thanks shyamm
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Sponsored Links ::::::::::::::::::::Remove adverts | |
SRK to attend 'Don 2' screening at Berlinale
New Delhi, Jan 18 (IANS) Shah Rukh Khan fans in Germany are in for a treat. The actor's latest release "Don 2: The King Is Back" will be screened at the 62nd Berlin International Film Festival, to be held Feb 9-19, and he will attend the event also.
Also, the movie, produced by Excel Entertainment, will have its mainstream theatrical release with a dubbed version in German.
Shah Rukh, along with his co-star Priyanka Chopra, director Farhan Akhtar and producer Ritesh Sidhwani, will attend the screening, scheduled at the Friedrichstadt-Palast theatre Feb 11 at 9.30 p.m.
"It is an honour and a privilege for us to have our movie screened on an international platform. It had been our resolution to deliver good cinema, and we are delighted that our work is appreciated by cinema lovers worldwide," Sidhwani said in a press statement.
The team is also expected to hold a press conference, which can only be accessed by journalists accredited by the Berlinale.
Besides the German release Feb 16, the film will also hit theatres in Russia, Turkey, Israel, France, China and Korea.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
എനിക്കു റോസിയാവണം
ഗാത്താ രഹേ മേരാ ദില്*.... ആ പാട്ടിനൊപ്പം മനസു പാടാത്തവരുണ്ടാവുമോ. ദേവ് ആനന്ദും വഹീദ റഹ്മാനും ഒന്നിച്ച ബോളിവുഡിന്*റെ മാസ്റ്റര്*പീസുകളില്* ഒന്നായിരുന്നു ഗൈഡ് എന്ന ചിത്രം. റോസിയെന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു വഹീദ റഹ്മാന്*. എന്നും ഓര്*മകളില്* നില്*ക്കുന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കാന്* ആഗ്രഹിക്കുകയാണു ബോളിവുഡിന്*റെ പുതിയ താരം സോനം കപൂര്*. വിഖ്യാത സാഹിത്യകാരന്* ആര്*.കെ. നാരായണന്*റെ അതേ പേരിലുള്ള നോവലാണു സിനിമയാക്കിയത്.
റോസി മാര്*ക്കോ എന്ന കഥാപാത്രമാകാന്* അവസരം കിട്ടിയെങ്കിലെന്ന് ആഗ്രഹിക്കുകയാണു സോനം. ഡല്*ഹി 6 എന്ന ചിത്രത്തില്* വഹീദ റഹ്മാനൊപ്പം അഭിനയിക്കാന്* കഴിഞ്ഞു. കഴിഞ്ഞകാല സിനിമകളിലെ ഒരു വേഷം തെരഞ്ഞെടുക്കാന്* ആവശ്യപ്പെട്ടാല്* റോസിയല്ലാതെ ഒന്നും മനസില്* വരുന്നില്ല. അതിന് ഒരുപാട് നിറങ്ങളുണ്ട്. റോസിയായി സ്ക്രീനിലെത്താന്* ആഗ്രഹമുണ്ടെന്നു സോനം പറയുന്നു. വെറ്ററന്* താരം ഷബാന അസ്മിയുടെ പിതാവ് കെയ്ഫി അസ്മിയുടെ ആല്*ബം റിലീസിങ് ചടങ്ങിനെത്തിയപ്പോഴാണ് സോനം തന്*റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അസ്മി സാഹിബിന്*റെ ഗാനങ്ങള്* ആളുകളുടെ ഹൃദയത്തിലാണ് ഇടം നേടിയത്. ഇന്നത്തെ പാട്ടുകള്*ക്ക് സ്ഥിരതയോ ഭംഗിയോ ഇല്ല. ഇന്നത്തെ തലമുറയ്ക്ക് ക്ഷമയില്ലാത്തതുകൊണ്ട് പഴയകാലം നഷ്ടപ്പെട്ടുപോവുകയാണെന്നും സോനം പറയുന്നു.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
തുപ്പാക്കിയിലെ തോട്ടാ
ഇടയ്ക്കൊരു തിരിച്ചടി, ഒരുപാടു വിമര്*ശനങ്ങള്* എന്നിട്ടും തോല്*വി സമ്മതിക്കാന്* ഇളയ ദളപതി തയാറായില്ല. അതു തന്നെയാണ് ഇപ്പോഴത്തെ വിജയങ്ങള്*ക്കു കാരണവും. കോടമ്പാക്കത്തെ എന്*റര്*റ്റെയ്ന്*മെന്*റ് റോക്കറ്റ് എന്നു നിസംശയം വിളിക്കാവുന്ന വിജയിന്*റെ നന്*പന്* എന്ന ഷങ്കര്* ചിത്രം തിയെറ്ററുകളില്* ആരവമാകുന്നു. കാവലന്*, വേലായുധം, നന്*പന്*... ഇനിയിതാ തുപ്പാക്കിയും. എ.ആര്*. മുരുഗദോസ് സംവിധാനം ചെയ്യുന്ന തുപ്പാക്കിയില്* തോട്ട എന്ന വേഷമാണു വിജയിന്. ചിത്രത്തിന്*റെ ഷൂട്ടിങ് മുംബൈയില്* പുരോഗമിക്കുന്നു. അതിനിടയിലും നന്*പന്*റെ വിജയം ആഘോഷിക്കുന്നു വിജയ്.
ഇന്ത്യയിലെ സ്പില്*ബെര്*ഗ് എന്നാണു ഷങ്കറിന് വിജയ് നല്*കുന്ന വിശേഷണം. ഇത്രയും വെര്*സറ്റൈല്* ആയ ഒരു സംവിധായകനെ കണ്ടെത്താനാവില്ല. ഇനിയും അവസരങ്ങള്* വന്നാല്* ഷങ്കര്* ചിത്രത്തില്* അഭിനയിക്കും. വര്*ഷങ്ങള്*ക്കു മുന്*പ് മുതല്*വനില്* നായകനായി വിളിച്ചതാണ്. അന്നതു കഴിഞ്ഞില്ല. ഇനിയൊരിക്കലും അങ്ങനെ സംഭവിക്കാന്* ആഗ്രഹിക്കുന്നുമില്ലെന്നു വിജയ്. മികച്ച തിരക്കഥയും കഥാപാത്രങ്ങളും വന്നാല്* മള്*ട്ടി സ്റ്റാര്* ചിത്രങ്ങളില്* അഭിനയിക്കാനും വിജയിനു മടിയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും നന്*പനിലെ തന്*റെ പ്രകടനം ഒറിജിനല്* ചിത്രത്തിലെ അമീര്* ഖാനുമായി താരതമ്യപ്പെടുത്തുന്നതിനോട് വിജയിനു യോജിപ്പില്ല. സ്വന്തം സ്റ്റൈലാണു നന്*പനില്*, അതുകൊണ്ടാണ് 3 ഇഡിയറ്റ്സ് ഇഷ്ടപ്പെടുന്നവര്* പോലും നന്*പന്* വിജയമാക്കുന്നത്. തുപ്പാക്കിയിലെ വേഷത്തിലും ഏറെ പ്രതീക്ഷയാണു വിജയിന്. ഇനിയും വ്യത്യസ്തമായ വേഷങ്ങള്* തന്നെയാവും തെരഞ്ഞെടുക്കുകയെന്നു വിശ്വസിക്കാം.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
MAMMOOTTY (BY 007 ACHU MON PALLIKERE) 1.flv - YouTube
ee varsham ikkayudethuuuuuuuuuuuuuu
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Namukku Paarkkan will roll from 20th February
After the beautiful hit Beautiful Anoop Menon & Meghna Raj to pair again for Aji Johns Namukku Paarkkan.This movie is also penned by Anoop Menon.Ratheesh Vaiga will tune music for this movie.Pradheesh will handle the camera.Namukku Paarkkan is a family subject presenting with a touch of humour.
Anoop Menons scripts are critically and commercially acclaimed ones.Namukku Paarkkan is expected to be a good entertainer with sensible thoughts.The movie will start shoot from 20th February.Hopefully, the new combo is going to bring in a good entertainer, the talented director, Aji and script by the learned handsome actor, Anoop.We at filmglitz.com, would like to wish, both all success in their new venture !
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
സ്ത്രീകളെ മോശക്കാരാക്കി; ധനുഷ് പാട്ടിനെതിരെ കേസ്
മയക്കം എന്ന എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കേസ്. ശെല്*വരാഘവന്* സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു ഗാനം സ്ത്രീകളെ അപമാനിയ്ക്കുന്ന തരത്തിലുള്ളതാണെന്ന് കാണിച്ചാണ് കേസ്.
ധനുഷും ശെല്*വരാഘവനും ചേര്*ന്നാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. കെ രാമസുബ്രഹ്മണ്യന്* ചിത്രത്തിലെ 'കാതല്* എന്* കാതല്*' എന്നു തുടങ്ങുന്ന ഗാനത്തില്* സ്ത്രീകളെ മോശക്കാരാക്കുന്ന രീതിയിലുള്ള പരാമര്*ശങ്ങള്* ഉണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഗാനത്തില്* 'പൊണ്ണുങ്ക എല്ലാം വാഴ് വിന്* ശാപം' എന്ന് പറയുന്നുണ്ട്. സ്ത്രീകള്* ജീവിതത്തിലെ ശാപമാണെന്നര്*ഥം വരുന്ന ഈ വരി സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്ന രീതിയിലുള്ളതാണെന്ന് പരാതിക്കാരന്* പറയുന്നു.
തുടര്*ന്ന് വരുന്ന ''അടിടാ അവളെ, ഒതടാ അവളെ ,വെട്രാ അവളെ , തേവൈ ഇല്ലെ'' എന്നീ വരികള്* സ്ത്രീകള്*ക്കെതിരെയുള്ള അക്രമങ്ങള്* പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും പരാതിയില്* ആരോപിയ്ക്കുന്നു.
എന്നാല്* പാട്ടിനെ ന്യായീകരിച്ചു കൊണ്ട് ശെല്*വരാഘവന്റെ പത്*നി ഗീതാഞ്ജലി രംഗത്തെത്തി. ചിത്രത്തിലെ കഥാസന്ദര്*ഭത്തിനനുസരിച്ചുള്ള ഗാനമാണത്.
സ്ത്രീകളെ ഇതിലും മോശക്കാരാക്കുന്ന ഒട്ടേറെ പാട്ടുകള്* 'മയക്കം എന്ന'യ്ക്ക് മുന്*പും പിന്*പും വന്നിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് ഇത്ര നാളുകള്*ക്ക് ശേഷം ഇത്തരമൊരു കേസ് വന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗീതാഞ്ജലി പറഞ്ഞു