Prithviraj about Drishyam (Asianet Interview After Memories)
Sponsored Links ::::::::::::::::::::Remove adverts | |
Prithviraj about Drishyam (Asianet Interview After Memories)
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
ellarem orumichu blast adikkunathu kaanan nalla rasamundakum atleast for families.......
athavar market cheyunnu....mammooka/lal award vangan ilaaatha award nightsokke saadarana sradha akarshikaarillalo.....ithrem cashokke mudakki award nights vekkumbol channels need reach....athinu big m presence is a must ...sambavam athu thanne
ennaalum ithu kandu kondirikkunnavarudey kshamackum oru athirilley......international icon award....sharukh khan.......ithu nadakkunna samayathu kubo and bijumenon enthokkeyo paranju kuda kuda chirikkunnathu kaanaamayirinnu....
asianet award verum prahasanam maathram..........Big M'sinu 65-70 vayassokkey aakumbolum avarey kondu varumo atho aa sthaanathu ippozhathey youngsters varumo.....?
Ivar sharukh khaney kondu varunnathu pulli inganey ulla kalaaparipaadikal kaanikkunnathu kondaanu.......manja dress itta ranjini enna ******mol sharukh khan stageil varumbol aval stageil irangi chennnu kaanikkunna kopraram kaanumbol avaley vadichedukkaan thonnum....
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."
16th Ujala Asianet Film Awards
.
.
Mammookka :- കഴിഞ്ഞ വ൪ഷമിറങ്ങിയ രണ്ടു പൃഥ്വിരാജ്
ചിത്രങ്ങളെ ഞാ൯ കണ്ടോളൂ, മൂന്നെണ്ണമിറങ്ങ ി,
രണ്ടെണ്ണമെ ഞാ൯ കണ്ടോളൂ. ഹിന്ദി പടവും കണ്ടു
ഞാ൯, പക്ഷെ അതു ഫുള്ളായി കണ്ടില്ല. സെല്ലുലോയ്ഡ്,
മുംബൈപോലീസ്, മെമ്മറീസ് ഈ മൂന്നു
സിനിമകളിലും വളരെ വൃതൃസ്ഥമായ
അഭിനയം കാഴ്ച്ചവെച്ച ഒരു ആക്ടറാണ് പൃഥ്വിരാജ്.
സെല്ലുലോയ്ഡെന്ന ു പറയുന്ന സിനിമയില്
രാജമാണികൃത്തില് നമ്മള് ഒരു തമാശ
തിരുവനന്തപുരം ഭാഷ
പറഞ്ഞെങ്കിലും വളരെ ഓതെ൯റ്റിക്കായിട ്ടു
(മമ്മൂക്ക പൃഥ്വിയെ ചേ൪ത്ത് പിടിച്ചുകൊണ്ട്) ഒരു
പിരീഡ് ലാ൯ഗ്വേജ് പൃഥ്വിരാജ് പറഞ്ഞു,
മനോഹരമായിരുന്നു . അതിനു അദ്ദേഹമെടുത്ത
എല്ലാ എഫേ൪ട്ടിനും എല്ലാ പ്രയാസങ്ങള്ക്കു
ം ബുദ്ധിമുട്ടുകളെ യും സാഹസങ്ങളെയൊക്കെ
യും അഭിനന്ദിക്കാനും ഞാ൯ ഈ
അവസരം ഉപയോഗിക്കുകയാണ് . Best Of Luck
For You My Dear..
.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Sha......thanks........repped
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."
awardine kuttam parayaan onnum pattilla......ellaa languagilum ithoke undallo....malayalathilum venam...outside indiayil nadakunna oru grand show.. ella starsineyum orumich stagil kaanukka ennathu ella prekshakarkkum aavesham aanu. ellaam edit cheythittaanu tvil kaanikunne...even the claps separate idunnathaanu..... awardil vallya kaaryam onnum illa...their main aim is to bring all star together...athil pankuedukkaam thalaparyam illaathavar povaruthu like amir khan.....kanaan thalparyam illaathavar kaanaruthu..dats all...allaathe ingane ulla showsine kuttam paraya alla vendathu..ithoke vallapoyum athyavashyam aanu.
Life Has To Go On n On.......................
Sadhaaa Haq...Aithe Raq.....
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