is from salim kumar's vanitha interview which we were talking abt last week...

    ???????????? ???????, ???????????: ???????????

    ശ്രീനിവാസന്* ഒരാണാണ്, പൃഥ്വിരാജും: സലിംകുമാര്*

    ശനി, 2 മാര്*ച്ച് 2013( 11:36 IST )
    Share on facebook Share on twitter More Sharing Services



    PRO

    മലയാള സിനിമ നടന്**മാര്*ക്ക് നല്*കുന്ന മൂന്ന് അവാര്*ഡുകളും സ്വന്തമാക്കിയ ഒരു നടനേയുള്ളൂ - സലിംകുമാര്*. മികച്ച നടന്*, മികച്ച രണ്ടാമത്തെ നടന്*, മികച്ച ഹാസ്യനടന്*. ഈ മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കുകയും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്ത സലിംകുമാര്* ഇപ്പോള്* വളരെ സെലക്ടീവാണ്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാല്* മാത്രം അഭിനയിക്കും. അല്ലെങ്കില്* വീട്ടില്* കൃഷിയും നോക്കി ജീവിതം ആസ്വദിക്കും!

    സ്വതന്ത്രമായി ചിന്തിക്കുകയും സ്വന്തം അഭിപ്രായം, അതാര്*ക്കൊക്കെ അപ്രിയമാണെങ്കില്* പോലും ഉച്ചത്തില്* വിളിച്ചുപറയുകയും ചെയ്യുന്ന നടനാണ് സലിംകുമാര്*. അദ്ദേഹത്തിന്*റെ പുതിയ അഭിപ്രായപ്രകടനം കേട്ടോ. മലയാള സിനിമയില്* സ്വന്തം അഭിപ്രായത്തില്* ഉറച്ചുനില്*ക്കുകയും മനസിലുള്ളത് പറഞ്ഞുതീര്*ക്കുകയും ചെയ്യുന്ന താരങ്ങള്* വളരെ കുറവാണെന്നും, പക്ഷേ ശ്രീനിവാസനും പൃഥ്വിരാജും തന്*റേടത്തോടെ കാര്യങ്ങള്* പറയുന്നവരാണെന്നുമാണ് സലിം പറഞ്ഞിരിക്കുന്നത്.

    “ശ്രീനിവാസന്* സ്വന്തം അഭിപ്രായത്തില്* ഉറച്ചുനില്*ക്കുന്ന ഒരു വ്യക്തിയാണ്. എനിക്ക് സിനിമയില്* ഏറ്റവും ഇഷ്ടമുള്ള ഒരാള്*. അയാള്* ഒരാണാണ്. പൃഥ്വിരാജും അങ്ങനെയൊരാളാണ്. പൃഥ്വിരാജിനെ ഞാന്* ഫോണ്* പോലും ചെയ്യാറില്ല. അയാള്* പരിചയമില്ലാത്തവരെ കണ്ട് ചിരിക്കുകയും കെട്ടിപ്പിടിക്കുകയുമൊന്നുമില്ല. ഒരു സെലിബ്രിറ്റി, പരിചയമില്ലാത്ത ഒരാളെ കണ്ടാല്* ചിരിക്കണമെന്ന് നിര്*ബന്ധമുണ്ടോ? ജനക്കൂട്ടത്തെ നോക്കി ‘ശല്യം പോകാന്* പറ’ എന്നുപറഞ്ഞിട്ട് ഇറങ്ങിവന്ന് കൈവീശുന്നവരുണ്ട്. ആളുകള്*ക്കും സന്തോഷം. അങ്ങനെയല്ലാത്ത മറ്റവന്* ജാഡ. ഈ ജാഡയില്ലാത്തവന്* എന്താണ് പറഞ്ഞതെന്ന് കേട്ടാല്* നാട്ടുകാര്* തീയിട്ടുകൊല്ലുമവനെ” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്* സലിംകുമാര്* പറയുന്നു.

    ദേശീയ അവാര്*ഡ് കിട്ടിയതിന് ശേഷം തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്*ക്കൊക്കെ എല്ലാവരോടും അഭിപ്രായം പറയേണ്ട അവസ്ഥയാണെന്ന് സലിംകുമാര്* വ്യക്തമാക്കുന്നു.

    “എല്ലാത്തിലും ഉത്തരം താങ്ങിയാവേണ്ട അവസ്ഥ വന്നിട്ടുണ്ട്. എന്തിലും അഭിപ്രായം പറയുന്ന ഒരാളായി എന്നെ സൂം ഇന്* ചെയ്യാന്* തുടങ്ങി. ഉദാഹരണത്തിന് സച്ചിന്* ഏകദിന ക്രിക്കറ്റില്* നിന്ന് വിരമിക്കുന്നു. ഞാന്* എന്തു പറയാനാണ്. സച്ചിനൊപ്പം കളിച്ച ശ്രീശാന്തിനോടല്ലേ അഭിപ്രായം ചോദിക്കേണ്ടത്. എന്നോടാണോ?” - സലിംകുമാര്* ചോദിക്കുന്നു.

    ഇനി തിരക്കുപിടിച്ച് അഭിനയിക്കണമെന്ന ആഗ്രഹമൊന്നും സലിം*കുമാറിനില്ല. നല്ല തിരക്കഥകളില്*, നല്ല കഥാപാത്രങ്ങളെ ആവിഷ്കരിക്കുകയാണ് ലക്*ഷ്യം. “ഇനി ജീവിതം ആസ്വദിക്കണം എന്നുണ്ട്. സിനിമയില്ലേ എന്ന ആളുകളുടെ ചോദ്യം പേടിച്ചാണ്. അല്ലെങ്കില്* സിനിമയില്* നിന്ന് വോളന്*ററി റിട്ടയര്*മെന്*റ് എടുത്ത് വീട്ടില്* വെറുതെ ഇരുന്നേനെ ഞാന്*” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്* സലിംകുമാര്* പറയുന്നു.

    malayalam net version published by manjadunia!!!!lol!

  4. Likes AnWaR liked this post
  5. #6353
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default



    PrthvI
    Is love just a never ending dream....?

  6. Likes solomon joseph, Ravi Tharagan, AnWaR liked this post
  7. #6354
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by solomon joseph View Post


    Is love just a never ending dream....?

  8. #6355

    Default

    thanks all for kidu updates...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  9. #6356

    Default

    from mathrubhumi review f celluloid..

    http://www.mathrubhumi.com/movies/review/341364/#storycontent

    mathrubhumi review f the film..

    പൃഥ്വിരാജ് എന്ന നടനല്ലാതെ പുതിയതലമുറയിലെ മറ്റാരുമില്ല ജെ.സി ഡാനിയലാവാന്* എന്നുതോന്നിപ്പിക്കുകയാണ് ഓരോ നിമിഷവും. സിനിമ അറിയാന്* ബോംബെയിലെത്തുന്നതു മുതല്* ഒരു കുട്ടിയുടെ നിഷ്*ക്കളങ്കതയില്* ഫിലിം റോളുകളെ തെരുകേ പിടിക്കുന്നതുമുതല്* അവസാനശ്വാസവും തൊണ്ടകുഴിയില്* നിന്ന് ഇറ്റുപോകുവരെ പൃഥ്വി ജീവിക്കുകയാണ്.. ജെ.സി ഡാനിയലായി. പിന്നെ അപരിചിതത്വം പേറി സദസ്സിലേയ്ക്കു കടന്നു വരുന്ന മകന്* ഹാരിസായി.

  10. Likes Ravi Tharagan liked this post
  11. #6357
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Is love just a never ending dream....?

  12. Likes AnWaR liked this post
  13. #6358

    Default

    prithvi rocks

  14. #6359
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Indian actor Prithviraj is Sharjah-bound


    Indian stars will be jostling for space this week in the UAE. As Bollywood hunk Salman Khan wraps his shoot in Dubai for his next film Mental, Malayalam movie fans also get to see their idol Prithviraj in the neighbouring emirate Sharjah on Wednesday.
    Prithviraj, who recently won the Best Actor trophy at the prestigious Kerala State Film Awards for his latest film Celluloid, will inaugurate the sprawling saree store Kalyan Silks at Al Zahra Square at 6pm. If his previous public appearances in the UAE are anything to go by, Prithviraj - the brand ambassador for Kalyan Silks - will attract thousands of Malayali movie fans. His popularity stakes shot through the roof after he made a foray into Bollywood with Aiyaa, and he will soon be seen in Yash Raj’s Aurangzeb and alongside Shah Rukh Khan in Farah Khan’s Happy New Year, expected to be shot in the UAE.


    ENNU NINTE MOIDEEN

  15. Likes Ravi Tharagan, rebel liked this post
  16. #6360
    FK Citizen rebel's Avatar
    Join Date
    Feb 2010
    Location
    american junction
    Posts
    9,970

    Default

    Quote Originally Posted by solomon joseph View Post
    Indian actor Prithviraj is Sharjah-bound


    Indian stars will be jostling for space this week in the UAE. As Bollywood hunk Salman Khan wraps his shoot in Dubai for his next film Mental, Malayalam movie fans also get to see their idol Prithviraj in the neighbouring emirate Sharjah on Wednesday.
    Prithviraj, who recently won the Best Actor trophy at the prestigious Kerala State Film Awards for his latest film Celluloid, will inaugurate the sprawling saree store Kalyan Silks at Al Zahra Square at 6pm. If his previous public appearances in the UAE are anything to go by, Prithviraj - the brand ambassador for Kalyan Silks - will attract thousands of Malayali movie fans. His popularity stakes shot through the roof after he made a foray into Bollywood with Aiyaa, and he will soon be seen in Yash Raj’s Aurangzeb and alongside Shah Rukh Khan in Farah Khan’s Happy New Year, expected to be shot in the UAE.
    aurangazeb and happy newyear ... ...
    Laletan

  17. Likes AnWaR liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •