Page 1201 of 1562 FirstFirst ... 20170111011151119111991200120112021203121112511301 ... LastLast
Results 12,001 to 12,010 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #12001

    Default

    Mohanlal in a Telugu Movie!

    Yes, the news is true. The Complete Actor Mohanlal is doing a Telugu movie. Some of the biggest directors in the industry had approached Mohanlal over the years to do a Telugu movie but it was director Chandrasekhar Yeleti who was finally able to convince him with a different script. Shooting of this untitled Telugu-Malayalam bilingual will commence in the first week of December and is produced by Sai Korrapati under the banner of Varahi Chalana Chitra Productions. Other main cast includes Gautami, S P Balasubramaiam, Naresh, Urvasi, Nedumudi Venu, etc. Mohanlal's last and only telugu appearance was for the superhit song ‘Goruvanka Vaalagane’ in the 1994 blockbuster Gandeevam which also featured Nandamuri Balakrishna and the legendary late Akkineni Nageswara Rao. Many of his dubbed movies have become huge hits in Andhra Pradesh but a straight film in Telugu is an exciting news for all the movie lovers
    See more at: http://thecompleteactor.com/news/59/....Jub2Ff5f.dpuf

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12002
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണ് കാഞ്ചനമാലയുടെ പ്രസ്താവനകള്*, പ്രഖ്യാപനങ്ങള്*, മുള്ളുവെച്ച സംസാരങ്ങള്*. അധികവും മാധ്യമങ്ങളിലൂടെയാണ് ഞാന്* കേട്ടത്. അപ്പോള്* മുതല്* മനസ്സില്* നാമ്പിട്ട സംശയങ്ങളാണ്, എന്റെ മാത്രം അഭിപ്രായങ്ങളാണ് ഞാന്* തുറന്നുപറയാന്* ആഗ്രഹിക്കുന്നതും.
    പണ്ടെങ്ങോ മൊയ്തീനെ സ്*നേഹിച്ചു, അതിന്റെ പേരില്* കുറെ എതിര്*പ്പുകള്* നേരിടേണ്ടി വന്നു, ഒടുവില്* മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോള്* ഒറ്റയ്ക്ക് ജീവിക്കാന്* തീരുമാനിച്ചു. ഇതൊരു ത്യാഗപൂര്*ണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരില്* പ്രണയത്തിന്റെ ബ്രാന്*ഡ് അംബാസിഡറായി അവര്* സ്വയം അവരോധിതയാകുന്നു. ആ പിന്*ബലത്തില്*നിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങള്* അവര്* നടത്തിക്കൊണ്ടിരിക്കുന്നത്.
    കാഞ്ചനമാലയുടേത് ത്യാഗനിര്*ഭരമായ ഒരു പ്രണയമാണെന്ന് ഞാന്* വിശ്വസിക്കുന്നില്ല. ഒരാളെ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി. അതിന്റെ പേരില്* ഒറ്റയ്ക്ക് ജീവിക്കാന്* തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. അപ്പോള്* കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വരപ്രണയത്തിന്റെ വക്താവാകുന്നത്.
    കാഞ്ചനമാലയുടേതിനെക്കാള്* എത്രയോ ത്യാഗപൂര്*ണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാര്* നിര്*വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്*നേഹിച്ച് അയാളുടെ മക്കളെ വളര്*ത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവര്*ക്കുവേണ്ടി മാത്രം ജീവിക്കാന്* വിധിക്കപ്പെട്ടവരാണ് ആ അമ്മമാര്*. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാള്* ത്യാഗപൂര്*ണ്ണമായ പ്രണയം?
    ഇനിയെന്തുകൊണ്ടാണ് കാഞ്ചനമാല വിവാഹം വേണ്ടെന്നുവച്ചത്. അതവരുടെ നിശ്ചയദാര്*ഢ്യത്തിനുമപ്പുറം ഞാന്* വിശ്വസിക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാന്* ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. പ്രത്യേകിച്ചും മൊയ്തീന്റെ പെണ്ണ് എന്ന് എല്ലാവരും പരക്കെ അംഗീകരിച്ചിരുന്ന ഒരു പെണ്*കുട്ടിയെ. ആ യാഥാര്*ത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല.
    കാഞ്ചനമാലയുടെ ജീവിതാനുഭവങ്ങളില്* നിന്നുകൊണ്ടാണ് ആര്*.എസ്. വിമല്* 'എന്ന് നിന്റെ മൊയ്തീന്*' ഒരുക്കിയതെന്ന് സമ്മതിക്കുന്നു. എല്ലാ കലാസൃഷ്ടികളും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ആരുടെയെങ്കിലും ജീവിതാനുഭവങ്ങളോ എവിടെയെങ്കിലും കണ്ടതോ കേട്ടതോ ആയ സംഭവങ്ങളോ ഒക്കെയാണ് ഒരു സൃഷ്ടിക്ക് നിമിത്തമായി തീരുന്നത്. അത് അതേപടി പകര്*ത്തുകയല്ല കലാകാരന്* ചെയ്യുന്നത്. അയാളുടേതായ ഭാവനകളും അതില്* ഇതള്* വിടര്*ത്തും. തനിക്ക് പരിചയമുള്ള മറ്റ് ജീവിതാനുഭവങ്ങളെകൂടി അതിനെ നിറം പകര്*ത്താന്* ഉപയോഗിക്കും. ഇതൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു കലാസൃഷ്ടി പിറവി കൊള്ളുന്നത്. അതല്ലാതെ കാഞ്ചനമാല പറയുന്നതുപോലെ അവരുടെ ജീവിതം അതേപടി പകര്*ത്തിവയ്ക്കുമ്പോഴല്ല. അത് സിനിമയുമാകില്ല.
    ഈ നിര്*ബന്ധബുദ്ധി അവരെ ഭരിച്ചിരുന്നതുകൊണ്ടാകണം തിരക്കഥയൊക്കെ നേരിട്ട് കാണണമെന്ന നിലപാട് അവര്* സ്വീകരിച്ചത്. അതിലൂടെ കാഞ്ചനമാല സ്വയം ചെറുതാവുകയായിരുന്നില്ലേ?
    ഈ സമയം എന്റെ ഓര്*മ്മയിലേക്ക് വരുന്നത് ചെമ്മീന്* എന്ന സിനിമയുടെ അമ്പതാം ദിനാഘോഷ ചടങ്ങുകള്* അരങ്ങേറിയ ആ ദിവസമാണ്. അന്ന് തകഴിച്ചേട്ടന്* പ്രസംഗിച്ചത് ഞാന്* മറന്നിട്ടില്ല.
    'ചെമ്മീന്* എന്ന എന്റെ നോവല്* സിനിമയായപ്പോഴാണ് അത് കൂടുതല്* നന്നായത്. സിനിമയാണ് നോവലിനെ വളര്*ത്തിയതും.'
    മറ്റൊരാളെ അംഗീകരിക്കാനുള്ള മനസ്സാണ് ഒരു കലാകാരന്റെ മഹത്വം. കേരളജനത മുഴുവന്* എന്ന് നിന്റെ മൊയ്തീനെ നെഞ്ചിലേറ്റിയപ്പോഴും അത് കാരണഭൂതയായ കാഞ്ചനമാല മാത്രം ആ സിനിമയെക്കുറിച്ചൊരു നല്ല വാക്ക് പറഞ്ഞില്ല. പകരം ആ സിനിമയെ ആക്രമിക്കാനാണ് അവര്* സദാ ശ്രമിച്ചുകൊണ്ടിരുന്നത്.
    അങ്ങനെയൊരു സ്ത്രീ എങ്ങനെയാണ് മഹത്വമര്*ഹിക്കുന്നത്. മഹത്വം ഒരിക്കലും സ്വയം സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല. മറ്റുള്ളവരാല്* നല്*കപ്പെടേണ്ടതാണ്. അത് അര്*ഹിക്കുന്നവര്* ഏത് ചെളിക്കുണ്ടില്* കിടന്നാലും അവരെ തേടിയെത്തുക തന്നെ ചെയ്യും.
    പിന്നെയും കാഞ്ചനമാലയുടെ ജല്*പ്പനങ്ങള്* കേട്ടു. പൃഥ്വിരാജിനെ നായകനാക്കാന്* നിര്*ദ്ദേശിച്ചത് അവരാണത്രെ! അവര്* നിര്*ദ്ദേശിച്ചില്ലായിരുന്നുവെങ്കില്* വിമല്* പൃഥ്വിയെ കണ്ടെത്തില്ലായിരുന്നോ? നമ്മുടെ നായകനിരയിലെ ഒരാളെ പുളുന്താനെന്നും മറ്റൊരാളെ പ്രായം കൂടിപ്പോയവനെന്നുമാണ് അവര്* വിശേഷിപ്പിച്ചുകേട്ടത്. ഇതൊക്കെ പറയാന്* കാഞ്ചനമാല ആരാണ്? എന്ന് നിന്റെ മൊയ്തീന്* ഇറങ്ങിയത് മുതല്*ക്കാണല്ലോ കാഞ്ചനമാലയെ നാലാള്* കേട്ടുതുടങ്ങിയത്. ആ പ്ലാറ്റ്*ഫോമിലേക്ക് അവരെ എത്തിച്ചത് ആര്*.എസ്. വിമലെന്ന ചലച്ചിത്രപ്രവര്*ത്തകനാണ്. അയാളുടെ എന്ന് നിന്റെ മൊയ്തീന്* എന്ന ചിത്രമാണ് ആ സിനിമയുടെ എല്ലാ ക്രെഡിറ്റും വിമലിന് മാത്രം അവകാശപ്പെട്ടതാണ്. അയാള്* തന്നെയാണ് ആ സിനിമയുടെ അവസാന വാക്കും. അല്ലാതെ കാഞ്ചനമാലയല്ല.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. Likes hakkimp liked this post
  5. #12003
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ഗുരുവായൂര്*: നടി കാതല്* സന്ധ്യ ഗുരുവായൂരില്* വിവാഹിതയായി. വില്ലനായെത്തിയ മഴയെ അവഗണിച്ചാണ് ചെന്നൈയില്* ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ് വരന്*. ചെന്നൈയില്* വെച്ച് ആഘോഷപൂര്*വം വിവാഹം നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്* നിര്*ത്താതെ പെയ്ത മഴ പ്രളയത്തിന് വഴിയൊരുക്കിയപ്പോള്* കല്യാണവും വെള്ളത്തിലായി.

