Page 100 of 1562 FirstFirst ... 509098991001011021101502006001100 ... LastLast
Results 991 to 1,000 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #991
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Fahadinu thread start cheyyenda time aayilley...........

    Asifinu thread undallo....ippol asifinekkaalum demand Fahadinu aanennu thonunnu...

    Latest news Lal Jose Diamond Necklace..Fahad is hero....with 3 heroines...amala paul, samvritha and anushree....
    Last edited by Ravi Tharagan; 01-10-2012 at 08:47 PM.

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  2. Likes K K R liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #992
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,776

    Default

    Dr.sarojkumar -janu 14th 2012............................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  5. #993
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default

    100 Pages
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  6. #994
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    My head is too small for the superstar crown: Jayasurya
    NR [ Mon, Jan 9, 2012 ]

    Kunjaliyan: Reviews | Videos | Discussions | Gallery |

    • Cochin, Jan.9 (NR): Actor Jayasurya, who has just had his first release in 2012, has appealed to his fans not to call him a superstar.

      Jayasurya is an actor who has been experimenting with diverse roles, and we saw him in a very different avatar in V K Prakash's 'Beautiful'.

      "My head is too small to wear the Superstar crown. At the moment, I'm on the look out for interesting roles that would offer me challenges as an actor," says the young actor.

      'Kunjaliyan' has opened to a mixed response from the audience. It remains to be seen if the film turns out to be beneficial to the actor, but Jayasurya has some very interesting films coming up in 2012.

    Ivanu enthintey sukhedaanu......?

    Ivaney aarenkilum super star ennu vilichittu paranjaal porey....ingane okkey parayunnathinte purakil insecurity feel cheyyumbol aanu......

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  7. #995
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default

    Mamtha,Kareena,Samvritha,Genelia,Dhanya Mary Vargheese
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  8. #996
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default

    Dracula 2012 to roll from Feb 20th

    Director Vinayans next flick after the flop film Raghuvinte Swantham Rasiya is named as Dracula 2012 is scheduled to start on February 20 in Romania.Casting list is not confirmed yet ,but sources say that Thilakan and Meghna would do important roles.Meanwhile,there is another story is spread that, Vinayan has roped in south indian screen charmer Anushka to the film to do one among the lead female roles in the film. Pooja Ceremony will be on January 26 at Hotel Sarovaram,Ernakulam. The movie will be in 3D format.Vinayans films, Yakshiyum Njanum and also Raghuvinte Swantham Rasiya did not do well at the box office and hopefully this time, the director will hit the bulls eye.

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #997

    Default

    Quote Originally Posted by Moncy Paul View Post
    My head is too small for the superstar crown: Jayasurya
    NR [ Mon, Jan 9, 2012 ]

    Kunjaliyan: Reviews | Videos | Discussions | Gallery |

    • Cochin, Jan.9 (NR): Actor Jayasurya, who has just had his first release in 2012, has appealed to his fans not to call him a superstar.

      Jayasurya is an actor who has been experimenting with diverse roles, and we saw him in a very different avatar in V K Prakash's 'Beautiful'.

      "My head is too small to wear the Superstar crown. At the moment, I'm on the look out for interesting roles that would offer me challenges as an actor," says the young actor.

      'Kunjaliyan' has opened to a mixed response from the audience. It remains to be seen if the film turns out to be beneficial to the actor, but Jayasurya has some very interesting films coming up in 2012.

    Ivanu enthintey sukhedaanu......?

    Ivaney aarenkilum super star ennu vilichittu paranjaal porey....ingane okkey parayunnathinte purakil insecurity feel cheyyumbol aanu......
    athu sheri superstar ennu vilikaruthu ennu paranjalum kuzhapam kandethunna malayalikal.... alla prithvirajine young supertar ennu vilikalo moncy??

  10. #998
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    മലയാളത്തിന്*റെ പ്രിയനായിക സംവൃത സുനില്* ഉടന്* വിവാഹിതയാകുമെന്നും കോഴിക്കോട് സ്വദേശി അഖിലാണ് വരനെന്നുമുള്ള വാര്*ത്ത കഴിഞ്ഞദിവസം മിക്ക മാധ്യമങ്ങളും ആഘോഷിച്ചു. അഭിനയിക്കാനറിയാവുന്ന ഒരു നടി കൂടി വിവാഹിതയായി സിനിമയോട് വിട പറയാനൊരുങ്ങുകയാണെന്ന് സോഷ്യല്* നെറ്റ്വര്*ക്കിംഗ് സൈറ്റുകളില്* ചര്*ച്ചകള്* പൊടിപൊടിച്ചു. എന്തായാലും സംവൃതയുടെ ആരാധകര്*ക്ക് തല്*ക്കാലം ആശ്വസിക്കാം, ആ വിവാഹവാര്*ത്ത തെറ്റാണ്!

    സംവൃതയുടെ വിവാഹം ഉടനില്ലെന്ന് അറിയിച്ചിരിക്കുന്നത് സംവൃതയുടെ മാതാപിതാക്കള്* തന്നെയാണ്. സംവൃത വിവാഹിതയാകുന്നു എന്ന രീതിയില്* പ്രചരിച്ച വാര്*ത്തകള്* തങ്ങള്*ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് അവര്* പറയുന്നു.

    യഥാര്*ത്ഥത്തില്* സംഭവിച്ചത് ഇതാണ്. കോഴിക്കോട് സ്വദേശി അഖിലിന്*റെ (കക്ഷി കാലിഫോര്*ണിയയില്* എഞ്ചിനീയറാണ്) വിവാഹാലോചന സംവൃതയ്ക്ക് വന്നു എന്നത് സത്യം. ഇരുവീട്ടുകാര്*ക്കും ഇഷ്ടമാകുകയും ചെയ്തു. വിവാഹത്തിന് താല്*പ്പര്യവുമുണ്ട്. ജാതകം ഒത്തുനോക്കി പൊരുത്തം കാണുകയും ചെയ്തു.

    എന്നാല്* വിവാഹം ഉറപ്പിച്ചിട്ടില്ല. അന്തിമമായ തീരുമാനം എടുത്തിട്ടില്ല. അതിനിടെയാണ് ഈ ആലോചനയെക്കുറിച്ചറിഞ്ഞ ഒരാള്* സംഗതി മാധ്യമങ്ങള്*ക്ക് ചോര്*ത്തിക്കൊടുത്തത്. എന്തായാലും ഒരു വിവാഹാലോചന വന്നപ്പോഴേക്കും അത് വിവാഹം ഉറപ്പിച്ചെന്ന രീതിയില്* പ്രചരിപ്പിച്ചത് വലിയ വിഷമമുണ്ടാക്കിയെന്നും സംവൃതയുടെ വിവാഹം ഉടനില്ലെന്നും മാതാപിതാക്കള്* പറയുന്നു.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. #999
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default

    പ്രതീക്ഷ ദാവൂദില്*

    അക്ഷയ് കുമാറിന് ഇപ്പോള്* അത്ര നല്ല സമയമല്ല. സിനിമകളൊന്നും അത്ര ക്ലച്ചു പിടിക്കുന്നില്ല. ഇനി മിലന്* ലുത്രിയ സംവിധാനം ചെയ്യുന്ന വണ്*സ് അപ്പോണ്* എ ടൈം ഇന്* മുംബൈയുടെ രണ്ടാം ഭാഗമാണു പ്രതീക്ഷ. ദാവൂദ് ഇബ്രാഹിമിന്*റെ വേഷമാണ് അക്ഷയിന്. മറ്റു ചിത്രങ്ങളുമുണ്ട് താരത്തിന്, ഹൗസ്ഫുള്* 2, റൗഡി റാത്തോഡ്, ജോക്കര്*... അജയ് ദേവ്ഗന്*, ഇമ്രാന്* ഹാഷ്മി എന്നിവര്* മനോഹരമാക്കിയ വണ്*സ് അപ്പോണ്* എ ടൈം ഇന്* മുംബൈയില്* അഭിനയിക്കാന്* കഴിയുന്നതു തന്നെ സന്തോഷം. ഒരു ബ്രാന്*ഡ് നെയിമായ സിനിമയ്ക്ക് പ്രശ്നമുണ്ടാകാതെ വേഷം അഭിനയിക്കാന്* അക്ഷയിന് അറിയാം.

    മിലന്* വളരെ നല്ല സംവിധായകനാണ്. എന്*റെ ഭാവി മിലന്*റെ കൈകളിലാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് അക്ഷയിന്*റെ അഭിപ്രായം. സഞ്ജയ് ലീല ബന്*സാലി പ്രൊഡക്ഷന്*റെ റൗഡി റാത്തോഡ് സംവിധാനം ചെയ്യുന്നതു പ്രഭുദേവയാണ്. കാര്*ത്തിയുടെ ശിരുത്തൈയാണു ഹിന്ദിയിലേക്കു മാറുന്നത്. ചിത്രത്തിന്*റെ തിരക്കഥയും പാട്ടുകളും നൃത്തവും ആക്ഷനുമെല്ലാം ഏറെ ഇഷ്ടമായെന്ന് അക്ഷയ്. ഹൗസ്ഫുള്* 2വും ജോക്കറും അക്ഷയിന്*റെ സ്ഥിരം കോമഡി പാറ്റേണില്*ത്തന്നെ തുടരുന്ന ചിത്രങ്ങളാണ്. ഒരുപാടു സിനിമകള്* റിലീസിനു തയാറെടുക്കുന്നുണ്ടെങ്കിലും മിലന്* സിനിമയോടു തന്നെയാണ് അക്ഷയിനു സ്വകാര്യ ഇഷ്ടം.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #1000

    Default

    Quote Originally Posted by wayanadan View Post
    Dracula 2012 to roll from Feb 20th

    Director Vinayans next flick after the flop film Raghuvinte Swantham Rasiya is named as Dracula 2012 is scheduled to start on February 20 in Romania.Casting list is not confirmed yet ,but sources say that Thilakan and Meghna would do important roles.Meanwhile,there is another story is spread that, Vinayan has roped in south indian screen charmer Anushka to the film to do one among the lead female roles in the film. Pooja Ceremony will be on January 26 at Hotel Sarovaram,Ernakulam. The movie will be in 3D format.Vinayans films, Yakshiyum Njanum and also Raghuvinte Swantham Rasiya did not do well at the box office and hopefully this time, the director will hit the bulls eye.
    Vinayante chankoottam sammadhikanam..

    ellavarum ethiru nilkkumbozhum, koosaathe munpottu...
    Hats off Mr.Vinayan

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •