#ജയറാം സര്* സി.പിയാകുന്നു. കേരളം ഭരിച്ച പ്രമുഖന്* സര്* സി.പിയുടെ കഥ. മലയാളികള്*ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്* കഴിയില്ല. ഇവിടെ സര്*, ചെത്തിമറ്റത്ത് ഫിലിപ്പ് എന്ന സര്* സി.പിയുടെ കഥ പറയുകയാണ് ഷാജൂണ്*കാര്യാല്* 'സര്* സി.പി.' എന്ന ചിത്രത്തിലൂടെ.
സി.പി. കോളേജ് എന്നു പറയുന്നത് ലോകത്ത് ലഭിക്കാവുന്ന സകല ഡിഗ്രികളും എടുത്തുകൊടുക്കപ്പെടുന്ന ഒരു സ്ഥാപനമാണ്. മുപ്പതുലക്ഷം രൂപ രൊക്കമടച്ചാല്* കാലിഫോര്*ണിയ യൂണിവേഴ്*സിറ്റിയിലെ എം.ബി.ബി.എസ്. അടക്കം ലോകത്ത് ലഭിക്കാവുന്ന എല്ലാ ഡിഗ്രികളും എടുത്തുകൊടുക്കപ്പെടും. ഈ സി.പി. കോളേജിന്റെ പ്രിന്*സിപ്പലാണ് ചെത്തിമറ്റത്ത് ഫിലിപ്പ്
![]()
A TRUE JAYARAM FAN...........
Sponsored Links ::::::::::::::::::::Remove adverts | |
http://www.lemonmoviemedia.com/chris...-release-dates
The final line up of X’Mas 2014 films are ready. Much to the disappointment of film lovers, there will not be any releases from Mohanlal, Dileep, Prithviraj or Dulquer this year. Mohanlal’s Laila O Laila and Dileep’s Ivan Maryadaraman were earlier planning for X’Mas release but the shoot is still pending for these films.
മമ്മൂട്ടിയും മോഹന്*ലാലും ദിലീപുമില്ലാത്ത ക്രിസ്മസ്!
ചൊവ്വ, 2 ഡിസം*ബര്* 2014 (14:34 IST)
Share on facebookShare on twitter More Sharing Services
മമ്മൂട്ടി, മോഹന്*ലാല്*, ദിലീപ്, കസിന്*സ്, മിലി
മമ്മൂട്ടിയോ മോഹന്*ലാലോ ദിലീപോ ഇല്ലാത്ത ക്രിസ്മസ് കാലമാണ് ഇത്തവണ മലയാളികള്*ക്ക്. ദിലീപിന്*റെ 'ഇവന്* മര്യാദരാമന്*', മമ്മൂട്ടിയുടെ 'ഫയര്*മാന്*', മോഹന്*ലാല്* - സത്യന്* അന്തിക്കാട് ചിത്രം എന്നിവ ക്രിസ്മസിന് പ്രദര്*ശനത്തിനെത്തില്ലെന്ന് ഉറപ്പായി.
ഇവന്* മര്യാദരാമനും ഫയര്*മാനും ക്രിസ്മസിനെത്തുമെന്ന് നേരത്തേ റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ചിത്രങ്ങളുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. പോസ്റ്റ് പ്രൊഡക്ഷന്* ജോലികളും തീര്*ത്ത് ക്രിസ്മസിന് ഈ സിനിമകള്* പ്രദര്*ശനത്തിനെത്തിക്കുക സാധ്യമല്ല.
ക്രിസ്മസിനായി പ്ലാന്* ചെയ്ത മോഹന്*ലാല്* - സത്യന്* അന്തിക്കാട് - മഞ്ജു വാര്യര്* പ്രൊജക്ട് വിഷു റിലീസായി പ്രദര്*ശനത്തിനെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. രഞ്ജന്* പ്രമോദാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.
ദീപു കരുണാകരന്* സംവിധാനം ചെയ്യുന്ന ഫയര്*മാന്*, മമ്മൂട്ടിയുടെ ഒരു സൂപ്പര്* ആക്ഷന്* ത്രില്ലറാണ്. ആന്*ഡ്രിയയാണ് ഈ സിനിമയിലെ നായിക. തെലുങ്ക് സൂപ്പര്*ഹിറ്റ് ചിത്രം മര്യാദ രാമണ്ണയുടെ റീമേക്കാണ് ഇവന്* മര്യാദരാമന്*. ഉദയ്കൃഷ്ണ - സിബി കെ തോമസാണ് ഈ സിനിമയുടെ തിരക്കഥ.
വൈശാഖ് സംവിധാനം ചെയ്ത കസിന്*സ്, രാജേഷ് പിള്ളയുടെ മിലി, പ്രിയദര്*ശന്*റെ ആമയും മുയലും എന്നിവയാണ് ക്രിസ്മസിനെത്തുമെന്ന് ഉറപ്പായ ചിത്രങ്ങള്*.
Ramuvinte new angel @Iam RMU enjoy mannn![]()
Jayaram Avoids Me, Fahadh Overrated: Rajasenan
Rajasenan, the popular director of Malayalam cinema, is staying away from the limelight since last few years. The director revealed some ugly truths of the cinema industry, in a recent interview given to a popular Malayalam television channel. Rajasenan says that his luckiest lead actor Jayaram, has been avoiding him. The director alleges that Jayaram doesn't even care to pick up his calls and completely avoids him in social gatherings.
He thinks that Fahadh Faasil is an average actor who is overrated. Rajasenan points out that young actor Prithviraj made acting debut with his movie Nakshathrakannulla Rajakumaran Avanundoru Rajakumari, but is reluctant to mention the movie as his first film. He also added that he has a great respect for Prithviraj and admires his skills.
Jayaram-Rajasenan duo was one of the most celebrated actor-director pair of Malayalam cinema in the 90's. The duo has worked together in popular super hit movies such as Meleparambil Aanveedu, Aniyan Bava Chettan Bava, Swapna Lokathe Balabhaskaran etc. It was rumoured that the relationship between Jayaram and Rajasenan turned sour after the actor started demanding for a fully bound script for movies.
Rajasenan says that he approached Fahadh Faasil and Prithviraj for his new projects; but the actors were least interested in working with him. But the sources related to Fahadh and Prithvi say that the director was not willing to show the script; which apparently did not go well with the actors. Jayaram, Fahadh Faasil and Prithviraj remained unavailable for comments.