    വടപളനിയിലെ ഫ്*ളാറ്റില്* താമസിക്കുന്ന സന്ധ്യയുടെ കുടുംബവും അശോക് നഗറില്* താമസിക്കുന്ന ചന്ദ്രശേഖരന്റെ കുടുംബവും വെള്ളപ്പൊക്കത്തില്* ഒറ്റപ്പെട്ടു. തുടര്*ന്നാണ് കല്യാണം ഗുരുവായൂരില്* വെച്ച് നടത്താമെന്ന് ഇരുകുടുംബങ്ങളും തീരുമാനിച്ചത്. ശനിയാഴ്ച രാത്രിയോടെ ഗുരുവായൂരിലെത്തി കല്ല്യാണത്തിനു വേണ്ട തയ്യാറെടുപ്പുകള്* നടത്തുകയും ചെയ്തു. ഒടുവില്* കാതല്* സന്ധ്യയുടെ മിന്നുകെട്ട് കണ്ണനു മുമ്പില്* നടന്നു.

    സൈക്കിള്*, ട്രാഫിക് എന്നീ സിനിമകളിലൂടെ മലയാളികള്*ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കാതല്* സന്ധ്യ.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. #12004

    Default

    Quote Originally Posted by sha View Post

    കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണ് കാഞ്ചനമാലയുടെ പ്രസ്താവനകള്*, പ്രഖ്യാപനങ്ങള്*, മുള്ളുവെച്ച സംസാരങ്ങള്*. അധികവും മാധ്യമങ്ങളിലൂടെയാണ് ഞാന്* കേട്ടത്. അപ്പോള്* മുതല്* മനസ്സില്* നാമ്പിട്ട സംശയങ്ങളാണ്, എന്റെ മാത്രം അഭിപ്രായങ്ങളാണ് ഞാന്* തുറന്നുപറയാന്* ആഗ്രഹിക്കുന്നതും.
    പണ്ടെങ്ങോ മൊയ്തീനെ സ്*നേഹിച്ചു, അതിന്റെ പേരില്* കുറെ എതിര്*പ്പുകള്* നേരിടേണ്ടി വന്നു, ഒടുവില്* മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോള്* ഒറ്റയ്ക്ക് ജീവിക്കാന്* തീരുമാനിച്ചു. ഇതൊരു ത്യാഗപൂര്*ണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരില്* പ്രണയത്തിന്റെ ബ്രാന്*ഡ് അംബാസിഡറായി അവര്* സ്വയം അവരോധിതയാകുന്നു. ആ പിന്*ബലത്തില്*നിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങള്* അവര്* നടത്തിക്കൊണ്ടിരിക്കുന്നത്.
    കാഞ്ചനമാലയുടേത് ത്യാഗനിര്*ഭരമായ ഒരു പ്രണയമാണെന്ന് ഞാന്* വിശ്വസിക്കുന്നില്ല. ഒരാളെ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി. അതിന്റെ പേരില്* ഒറ്റയ്ക്ക് ജീവിക്കാന്* തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. അപ്പോള്* കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വരപ്രണയത്തിന്റെ വക്താവാകുന്നത്.
    കാഞ്ചനമാലയുടേതിനെക്കാള്* എത്രയോ ത്യാഗപൂര്*ണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാര്* നിര്*വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്*നേഹിച്ച് അയാളുടെ മക്കളെ വളര്*ത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവര്*ക്കുവേണ്ടി മാത്രം ജീവിക്കാന്* വിധിക്കപ്പെട്ടവരാണ് ആ അമ്മമാര്*. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാള്* ത്യാഗപൂര്*ണ്ണമായ പ്രണയം?
    ഇനിയെന്തുകൊണ്ടാണ് കാഞ്ചനമാല വിവാഹം വേണ്ടെന്നുവച്ചത്. അതവരുടെ നിശ്ചയദാര്*ഢ്യത്തിനുമപ്പുറം ഞാന്* വിശ്വസിക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാന്* ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. പ്രത്യേകിച്ചും മൊയ്തീന്റെ പെണ്ണ് എന്ന് എല്ലാവരും പരക്കെ അംഗീകരിച്ചിരുന്ന ഒരു പെണ്*കുട്ടിയെ. ആ യാഥാര്*ത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല.
    കാഞ്ചനമാലയുടെ ജീവിതാനുഭവങ്ങളില്* നിന്നുകൊണ്ടാണ് ആര്*.എസ്. വിമല്* 'എന്ന് നിന്റെ മൊയ്തീന്*' ഒരുക്കിയതെന്ന് സമ്മതിക്കുന്നു. എല്ലാ കലാസൃഷ്ടികളും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ആരുടെയെങ്കിലും ജീവിതാനുഭവങ്ങളോ എവിടെയെങ്കിലും കണ്ടതോ കേട്ടതോ ആയ സംഭവങ്ങളോ ഒക്കെയാണ് ഒരു സൃഷ്ടിക്ക് നിമിത്തമായി തീരുന്നത്. അത് അതേപടി പകര്*ത്തുകയല്ല കലാകാരന്* ചെയ്യുന്നത്. അയാളുടേതായ ഭാവനകളും അതില്* ഇതള്* വിടര്*ത്തും. തനിക്ക് പരിചയമുള്ള മറ്റ് ജീവിതാനുഭവങ്ങളെകൂടി അതിനെ നിറം പകര്*ത്താന്* ഉപയോഗിക്കും. ഇതൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു കലാസൃഷ്ടി പിറവി കൊള്ളുന്നത്. അതല്ലാതെ കാഞ്ചനമാല പറയുന്നതുപോലെ അവരുടെ ജീവിതം അതേപടി പകര്*ത്തിവയ്ക്കുമ്പോഴല്ല. അത് സിനിമയുമാകില്ല.
    ഈ നിര്*ബന്ധബുദ്ധി അവരെ ഭരിച്ചിരുന്നതുകൊണ്ടാകണം തിരക്കഥയൊക്കെ നേരിട്ട് കാണണമെന്ന നിലപാട് അവര്* സ്വീകരിച്ചത്. അതിലൂടെ കാഞ്ചനമാല സ്വയം ചെറുതാവുകയായിരുന്നില്ലേ?
    ഈ സമയം എന്റെ ഓര്*മ്മയിലേക്ക് വരുന്നത് ചെമ്മീന്* എന്ന സിനിമയുടെ അമ്പതാം ദിനാഘോഷ ചടങ്ങുകള്* അരങ്ങേറിയ ആ ദിവസമാണ്. അന്ന് തകഴിച്ചേട്ടന്* പ്രസംഗിച്ചത് ഞാന്* മറന്നിട്ടില്ല.
    'ചെമ്മീന്* എന്ന എന്റെ നോവല്* സിനിമയായപ്പോഴാണ് അത് കൂടുതല്* നന്നായത്. സിനിമയാണ് നോവലിനെ വളര്*ത്തിയതും.'
    മറ്റൊരാളെ അംഗീകരിക്കാനുള്ള മനസ്സാണ് ഒരു കലാകാരന്റെ മഹത്വം. കേരളജനത മുഴുവന്* എന്ന് നിന്റെ മൊയ്തീനെ നെഞ്ചിലേറ്റിയപ്പോഴും അത് കാരണഭൂതയായ കാഞ്ചനമാല മാത്രം ആ സിനിമയെക്കുറിച്ചൊരു നല്ല വാക്ക് പറഞ്ഞില്ല. പകരം ആ സിനിമയെ ആക്രമിക്കാനാണ് അവര്* സദാ ശ്രമിച്ചുകൊണ്ടിരുന്നത്.
    അങ്ങനെയൊരു സ്ത്രീ എങ്ങനെയാണ് മഹത്വമര്*ഹിക്കുന്നത്. മഹത്വം ഒരിക്കലും സ്വയം സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല. മറ്റുള്ളവരാല്* നല്*കപ്പെടേണ്ടതാണ്. അത് അര്*ഹിക്കുന്നവര്* ഏത് ചെളിക്കുണ്ടില്* കിടന്നാലും അവരെ തേടിയെത്തുക തന്നെ ചെയ്യും.
    പിന്നെയും കാഞ്ചനമാലയുടെ ജല്*പ്പനങ്ങള്* കേട്ടു. പൃഥ്വിരാജിനെ നായകനാക്കാന്* നിര്*ദ്ദേശിച്ചത് അവരാണത്രെ! അവര്* നിര്*ദ്ദേശിച്ചില്ലായിരുന്നുവെങ്കില്* വിമല്* പൃഥ്വിയെ കണ്ടെത്തില്ലായിരുന്നോ? നമ്മുടെ നായകനിരയിലെ ഒരാളെ പുളുന്താനെന്നും മറ്റൊരാളെ പ്രായം കൂടിപ്പോയവനെന്നുമാണ് അവര്* വിശേഷിപ്പിച്ചുകേട്ടത്. ഇതൊക്കെ പറയാന്* കാഞ്ചനമാല ആരാണ്? എന്ന് നിന്റെ മൊയ്തീന്* ഇറങ്ങിയത് മുതല്*ക്കാണല്ലോ കാഞ്ചനമാലയെ നാലാള്* കേട്ടുതുടങ്ങിയത്. ആ പ്ലാറ്റ്*ഫോമിലേക്ക് അവരെ എത്തിച്ചത് ആര്*.എസ്. വിമലെന്ന ചലച്ചിത്രപ്രവര്*ത്തകനാണ്. അയാളുടെ എന്ന് നിന്റെ മൊയ്തീന്* എന്ന ചിത്രമാണ് ആ സിനിമയുടെ എല്ലാ ക്രെഡിറ്റും വിമലിന് മാത്രം അവകാശപ്പെട്ടതാണ്. അയാള്* തന്നെയാണ് ആ സിനിമയുടെ അവസാന വാക്കും. അല്ലാതെ കാഞ്ചനമാലയല്ല.
    well said siddique etta.... he can be the spokesperson of the industry...always speaks with clarity.
    between moideen kandilla.. wasnt he 45 when he died ?why didnt he marry her and kept her waiting ?

  7. Likes hakkimp liked this post
  8. #12005
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    ee pulunthaanum praayam koodipoyavanum aaraa?

  9. #12006
    FK Visitor Jay Jay's Avatar
    Join Date
    Feb 2015
    Location
    CGY-MAS - BLR
    Posts
    410

    Default

    Prithviraj to act in Malayalam remake of Spanish film Timecrimes

    Prithviraj will star in the Malayalam remake of critically-acclaimed Spanish time-travel thriller Timecrimes.

    "Although the film will be an adaptation of the original, its remake rights have been bought. Prithviraj is most likely to produce while debutant Kannan will direct it," a source close to the actor told IANS.

    A bizarre thriller laced with time-loop concept, Timecrimes revolves around a middle-aged man who is fighting himself when stuck in a time continuum. The makers are currently on the lookout for the rest of the cast.

    "If everything goes as planned, the film may go on floors early next year," the source said, adding Prithviraj will add a few kilos to play his part.

    Prithviraj's last film Anarkali did well at the box office and was also well received by the critics. His superhit film of 2015 Ennu Ninte Moideen is getting remade in Tamil and the actor himself is playing the lead in the remake.

    http://indiatoday.intoday.in/story/p.../1/540191.html

  10. #12007
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,274

    Default

    Quote Originally Posted by sha View Post

    കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണ് കാഞ്ചനമാലയുടെ പ്രസ്താവനകള്*, പ്രഖ്യാപനങ്ങള്*, മുള്ളുവെച്ച സംസാരങ്ങള്*. അധികവും മാധ്യമങ്ങളിലൂടെയാണ് ഞാന്* കേട്ടത്. അപ്പോള്* മുതല്* മനസ്സില്* നാമ്പിട്ട സംശയങ്ങളാണ്, എന്റെ മാത്രം അഭിപ്രായങ്ങളാണ് ഞാന്* തുറന്നുപറയാന്* ആഗ്രഹിക്കുന്നതും.
    പണ്ടെങ്ങോ മൊയ്തീനെ സ്*നേഹിച്ചു, അതിന്റെ പേരില്* കുറെ എതിര്*പ്പുകള്* നേരിടേണ്ടി വന്നു, ഒടുവില്* മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോള്* ഒറ്റയ്ക്ക് ജീവിക്കാന്* തീരുമാനിച്ചു. ഇതൊരു ത്യാഗപൂര്*ണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരില്* പ്രണയത്തിന്റെ ബ്രാന്*ഡ് അംബാസിഡറായി അവര്* സ്വയം അവരോധിതയാകുന്നു. ആ പിന്*ബലത്തില്*നിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങള്* അവര്* നടത്തിക്കൊണ്ടിരിക്കുന്നത്.
    കാഞ്ചനമാലയുടേത് ത്യാഗനിര്*ഭരമായ ഒരു പ്രണയമാണെന്ന് ഞാന്* വിശ്വസിക്കുന്നില്ല. ഒരാളെ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി. അതിന്റെ പേരില്* ഒറ്റയ്ക്ക് ജീവിക്കാന്* തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. അപ്പോള്* കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വരപ്രണയത്തിന്റെ വക്താവാകുന്നത്.
    കാഞ്ചനമാലയുടേതിനെക്കാള്* എത്രയോ ത്യാഗപൂര്*ണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാര്* നിര്*വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്*നേഹിച്ച് അയാളുടെ മക്കളെ വളര്*ത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവര്*ക്കുവേണ്ടി മാത്രം ജീവിക്കാന്* വിധിക്കപ്പെട്ടവരാണ് ആ അമ്മമാര്*. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാള്* ത്യാഗപൂര്*ണ്ണമായ പ്രണയം?
    ഇനിയെന്തുകൊണ്ടാണ് കാഞ്ചനമാല വിവാഹം വേണ്ടെന്നുവച്ചത്. അതവരുടെ നിശ്ചയദാര്*ഢ്യത്തിനുമപ്പുറം ഞാന്* വിശ്വസിക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാന്* ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. പ്രത്യേകിച്ചും മൊയ്തീന്റെ പെണ്ണ് എന്ന് എല്ലാവരും പരക്കെ അംഗീകരിച്ചിരുന്ന ഒരു പെണ്*കുട്ടിയെ. ആ യാഥാര്*ത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല.
    കാഞ്ചനമാലയുടെ ജീവിതാനുഭവങ്ങളില്* നിന്നുകൊണ്ടാണ് ആര്*.എസ്. വിമല്* 'എന്ന് നിന്റെ മൊയ്തീന്*' ഒരുക്കിയതെന്ന് സമ്മതിക്കുന്നു. എല്ലാ കലാസൃഷ്ടികളും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ആരുടെയെങ്കിലും ജീവിതാനുഭവങ്ങളോ എവിടെയെങ്കിലും കണ്ടതോ കേട്ടതോ ആയ സംഭവങ്ങളോ ഒക്കെയാണ് ഒരു സൃഷ്ടിക്ക് നിമിത്തമായി തീരുന്നത്. അത് അതേപടി പകര്*ത്തുകയല്ല കലാകാരന്* ചെയ്യുന്നത്. അയാളുടേതായ ഭാവനകളും അതില്* ഇതള്* വിടര്*ത്തും. തനിക്ക് പരിചയമുള്ള മറ്റ് ജീവിതാനുഭവങ്ങളെകൂടി അതിനെ നിറം പകര്*ത്താന്* ഉപയോഗിക്കും. ഇതൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു കലാസൃഷ്ടി പിറവി കൊള്ളുന്നത്. അതല്ലാതെ കാഞ്ചനമാല പറയുന്നതുപോലെ അവരുടെ ജീവിതം അതേപടി പകര്*ത്തിവയ്ക്കുമ്പോഴല്ല. അത് സിനിമയുമാകില്ല.
    ഈ നിര്*ബന്ധബുദ്ധി അവരെ ഭരിച്ചിരുന്നതുകൊണ്ടാകണം തിരക്കഥയൊക്കെ നേരിട്ട് കാണണമെന്ന നിലപാട് അവര്* സ്വീകരിച്ചത്. അതിലൂടെ കാഞ്ചനമാല സ്വയം ചെറുതാവുകയായിരുന്നില്ലേ?
    ഈ സമയം എന്റെ ഓര്*മ്മയിലേക്ക് വരുന്നത് ചെമ്മീന്* എന്ന സിനിമയുടെ അമ്പതാം ദിനാഘോഷ ചടങ്ങുകള്* അരങ്ങേറിയ ആ ദിവസമാണ്. അന്ന് തകഴിച്ചേട്ടന്* പ്രസംഗിച്ചത് ഞാന്* മറന്നിട്ടില്ല.
    'ചെമ്മീന്* എന്ന എന്റെ നോവല്* സിനിമയായപ്പോഴാണ് അത് കൂടുതല്* നന്നായത്. സിനിമയാണ് നോവലിനെ വളര്*ത്തിയതും.'
    മറ്റൊരാളെ അംഗീകരിക്കാനുള്ള മനസ്സാണ് ഒരു കലാകാരന്റെ മഹത്വം. കേരളജനത മുഴുവന്* എന്ന് നിന്റെ മൊയ്തീനെ നെഞ്ചിലേറ്റിയപ്പോഴും അത് കാരണഭൂതയായ കാഞ്ചനമാല മാത്രം ആ സിനിമയെക്കുറിച്ചൊരു നല്ല വാക്ക് പറഞ്ഞില്ല. പകരം ആ സിനിമയെ ആക്രമിക്കാനാണ് അവര്* സദാ ശ്രമിച്ചുകൊണ്ടിരുന്നത്.
    അങ്ങനെയൊരു സ്ത്രീ എങ്ങനെയാണ് മഹത്വമര്*ഹിക്കുന്നത്. മഹത്വം ഒരിക്കലും സ്വയം സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല. മറ്റുള്ളവരാല്* നല്*കപ്പെടേണ്ടതാണ്. അത് അര്*ഹിക്കുന്നവര്* ഏത് ചെളിക്കുണ്ടില്* കിടന്നാലും അവരെ തേടിയെത്തുക തന്നെ ചെയ്യും.
    പിന്നെയും കാഞ്ചനമാലയുടെ ജല്*പ്പനങ്ങള്* കേട്ടു. പൃഥ്വിരാജിനെ നായകനാക്കാന്* നിര്*ദ്ദേശിച്ചത് അവരാണത്രെ! അവര്* നിര്*ദ്ദേശിച്ചില്ലായിരുന്നുവെങ്കില്* വിമല്* പൃഥ്വിയെ കണ്ടെത്തില്ലായിരുന്നോ? നമ്മുടെ നായകനിരയിലെ ഒരാളെ പുളുന്താനെന്നും മറ്റൊരാളെ പ്രായം കൂടിപ്പോയവനെന്നുമാണ് അവര്* വിശേഷിപ്പിച്ചുകേട്ടത്. ഇതൊക്കെ പറയാന്* കാഞ്ചനമാല ആരാണ്? എന്ന് നിന്റെ മൊയ്തീന്* ഇറങ്ങിയത് മുതല്*ക്കാണല്ലോ കാഞ്ചനമാലയെ നാലാള്* കേട്ടുതുടങ്ങിയത്. ആ പ്ലാറ്റ്*ഫോമിലേക്ക് അവരെ എത്തിച്ചത് ആര്*.എസ്. വിമലെന്ന ചലച്ചിത്രപ്രവര്*ത്തകനാണ്. അയാളുടെ എന്ന് നിന്റെ മൊയ്തീന്* എന്ന ചിത്രമാണ് ആ സിനിമയുടെ എല്ലാ ക്രെഡിറ്റും വിമലിന് മാത്രം അവകാശപ്പെട്ടതാണ്. അയാള്* തന്നെയാണ് ആ സിനിമയുടെ അവസാന വാക്കും. അല്ലാതെ കാഞ്ചനമാലയല്ല.
    Its funny ....
    Avaru oru historical figure onnum allallo arku venam enkilum oru cinema undakan vendi ...saadarana oru sthree...avare patti cinema cheyumpo script kaananam ennu paranjhitu undu enki athu avarude right annu ...
    Siddiqueinte comments kandal troll posts vaayichitu parayana pole ondu ...
    pinne aneshwara pranayathinte credibility alakan pattiya aalu thanne annu engheru ....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. #12008
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,061

    Default

    Quote Originally Posted by sha View Post

    കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണ് കാഞ്ചനമാലയുടെ പ്രസ്താവനകള്*, പ്രഖ്യാപനങ്ങള്*, മുള്ളുവെച്ച സംസാരങ്ങള്*. അധികവും മാധ്യമങ്ങളിലൂടെയാണ് ഞാന്* കേട്ടത്. അപ്പോള്* മുതല്* മനസ്സില്* നാമ്പിട്ട സംശയങ്ങളാണ്, എന്റെ മാത്രം അഭിപ്രായങ്ങളാണ് ഞാന്* തുറന്നുപറയാന്* ആഗ്രഹിക്കുന്നതും.
    പണ്ടെങ്ങോ മൊയ്തീനെ സ്*നേഹിച്ചു, അതിന്റെ പേരില്* കുറെ എതിര്*പ്പുകള്* നേരിടേണ്ടി വന്നു, ഒടുവില്* മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോള്* ഒറ്റയ്ക്ക് ജീവിക്കാന്* തീരുമാനിച്ചു. ഇതൊരു ത്യാഗപൂര്*ണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരില്* പ്രണയത്തിന്റെ ബ്രാന്*ഡ് അംബാസിഡറായി അവര്* സ്വയം അവരോധിതയാകുന്നു. ആ പിന്*ബലത്തില്*നിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങള്* അവര്* നടത്തിക്കൊണ്ടിരിക്കുന്നത്.
    കാഞ്ചനമാലയുടേത് ത്യാഗനിര്*ഭരമായ ഒരു പ്രണയമാണെന്ന് ഞാന്* വിശ്വസിക്കുന്നില്ല. ഒരാളെ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി. അതിന്റെ പേരില്* ഒറ്റയ്ക്ക് ജീവിക്കാന്* തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. അപ്പോള്* കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വരപ്രണയത്തിന്റെ വക്താവാകുന്നത്.
    കാഞ്ചനമാലയുടേതിനെക്കാള്* എത്രയോ ത്യാഗപൂര്*ണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാര്* നിര്*വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്*നേഹിച്ച് അയാളുടെ മക്കളെ വളര്*ത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവര്*ക്കുവേണ്ടി മാത്രം ജീവിക്കാന്* വിധിക്കപ്പെട്ടവരാണ് ആ അമ്മമാര്*. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാള്* ത്യാഗപൂര്*ണ്ണമായ പ്രണയം?
    ഇനിയെന്തുകൊണ്ടാണ് കാഞ്ചനമാല വിവാഹം വേണ്ടെന്നുവച്ചത്. അതവരുടെ നിശ്ചയദാര്*ഢ്യത്തിനുമപ്പുറം ഞാന്* വിശ്വസിക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാന്* ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. പ്രത്യേകിച്ചും മൊയ്തീന്റെ പെണ്ണ് എന്ന് എല്ലാവരും പരക്കെ അംഗീകരിച്ചിരുന്ന ഒരു പെണ്*കുട്ടിയെ. ആ യാഥാര്*ത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല.
    കാഞ്ചനമാലയുടെ ജീവിതാനുഭവങ്ങളില്* നിന്നുകൊണ്ടാണ് ആര്*.എസ്. വിമല്* 'എന്ന് നിന്റെ മൊയ്തീന്*' ഒരുക്കിയതെന്ന് സമ്മതിക്കുന്നു. എല്ലാ കലാസൃഷ്ടികളും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ആരുടെയെങ്കിലും ജീവിതാനുഭവങ്ങളോ എവിടെയെങ്കിലും കണ്ടതോ കേട്ടതോ ആയ സംഭവങ്ങളോ ഒക്കെയാണ് ഒരു സൃഷ്ടിക്ക് നിമിത്തമായി തീരുന്നത്. അത് അതേപടി പകര്*ത്തുകയല്ല കലാകാരന്* ചെയ്യുന്നത്. അയാളുടേതായ ഭാവനകളും അതില്* ഇതള്* വിടര്*ത്തും. തനിക്ക് പരിചയമുള്ള മറ്റ് ജീവിതാനുഭവങ്ങളെകൂടി അതിനെ നിറം പകര്*ത്താന്* ഉപയോഗിക്കും. ഇതൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു കലാസൃഷ്ടി പിറവി കൊള്ളുന്നത്. അതല്ലാതെ കാഞ്ചനമാല പറയുന്നതുപോലെ അവരുടെ ജീവിതം അതേപടി പകര്*ത്തിവയ്ക്കുമ്പോഴല്ല. അത് സിനിമയുമാകില്ല.
    ഈ നിര്*ബന്ധബുദ്ധി അവരെ ഭരിച്ചിരുന്നതുകൊണ്ടാകണം തിരക്കഥയൊക്കെ നേരിട്ട് കാണണമെന്ന നിലപാട് അവര്* സ്വീകരിച്ചത്. അതിലൂടെ കാഞ്ചനമാല സ്വയം ചെറുതാവുകയായിരുന്നില്ലേ?
    ഈ സമയം എന്റെ ഓര്*മ്മയിലേക്ക് വരുന്നത് ചെമ്മീന്* എന്ന സിനിമയുടെ അമ്പതാം ദിനാഘോഷ ചടങ്ങുകള്* അരങ്ങേറിയ ആ ദിവസമാണ്. അന്ന് തകഴിച്ചേട്ടന്* പ്രസംഗിച്ചത് ഞാന്* മറന്നിട്ടില്ല.
    'ചെമ്മീന്* എന്ന എന്റെ നോവല്* സിനിമയായപ്പോഴാണ് അത് കൂടുതല്* നന്നായത്. സിനിമയാണ് നോവലിനെ വളര്*ത്തിയതും.'
    മറ്റൊരാളെ അംഗീകരിക്കാനുള്ള മനസ്സാണ് ഒരു കലാകാരന്റെ മഹത്വം. കേരളജനത മുഴുവന്* എന്ന് നിന്റെ മൊയ്തീനെ നെഞ്ചിലേറ്റിയപ്പോഴും അത് കാരണഭൂതയായ കാഞ്ചനമാല മാത്രം ആ സിനിമയെക്കുറിച്ചൊരു നല്ല വാക്ക് പറഞ്ഞില്ല. പകരം ആ സിനിമയെ ആക്രമിക്കാനാണ് അവര്* സദാ ശ്രമിച്ചുകൊണ്ടിരുന്നത്.
    അങ്ങനെയൊരു സ്ത്രീ എങ്ങനെയാണ് മഹത്വമര്*ഹിക്കുന്നത്. മഹത്വം ഒരിക്കലും സ്വയം സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല. മറ്റുള്ളവരാല്* നല്*കപ്പെടേണ്ടതാണ്. അത് അര്*ഹിക്കുന്നവര്* ഏത് ചെളിക്കുണ്ടില്* കിടന്നാലും അവരെ തേടിയെത്തുക തന്നെ ചെയ്യും.
    പിന്നെയും കാഞ്ചനമാലയുടെ ജല്*പ്പനങ്ങള്* കേട്ടു. പൃഥ്വിരാജിനെ നായകനാക്കാന്* നിര്*ദ്ദേശിച്ചത് അവരാണത്രെ! അവര്* നിര്*ദ്ദേശിച്ചില്ലായിരുന്നുവെങ്കില്* വിമല്* പൃഥ്വിയെ കണ്ടെത്തില്ലായിരുന്നോ? നമ്മുടെ നായകനിരയിലെ ഒരാളെ പുളുന്താനെന്നും മറ്റൊരാളെ പ്രായം കൂടിപ്പോയവനെന്നുമാണ് അവര്* വിശേഷിപ്പിച്ചുകേട്ടത്. ഇതൊക്കെ പറയാന്* കാഞ്ചനമാല ആരാണ്? എന്ന് നിന്റെ മൊയ്തീന്* ഇറങ്ങിയത് മുതല്*ക്കാണല്ലോ കാഞ്ചനമാലയെ നാലാള്* കേട്ടുതുടങ്ങിയത്. ആ പ്ലാറ്റ്*ഫോമിലേക്ക് അവരെ എത്തിച്ചത് ആര്*.എസ്. വിമലെന്ന ചലച്ചിത്രപ്രവര്*ത്തകനാണ്. അയാളുടെ എന്ന് നിന്റെ മൊയ്തീന്* എന്ന ചിത്രമാണ് ആ സിനിമയുടെ എല്ലാ ക്രെഡിറ്റും വിമലിന് മാത്രം അവകാശപ്പെട്ടതാണ്. അയാള്* തന്നെയാണ് ആ സിനിമയുടെ അവസാന വാക്കും. അല്ലാതെ കാഞ്ചനമാലയല്ല.
    "ith oru anaswara pranaya kaavyam" ennu paranjalle Moideen market cheythath...
    ennittippol ath anaswaram onnum allennu Sidhique paranjathum athinte Director Vimal FB il share cheyyunnu... enthoru virodhabhasam...
    Vimal nu Kanjana maala yodu abhipraayavyathyasam undennu vech ithokke share cheyth swantham cinema de thanne vila kurakkano ??

  12. #12009

  13. #12010
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,454

    Default

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •