Page 1249 of 1562 FirstFirst ... 24974911491199123912471248124912501251125912991349 ... LastLast
Results 12,481 to 12,490 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #12481

    Default


    Vare oru artist ennu alle paranju ullu mohanlal ennu paranju illalo?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12482

  4. #12483
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,017

    Default


  5. #12484
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by aak View Post
    Vare oru artist ennu alle paranju ullu mohanlal ennu paranju illalo?
    ithu ethu postinulla reply aanu ?



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  6. #12485
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,288

    Default

    B.Unnikrishnante next padam Mohanlal-Prithviraj starrer?

  7. #12486

    Default

    Shafi mohanlal movie post

  8. Likes NiJiN.C.J liked this post
  9. #12487
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by aak View Post
    Shafi mohanlal movie post
    hmm...

    Quote cheyyan ariyille.... Reply with quote enna button click cheytha mathiyallo.



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  10. #12488

    Default

    Unni Mukundan and Prakash Raj join Jayaram in Achayans

    Director Kannan Thamarakkulam seems to be Jayaram's favourite collaborator these days, having worked with him in the filmmaker's horror-comedy 'Aadupuliyattam', recently.


    The duo will now team up for an entertainer titled 'Achayans', which will also have Prakash Raj and Unni Mukundan in important roles. Kannan says, "Jayaram, Prakash Raj and Unni are members of a Christian family in the movie and all three have roles of equal importance. We are also on the lookout for two more established actors from Malayalam to play other major characters."


    The director explains that the film, which is scripted by Sethu, will tell a youth-centric story. "It's a fun thriller that will appeal to all kinds of audiences," he adds. The movie will go on floors by October third week and will be shot in Fort Kochi, Wagamon, Theni and Hyderabad.

    Meanwhile, Jayaram is all excited about working with the cast. He had previously shared screen space with Prakash Raj in Tamil movies 'Saroja' and 'Paramasivan', and will be working with Unni for the upcoming Telugu movie 'Bhagmati'.


    Kannan is known for pulling off a casting coup for Aadupuliyattam as well, which had actors from other industries like Om Puri, Remya Krishnan and Sampath in pivotal roles. So, will Achayans too be a multilingual? "The casting just happened to be that way. We have no plans as yet to be make it in any other language apart from Malayalam," Jayaram says. "The script is simply hilarious. It's a fun story that starts off in a naadan setting but goes to different places as the story progresses."


  11. #12489
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    കാര്*ത്തികയും മകനും


    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. #12490
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default

    സര്*വ്വകാലറെക്കോര്*ഡ് മോഹന്*ലാലിനൊപ്പം, മലയാളത്തില്* ഇതുവരെ 30 കോടി പിന്നിട്ട സിനിമകള്* ഇവയാണ്, 25 കോടി പിന്നിട്ട കൂടുതല്* സിനിമകള്* നിവിന്

    രണ്ട് വര്*ഷം മുമ്പ് വരെ മലയാളിക്ക് നൂറ് കോടിയും അമ്പത് കോടിയും പിന്നിട്ട ചിത്രങ്ങളുടെ പേര് പറയണമെങ്കില്* ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും തെരയണമായിരുന്നു. എന്നാല്* അമ്പത് കോടി എന്ന ബോക്*സ് ഓഫീസ് മലയാളത്തില്* പുതുമയല്ലാതായി മാറിയത് ദൃശ്യത്തിന്റെ കുതിപ്പിന് ശേഷമാണ്.
    കളക്ഷനില്* മലയാള സിനിമയില്* സര്*വ്വകാല റെക്കോര്*ഡ് തീര്*ത്ത മോഹന്*ലാല്* ചിത്രം തിയറ്ററുകളില്* നിന്ന് മാത്രമായി 68 കോടിയും അന്യഭാഷാ വിതരണാവകാശവും സാറ്റലൈറ്റ് റൈറ്റ്*സും വിവിധ അവകാശങ്ങളും ഉള്*പ്പെടെ 77 കോടി 30 ലക്ഷവുമാണ് നേടിയത്. മലയാളത്തില്* വമ്പന്* വിജയമായതിന് പിന്നാലെ ഈ മോഹന്*ലാല്* ചിത്രം തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളില്* റീമേക്ക് ചെയ്യപ്പെട്ടു. കന്നഡയിലും തെലുങ്കില്* വന്* വിജയമായി മാറിയ ചിത്രം തമിഴിലും ഭേദപ്പെട്ട വിജയം കൊയ്തു. തമിഴില്* മാത്രമാണ് പുതിയ പേരില്* ദൃശ്യം റിലീസ് ചെയ്തത്. കമല്*ഹാസനെ നായകനാക്കി പാപനാസം എന്ന പേരില്* ചിത്രം സംവിധാനം ചെയ്തത് ഒറിജിനല്* പതിപ്പ് ഒരുക്കിയ ജീത്തു ജോസഫ് ആണ്.




    നിലവിലുള്ള കണക്കുകള്* പരിഗണിച്ചാല്* മുപ്പത് കോടി പിന്നിട്ട ഒമ്പത് ചിത്രങ്ങളാണ് മലയാളത്തില്* ഉള്ളത്. ടിക്കറ്റ് വിലയിലുണ്ടായ വര്*ദ്ധന, മള്*ട്ടിപ്*ളെക്*സുകള്* വര്*ദ്ധിച്ചതും ഇവിടെയുള്ള ഉയര്*ന്ന നിരക്കും അവധി ദിനങ്ങളില്* മാത്രമായി ചുരുങ്ങാത്ത ഹൗസ് ഫുള്* ഷോകള്* തുടങ്ങി നിരവധി കാരണങ്ങളാണ് മലയാള സിനിമയില്* അമ്പത് കോടി ഗ്രോസ് കളക്ഷന്* നേടിയ ചിത്രങ്ങള്* ഉണ്ടാകാന്* കാരണം. അമ്പത് കോടി പിന്നിട്ട നാല് ചിത്രങ്ങളാണ് മലയാളത്തില്* നിലവില്* ഉള്ളത്. ദൃശ്യം (68.15 കോടി), എന്ന് നിന്റെ മൊയ്തീന്* (62 കോടി), ബാംഗ്ലൂര്* ഡേയ്*സ് (52കോടി), ടു കണ്*ട്രീസ് (50.85 കോടി). മോഹന്*ലാലാലിനും പൃഥ്വിരാജിനും ദിലീപിനും ഓരോ ചിത്രങ്ങള്*. ബാംഗ്ലൂര്* ഡേയ്*സ് വിജയം നിവിന്* പോളി-ദുല്*ഖര്* സല്*മാന്*-ഫഹദ് ഫാസില്* കൂട്ടുകെട്ടിന്റേതുമായിരുന്നു. മുപ്പത് കോടി പിന്നിട്ട സിനിമകളില്* ദൃശ്യത്തിനും എന്ന് നിന്റെ മൊയ്തീനും ബാംഗ്ലൂര്* ഡേയ്*സിനും ടു കണ്*ട്രീസിനുമൊപ്പം പ്രേമം, അമര്* അക്ബര്* അന്തോണി, ആക്ഷന്* ഹീറോ ബിജു, ഒപ്പം, ചാര്*ലി എന്നിവയും ചേരുന്നു.
    ഏറ്റവും ഉയര്*ന്ന വിജയമെന്ന സര്*വ്വകാല റെക്കോര്*ഡിനൊപ്പം ഏറ്റവും വേഗത്തില്* 30 കോടി ഗ്രോസ് നേടിയ റെക്കോര്*ഡും മോഹന്*ലാലിനൊപ്പമാണ്. ഒപ്പമാണ് 22 ദിവസത്തിനുള്ളില്* 30 കോടി നേടിയത്. 25 ദിവസമെടുത്താണ് പ്രേമം 30 കോടി പിന്നിട്ടത്. വ്യാജപതിപ്പ് പുറത്തുവന്നിരുന്നില്ലെങ്കില്* അമ്പത് കോടി പിന്നിട്ട ചിത്രങ്ങളുടെ പട്ടികയില്* പ്രേമം ഉണ്ടാകുമായിരുന്നു എന്നാണ് വിലയിരുത്തല്*. എന്നാല്* വിവിധ ഭാഷാ അവകാശവും സാറ്റലൈറ്റ് അവകാശവും പരിഗണിച്ചാല്* പ്രേമത്തിന്റെ നേട്ടം അമ്പത് കോടി പിന്നിടും. മമ്മൂട്ടിക്ക് അമ്പത് കോടി പിന്നിട്ട സിനിമയും മുപ്പത് കോടി പിന്നിട്ട ചിത്രവും ഇല്ലെങ്കിലും മലയാളത്തിലെ ഏറ്റവും ഉയര്*ന്ന ആദ്യദിനകളക്ഷന്* മമ്മൂട്ടി ചിത്രത്തിന്റേതാണ്. കസബയാണ്. 2 കോടി 48 ലക്ഷമാണ് കസബയുടെ ഇനീഷ്യല്* ഗ്രോസ്സ്.30 കോടി പിന്നിട്ട സിനിമകളില്* മോഹന്*ലാലിന് രണ്ട് ചിത്രങ്ങളും (ദൃശ്യം, ഒപ്പം) നിവിന്* പോളിക്ക് മൂന്ന് സിനിമകളും (പ്രേമം, ബാംഗ്ലൂര്* ഡേയ്്*സ്, ആക്ഷന്* ഹീറോ ബിജു), പൃഥ്വിരാജിന് രണ്ട് സിനിമകള്*(എന്ന് നിന്റെ മൊയ്തീന്*, അമര്* അക്ബര്* അന്തോണി), ദുല്*ഖര്* സല്*മാന് രണ്ട് ചിത്രങ്ങളും (ചാര്*ലി, ബാംഗ്ലൂര്* ഡേയ്*സ്)ഉണ്ട്.
    30cr സിനിമകളുടെ പട്ടിക


    ഇരുപത്തിയഞ്ച് കോടി പിന്നിട്ട ചിത്രങ്ങളില്* മുന്നില്* നിവിന്* പോളിയാണ്. പ്രേമം, ബാംഗ്ലൂര്* ഡേയ്*സ്,ആക്ഷന്* ഹീറോ ബിജു, ജേക്കബിന്റെ സ്വര്*ഗരാജ്യം, ഒരു വടക്കന്* സെല്*ഫി എന്നീ ചിത്രങ്ങള്* 25 കോടി കടന്നവയാണ്. ഈ വര്*ഷത്തെ ചിത്രങ്ങളില്* ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം 25 കോടിയിലെത്തിയിരുന്നു. കേരളത്തിലെ റിലീസിനൊപ്പം ഇതരസംസ്ഥാനങ്ങളില്* റിലീസ് സാധ്യമായതും ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്* തൊട്ടടുത്ത ആഴ്ച റിലീസ് നടക്കുന്നതും കളക്ഷനില്* നേട്ടമുണ്ടാകാന്* കാരണമാകുന്നുണ്ട്.








  13. Likes SUDHI liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •