Page 1121 of 1562 FirstFirst ... 12162110211071111111191120112111221123113111711221 ... LastLast
Results 11,201 to 11,210 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #11201
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,017

    Default


    Quote Originally Posted by BangaloreaN View Post
    ഐ.വി.ശശി-മോഹന്*ലാല്* ടീം വീണ്ടും ഒന്നിക്കുന്നു
    posted on:

    29 Jan 2015

    കോഴിക്കോട്: ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളില്* ഒന്നായിരുന്ന ഐ.വി.ശശിയും മോഹന്*ലാലും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഗോകുലം പിക്*ചേഴ്*സിന്റെ ബാനറില്* ഗോകുലം ഗോപാലനാണ് ചിത്രം നിര്*മിക്കുന്നത്. പുതുമുഖങ്ങളായ പ്രശാന്തും അമ്പാടിയും ചേര്*ന്ന് രചന നിര്*വഹിക്കുന്ന ചിത്രത്തിന്റെ മറ്റ് താരനിര്*ണയം നടന്നുവരികയാണ്.

    പതിനാലു വര്*ഷത്തിനുശേഷമാണ് മോഹന്*ലാലും ഐ.വി.ശശിയും വീണ്ടും ഒന്നിക്കുന്നത്. 2000ല്* പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. മോഹന്*ലാല്* മംഗലശ്ശേരി നീലകണ്ഠനായി നിറഞ്ഞാടിയ ദേവാസുരമാണ് ഇരുവരും ഒന്നിച്ച് സമ്മാനിച്ച അവസാനത്തെ സൂപ്പര്* ഹിറ്റ് ചിത്രം. വര്*ണപ്പകിട്ട്, അനുഭൂതി, അപാരത, അടിയൊഴുക്കുകള്*, ഇടനിലങ്ങള്*, ഉയരങ്ങളില്*, അടിമകള്* ഉടമകള്*, അഭയംതേടി, വാര്*ത്ത, രംഗം, ആള്*ക്കൂട്ടത്തില്* തനിയെ, അതിരാത്രം, ലക്ഷ്മണരേഖ, നാണയം, ഇനിയെങ്കിലും തുടങ്ങിയവയാണ് ഇതില്* ഈ കൂട്ടുകെട്ടിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്*.

    1982ല്* പുറത്തിറങ്ങിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്*സിന്റെ അഹിംസയാണ് ഇരുവരും ഒന്നിച്ച ആദ്യചിത്രം. 1983ല്* പുറത്തിറങ്ങിയ ഇനിയെങ്കിലുമാണ് മോഹന്*ലാലിനെ നായകനാക്കി ഐ.വി.ശശി ചെയ്ത ആദ്യ ചിത്രം. മോഹന്*ലാല്* സൂപ്പര്*സ്റ്റാറായി മാറിയതിനുശേഷം ഒന്നിച്ച ആദ്യചിത്രം ലാല്* നെഗറ്റീവ് വേഷം ചെയ്തു പൊലിപ്പിച്ച എം.ടി.യുടെ ഉയരങ്ങളിലാണ്. എം.ടി.-ഐ.വി.ശശി ടീമിന്റെ രംഗത്തില്* ഒരു കഥകളി നടന്റെ വേഷവും ലാല്* ചെയ്തു. ഈ ഓര്*മകള്* പുതുക്കാനായി കഴിഞ്ഞ വര്*ഷം പുറത്തിറങ്ങിയ ബി. ഉണ്ണികൃഷ്ണന്റെ ലാല്* ചിത്രമായ മിസ്റ്റര്* ഫ്രോഡില്* ആദ്യം ആക്ഷന്* പറഞ്ഞത് ഐ.വി.ശശിയായിരുന്നു.

    130ലേറെ ചിത്രങ്ങള്* ചെയ്ത ഐ.വി.ശശി ആറു വര്*ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ചിത്രമെടുക്കുന്നത്. 2009ല്* നിത്യ മേനോനെയും രജത് മേനോനെയും നായകരാക്കി ചെയ്ത വെള്ളത്തൂവലായിരുന്നു അവസാന ചിത്രം.

    ഗോകുലം ഗോപാലന്* നിര്*മിക്കുന്ന ആറാമത്തെ ചിത്രമാണിത്. വയലാര്* മാധവന്*കുട്ടിയുടെ നാക്കു പെന്റ നാക്കു ടാക്കയാണ് പുറത്തിറങ്ങിയ അവസാന ചിത്രം.
    http://www.mathrubhumi.com/movies/malayalam/518905/



    ethavanaaada ithezuthi pidippichekkanathu......

  2. Likes Jishnu Anand liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #11202
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,059

    Default

    Quote Originally Posted by SUDHI View Post
    ethavanaaada ithezuthi pidippichekkanathu......
    athalle njaan link sahitham ittathu

  5. Likes SUDHI liked this post
  6. #11203
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,017

    Default

    Quote Originally Posted by BangaloreaN View Post
    athalle njaan link sahitham ittathu


  7. #11204
    FK Lover Identity's Avatar
    Join Date
    Mar 2012
    Location
    Trivandrum/Alpy/Ekm
    Posts
    2,184
    The worst part in missing someone is to realize that we are going to miss them forever

  8. #11205
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,460

    Default

    Quote Originally Posted by MALABARI View Post
    innale kitty,kure ennam vittu
    Prrrrrrrrrrrrrrrrrrrrrrr

  9. #11206
    MAMMOOKKA

  10. Likes Identity liked this post
  11. #11207
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  12. Likes sha liked this post
  13. #11208
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  14. Likes Spunky, sha, ballu liked this post
  15. #11209
    FK Certified Genius J Square's Avatar
    Join Date
    Jan 2008
    Posts
    17,755

    Default

    Quote Originally Posted by Mayavi 369 View Post

    mlal 2 kodi vangi ennu vishwasikkunnillaa... vangichitundel panam thirike koduthu kerala janathayodu maapu parayanam.. pinne aa bandum pirichu vidanam..
    For we know in part, and we prophesy in part.

    But when that which is perfect is come, then that which is in part shall be done away.

  16. #11210
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Quote Originally Posted by J Square View Post
    mlal 2 kodi vangi ennu vishwasikkunnillaa... vangichitundel panam thirike koduthu kerala janathayodu maapu parayanam.. pinne aa bandum pirichu vidanam..
    Vangichu Enn Sammatichallo , But Ath Pullik Vendi Alla , Bandile Mattullavark Vendiyan , Avarude Chilavum Okke Vendiyanennum Lalettan Paranju

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •