https://www.facebook.com/enjoyshare/...4622778436479/ Amma General body Meeting video !
Sponsored Links ::::::::::::::::::::Remove adverts | |
https://www.facebook.com/enjoyshare/...4622778436479/ Amma General body Meeting video !
Rotten Coconut Awards 2015 Worst Malayalm Movie Awards 2015
![]()
LEGENDS
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Today, about 15 hoursപുതുനിരയെ ആനയിച്ച് രാജീവ് രവിയും ലാല്*ജോസും, പൊന്നാനിയുടെ പ്രണയകഥ ജൂലൈ അവസാനവാരം
പുതുനിരയെ വീണ്ടും തിയറ്ററുകളിലേക്ക് ആനയിക്കുകയാണ് മലയാളത്തിലെ പ്രമുഖ സംവിധായകര്*. രാജീവ് രവി നിര്*മ്മിച്ച ചിത്രം തിയറ്ററുകളിലെത്തിച്ച് കൊണ്ട് ലാല്* ജോസ് ഒരു സംവിധായകനെ കൂടി മലയാളത്തിന് പരിചയപ്പെടുത്തുകയാണ്. രാജീവ് രവിയുടെ നേതൃത്വത്തിലുളള കലക്ടീവ് ഫേസ്് വണ്* നിര്*മ്മിച്ച കിസ്മത് ആണ് ലാല്* ജോസിന്റെ എല്*ജെ ഫിലിംസ് ജൂലൈ അവസാന വാരം തിയറ്ററുകളിലെത്തിക്കുന്നത്. ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളൊരുക്കിയ ഷാനവാസ് ബാവക്കൂട്ടി രചനയും സംവിധാനവും നിര്*വഹിക്കുന്ന ചിത്രമാണ് കിസ്മത്. രാജീവ് രവിയും ലാല്* ജോസും ആഷിക് അബും ഉള്*പ്പെടെ മലയാളത്തിലെ പ്രമുഖ ചലച്ചിത്രകാരന്*മാര്* നവാഗത പ്രതിഭകളുടെ കൈപിടിക്കുന്നതിന്റെ തുടര്*ച്ച കൂടിയാണ് കിസ്മത് എന്ന സിനിമയുടെ റിലീസിലൂടെ സാധ്യമാകുന്നത്.
പൊന്നാനി പശ്ചാത്തലമാക്കിയ പ്രണയകഥയാണ് കിസ്മത് എന്ന് സംവിധായകന്* ഷാനവാസ് ബാവക്കുട്ടി സൗത്ത് ലൈവിനോട് പറഞ്ഞു. യഥാര്*ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള ചിത്രമാണ്. എല്ലാ വിഭാഗം പ്രേക്ഷകര്*ക്കും ആസ്വദിക്കാവുന്ന ചിത്രമായിരിക്കും കിസ്മത്.
ഞാന്* സ്റ്റീവ് ലോപസ്, ഐ ഡി എന്നീ സിനിമകള്*ക്ക് ശേഷം കലക്ട്ടീവ് ഫേസ് വണ്ണിന്റെ ബാനറില്* രാജീവ് രവിയും സുഹൃത്തുകളും നിര്*മ്മിക്കുന്ന ചിത്രവുമാണ് കിസ്മത്. പട്ടം സിനിമയുടെ ബാനറില്* ഷൈലജ മണികണ്ഠനാണ് സഹനിര്*മ്മാണം. ബി.ടെക് വിദ്യാര്*ത്ഥിയായ ഇര്*ഫാന്റെയും ചരിത്ര ഗവേഷകയായ അനിതയുടെയും പ്രണയമാണ് കിസ്മത്. പൂര്*ണ്ണമായും പൊന്നാനിയില്* ചിത്രീകരിച്ചിട്ടുള്ള ചിത്രത്തില്* മിമിക്ര താരവും നടനുമായ അബിയുടെ മകന്* ഷെയിന്* നിഗം, ശ്രുതി മേനോന്* എന്നിവരാണ് ഇര്*ഫാനും അനിതയുമായി സ്*ക്രീനില്* എത്തുന്നത്. അന്നയും റസൂലും,കമ്മട്ടിപ്പാടം എന്നീ സിനിമകളില്* ഷെയ്ന്* നിഗം ശ്രദ്ധേയ റോളുകളില്* എത്തിയിരുന്നു. ഷെയിന്* ആദ്യമായി നായക വേഷത്തില്* എത്തുകയാണ് കിസ്മത്തിലൂടെ,
Kismath movie
വിനയ് ഫോര്*ട്ട് സബ് ഇന്*സ്*പെക്ടര്* അജയ് സി മേനോന്* എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി ബാലചന്ദ്രന്*, സുനില്* സുഗദ, അലന്*സിയര്*, ജയപ്രകാശ് കുളൂര്*, സജിത മഠത്തില്* എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കേരളാ കഫേയില്* അന്*വര്* റഷീദ് ചിത്രമായ ബ്രിഡ്ജിന് ഛായാഗ്രഹണം നിര്*വഹിച്ച സുരേഷ് രാജാണ് ക്യാമറ. അന്*വര്* അലി, റഫീഖ് അഹമ്മദ്, മഹാകവി മോയിന്*കുട്ടി വൈദ്യര്* എന്നിവരുടെ വരികള്*ക്ക് നവാഗതരായ സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധരനും സംഗീതം നല്*കുന്നു.
KISMATH
സംവിധായകന്* ഷാനവാസ് ബാവക്കുട്ടി
ചാന്ദ്*നീ ബാര്* എന്ന ചിത്രത്തിലൂടെ ബോളിവുഡില്* ഛായാഗ്രാഹകനായി പേരുറപ്പിച്ച രാജീവ് രവി മലയാളത്തില്* ലാല്* ജോസിന്റെ ക്ലാസ്*മേറ്റ്*സ്, രസികന്* എന്നീ സിനിമകള്*ക്കായി ക്യാമറ ചലിപ്പിച്ചിരുന്നു. ലാല്* ജോസും രാജീവ് രവിയും ഇത്തവണ കൈകോര്*ക്കുന്നത് ഒരു നവാഗത സംവിധായകന്റെ ചിത്രത്തിനായാണ്.
SIIMA Awards 2016: Malayalam Winners List
Best Movie: Premam
Best Actor: Prithviraj (Ennu Ninte Moideen)
Best Actor (Critics): Nivin Pauly (Premam)
Best Actress: Nayantara (Bhaskar The Rascal)
Best Actress (Critics): Parvathy (Ennu Ninte Moideen)
Best Director: Alphonse Puthren (Premam)
Best Supporting Actor (Male): Siddique (Pathemari)
Best Supporting Actor (Female): Lena (Ennu Ninte Moideen)
Best Debutante (Male): Sidharth Menon (Rockstar)
Best Debutante (Female): Sai Pallavi (Premam)
Best Actor In A Negative Role: Kabir Bedi (Anarkali)
Best Comedian: Aju Varghese (Two Countries)
Most Streamed Song of the Year Award - Kannodu Chollanu by M Jayachandran (Ennu Ninte Moideen)
Best Music Director: Rajesh Murugesan (Premam)
Best Lyricist: Shabareesh Varma (Premam)
Best Singer (Male): Vijay Yesudas (Malare-Premam)
Best Singer (Female): Baby Shreya (Enno Njanente-Amar Akbar Anthony)
.
സാന്ദ്ര തോമസ് വിവാഹിതയാകുന്നു
സിനിമാ നിര്*മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹ-സ്ഥാപകയാണ് സാന്ദ്ര
![]()
നടിയും നിര്*മാതാവുമായ സാന്ദ്ര തോമസ് ഇന്ന് വിവാഹിതയാകുന്നു. നിലമ്പൂര്* എടക്കര സ്വദേശി തയ്യില്* വില്*സണ്* ജോണ്* തോമസാണ് സാന്ദ്രയുടെ വരന്*. എടക്കര മുണ്ട ഇമ്മാനുവല്* മാര്*ത്തോമ പള്ളിയില്* വച്ചാണ് വിവാഹം.
സിനിമാ നിര്*മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹ-സ്ഥാപകയാണ് സാന്ദ്ര.
1991ലാണ് സാന്ദ്ര സിനിമയില്* അരങ്ങേറ്റം കുറിക്കുന്നത്. നെറ്റിപ്പട്ടം, മിമിക്*സ് പരേഡ്, ചെപ്പു കിലുക്കണ ചെങ്ങാതി തുടങ്ങിയ ചിത്രങ്ങളില്* സാന്ദ്ര ബാലതാരമായി എത്തി. പിന്നീട് ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്*, ഫ്രൈഡേ, കിളിപോയി, ആമേന്*, സക്കറിയയുടെ ഗര്*ഭിണികള്*, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയല്ല തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
കൂടാതെ ഫിലിപ്*സ് ആന്*ഡ് ദ് മങ്കിപെന്*, ഫ്രൈഡേ, സക്കറിയയുടെ ഗര്*ഭിണികള്*, പെരുച്ചാഴി തുടങ്ങി നിരവധി ചിത്രങ്ങള്* നിര്*മിക്കുകയും ചെയ്തു
Best Movie: Premam - Deserved
Best Actor: Prithviraj (Ennu Ninte Moideen) - Not Deserved
Best Actor (Critics): Nivin Pauly (Premam) - Deserved
Best Actress: Nayantara (Bhaskar The Rascal) - Not Deserved
Best Actress (Critics): Parvathy (Ennu Ninte Moideen) - Deserved
Best Director: Alphonse Puthren (Premam) - Deserved
Best Supporting Actor (Male): Siddique (Pathemari) - Deserved (Plus Loham)
Best Supporting Actor (Female): Lena (Ennu Ninte Moideen) - Deserved
Best Debutante (Male): Sidharth Menon (Rockstar) - Don't Know
Best Debutante (Female): Sai Pallavi (Premam) - Deserved
Best Actor In A Negative Role: Kabir Bedi (Anarkali) - Not Deserved
Best Comedian: Aju Varghese (Two Countries) - Deserved
Most Streamed Song of the Year Award - Kannodu Chollanu by M Jayachandran (Ennu Ninte Moideen) - Deserved, I guess
Best Music Director: Rajesh Murugesan (Premam) - Deserved
Best Lyricist: Shabareesh Varma (Premam) - Not Deserved
Best Singer (Male): Vijay Yesudas (Malare-Premam) - Deserved
Best Singer (Female): Baby Shreya (Enno Njanente-Amar Akbar Anthony) - Deserved
When truth is a fantasy, reality lies ..
Narayana ... Narayana ...