View Poll Results: Best of 2013?

Voters
102. You may not vote on this poll
  • Celluloid

    36 35.29%
  • Mumbai Police

    63 61.76%
  • Memories

    34 33.33%
Multiple Choice Poll.
Page 973 of 1199 FirstFirst ... 47387392396397197297397497598310231073 ... LastLast
Results 9,721 to 9,730 of 11988

Thread: ◄|███|██|█| PRITHVIRAJ |█|★|█| News Updates |█|██|███|►

  1. #9721
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Antony mosses..

    ENNU NINTE MOIDEEN

  2. Likes Spunky, Saathan, AnWaR liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #9722

    Default

    Quote Originally Posted by solomon joseph View Post
    Antony mosses..

    ee caption areyengilum udesich anu ennu thonniyal athu yadrischikam matram...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..

  5. Likes Ravi Tharagan liked this post
  6. #9723
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Quote Originally Posted by solomon joseph View Post
    Antony mosses..

  7. #9724
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Quote Originally Posted by AnWaR View Post
    ee caption areyengilum udesich anu ennu thonniyal athu yadrischikam matram...
    Uddeshichu thanneyaanu ittath...

    ENNU NINTE MOIDEEN

  8. Likes Ravi Tharagan liked this post
  9. #9725
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,632

    Default

    ithokke ethu padathile anennu parayamo?

  10. #9726
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Quote Originally Posted by Saathan View Post

    ithokke ethu padathile anennu parayamo?
    prize vallathum undo paranjaal....?

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  11. #9727
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,632

    Default

    Quote Originally Posted by Ravi Tharagan View Post
    prize vallathum undo paranjaal....?
    bhai athu sponsor cheytho

  12. Likes Ravi Tharagan liked this post
  13. #9728
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    തരം കിട്ടുമ്പോഴൊക്കെ മലയാളികള്പൃഥ്വിരാജിനെവിമര്ശിക്കുമായിരിക്കും. അതൊരിക്കലും നടന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞായിരിക്കില്ല. പൃഥ്വിരാജ് എന്ന നടന്റെ വ്യക്തിത്വത്തെ സംബന്ധിച്ച വിമര്ശനങ്ങളാവും. എന്നാല് പൃഥ്വിരാജിനെ ചിലര്ക്ക് പ്രിയപ്പെട്ടവനാക്കുന്നതും, മറ്റുചിലര്ക്ക് വെറുക്കപ്പെട്ടവനാക്കുന്നതും താരത്തിന്റെ ഈ തന്റേടം തന്നെയാണ്. മറ്റുള്ളവര് മടിച്ചുനില്ക്കുന്ന ഇടത്ത്, തനിക്ക് ശരിയെന്ന് തോന്നുന്നു കാര്യങ്ങള് വിളിച്ചുപറയുന്നതാണ് പൃഥ്വിയെ ആള്ക്കൂട്ടത്തിലും ശ്രദ്ധിക്കാന് കാരണം.പൃഥ്വിരാജിന്റെ ഈ ആറ്റിറ്റിയൂഡ് തന്നെയാണ് തമിഴ് നടന് വിക്രമിനെയും അത്ഭുതപ്പെടുത്തിയത്. മണിരത്*നം സംവിധാനം ചെയ്ത 'രാവണന്' എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ് സ്ഥലം. സെറ്റില് വിക്രം, ഐശ്വര്യ റായി, അഭിഷേക് ബച്ചന് അങ്ങനെ എല്ലാവരുമുണ്ട്. സെറ്റ് മുഴുവന് മണിരത്*നത്തിന്റെ ചൊല്പ്പടിയിലാണ്. മണിരത്*നം സെറ്റിലെത്തിയാല് മുഴുവന് നിശബ്ദത. അദ്ദേഹം ആരെകൊണ്ടും ഒന്നും നിര്ബന്ധിച്ച് ചെയ്യിക്കുന്നതല്ല. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് സംഭവിക്കുന്നതാണ്.ഷൂട്ട് തുടങ്ങി ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പൃഥ്വിരാജ് ടീമിനൊപ്പം ചേര്ന്നത്. അയാള് തന്നെയന്നല്ല സെറ്റിലെ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു എന്നാണ് വിക്രം പറയുന്നത്. നമ്മളൊക്കെ കയ്യും കെട്ടി നിന്ന്, വളരെ സസൂക്ഷ്മം മണി സാര് പറയുന്ന കാര്യങ്ങള് കേട്ട് നില്ക്കുമ്പോള്, പിഥ്വി സെറ്റില് വന്ന് കസേര വലിച്ച് നീക്കിയിട്ട് മണിസാറിനോട് വളരെ ഫ്രീയായി സംസാരിക്കാന് തുടങ്ങും! ക്യാമറ, ലൊക്കേഷന്, താരങ്ങള്, തുടങ്ങി പല വിഷയങ്ങള് ബന്ധപ്പെടുത്തി പിഥ്വി സംസാരം തുടരും.അധികം സംസാരിക്കാന് താല്പ്പര്യം കാണിക്കാത്ത മണിസാറും ശരിക്കും വാചാലനാവുമത്രെ. മറ്റുള്ളവര്ക്കെല്ലാം അത് ശരിക്കും അത്ഭുതമായിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസമാണ് പൃഥ്വിരാജ് എന്ന നടനുള്ളത്. പൃഥ്വി മണിസാറുമായി സംസാരിക്കുന്നതുകണ്ട്, മറ്റുള്ളവരും മെല്ലെ മെല്ലെ അത് ശീലിച്ചു തുടങ്ങി. അന്ന് തുടങ്ങിയതാണ് പൃഥ്വിരാജിനോട് എനിക്കുള്ള ബഹുമാനം- വിക്രം പറഞ്ഞു.

  14. Likes Spunky liked this post
  15. #9729
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Quote Originally Posted by Spark View Post

    Remember, as long as you are breathing, it's never too late to start a new beginning.

  16. #9730
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,632
    Last edited by Saathan; 10-22-2014 at 02:49 PM.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •