Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ദുല്*ഖറിന്റെ അഭിനയത്തിനു മുന്നില്* ദീപ്*തി സതി 'ഫ്*ളാറ്റ്*'
Story Dated: Tuesday, May 19, 2015 02:48
മലയാള സിനിമാ ലോകം ഇപ്പോള്* ഏറെ ചര്*ച്ച ചെയ്യുന്ന പുതുമുഖ താരമാണ്* ദീപ്*തി സതി. 'നീന' എന്ന ലാല്* ജോസ്* ചിത്രത്തിലൂടെ മലയാളികളുടെ പ്രീയ താരമായി മാറി മുന്* മിസ്* കേരള കൂടിയായ ഈ യുവ നടി. എന്നാല്* ആദ്യ ചിത്രത്തിന്റെ വിജയത്തില്* ആരാധകര്* തന്നെ പുകഴ്*ത്തുമ്പോളും തന്റെ ആരാധന ഇപ്പോഴും യുവ നടന്* ദുല്*ഖറിനോടാണെന്നു ദീപ്*തി പറയുന്നു. ദുല്*ഖറിന്റെ അഭിനയവും സൗന്ദര്യവും വര്*ണിക്കാന്* ദീപ്*തി സതി കാണിക്കുന്ന ആവേശം താരത്തോടുള്ള കടുത്ത ആരാധനയും വ്യക്*തമാക്കുന്നു.
ദുല്*ഖര്* ഒരു അനുഗ്രഹീത കലാകാരനാണെന്ന്* ദീപ്*തി സതിയും സമ്മതിക്കുന്നു. സൗന്ദര്യവും അഭിനയിക്കാനുള്ള കഴിവും ദൈവം അദ്ദേഹത്തിന്* അറിഞ്ഞ്* നല്*കിയിട്ടുണ്ട്*. മലയാളത്തില്* മാത്രമല്ല മറിച്ച്* എല്ലാ സിനിമാ ഇന്റസ്*ട്രിയിലും ദുല്*ഖറിന്* തിളങ്ങാന്* കഴിയും. ഏറ്* റോളിലും ദുല്*ഖര്* യോഗ്യനാണെന്നും ദീപ്*തി സതി പറയുന്നു.
ദുല്*ഖറിന്റെ ഈ വര്*ഷത്തെ മികച്ച ചിത്രമായ 'ഓ.കെ കണ്*മണി' താന്* പൂര്*ണമായും ആസ്വദിച്ചാണ്* കണ്ടത്*. തനിക്ക്* ഇഷ്*ടപ്പെട്ട ദുല്*ഖര്* ചിത്രവും ഇതു തന്നെ. ചിത്രത്തില്* നായികയായ നിത്യ മേനോന്* തന്നെയാണ്* ദുല്*ഖറിന്റെ മികച്ച പെയര്*. സമകാലീന സിനിമയിലെ ഏറ്റവും മികച്ച ജോഡിയും ഇവര്* തന്നെ. ഇഷ്*ട താരത്തെ കുറിച്ചുള്ള ദീപ്*തി സതിയുടെ വിലയിരുത്തലുകള്* ഇങ്ങനെ പോകുന്നു.
'നീന' തീര്*ത്ത വിജയമാഘോഷിക്കുകയാണ്* ദീപ്*തി സതിയിപ്പോള്*. എന്നാല്* ചിത്രത്തിന്റെ വിജയം ദീപ്*തിയെ പോലൊരു നടിയെ കിട്ടിയതാണെന്നാണ്* സംവിധായകന്* ലാല്* ജോസിന്റെ വാദം. ചിത്രത്തില്* ആണ്*കുട്ടികളെ പോലും വെല്ലുന്ന ദീപ്*തി സതിയുടെ പ്രകടനം അടുത്തെങ്ങും മലിയാളികള്* മറക്കില്ലെന്നുറപ്പ്*.
-
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Pratap Pothen - Anjali Menon - Rejeev Menon filminu ivdaarum thread thudangiyille ??![]()
Gopi sir enthinteyokkeyo thalappathu ethiyallo....first malayalee to head it.