Agneepath Has Huge Alarming Drop On Day Two
Agneepath after a record breaking first day has seen a huge drop in collections at the box office. The drop was expected as it is normal after a major holiday but the drops with Agneepath are pretty alarming even when considering the holiday factor.
A 25-30% drop would have been fair result but early indications suggest a larger drop especially looking at the collections coming from mass pockets like CP Berar and CI which were amongst the strongest performers on its record breaking first day.
A centre like Nagpur in Maharashtra which was an outperforming centre on day one with a collections of 25 lakhs has collected 13 lakhs on Friday. The drops are similar in UP, CI and Rajasthan
North India was an under performer on the first day compared to rest of India has also seen a huge drop and going the early trending for day two it seems like a 12 crore nett Friday for Agneepath.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Nayanthara- Prabhu Deva love story ends?
2012-01-28 10:15:40
Last Updated: 2012-01-28 10:21:41
Hmmm...No one knows the status quo between them and media is speculating news that Nayanthara has split with her beau Prabhu Deva.
Each time it’s reported that they are no longer together, comes information that the two have been spending time or is on an exotic holidays together!
Recently there were reports that the most talked about couple in South had moved into a new home in the upmarket Boat Club area in Chennai.
But with Nayanthara signing a Telugu project and sending feelers to Kollywood directors and friends that she is back in films, had led credence to the news that the love birds have split.
Nayan who was avoiding functions was also seen at the MAA TV music awards in Hyderabad early this week.
Anyways, its good news for the heroine-starved south Indian film industry to hear that Nayanthara is back.
The smart and sharp girl that she is, Nayan is sure to plan her career well. And if she calculates her moves well, she is sure to be the frontrunner for the numero uno position in 2012
ഇവളാണ് നായിക,ഇവള്* മാത്രം
ഓണ്‍*സ്ക്രീനില്‍* മാത്രമല്ല ജീവിതത്തിലും എവര്‍* ഗ്രീന്‍* കാമുകനാണ് ഷാരുഖ് ഖാന്*. വര്*ഷങ്ങളോളം പ്രണയിച്ചു സ്വന്തമാക്കിയ ഗൗരിയോടുള്ള പ്രണയം പലപ്പോഴും തുറന്നു കാട്ടാറുമുണ്ട് കിങ് ഖാന്*. ഇതിനിടെയാണ് സ്വര്*ഗത്തിലെ കട്ടുറുമ്പുകളായി ചില നായികമാര്‍* കടന്നുവരുന്നത്. പല പ്രശ്നങ്ങളും നിസാരമായി തള്ളിക്കളയാറുള്ള ഷാരുഖ് ഖാനെ ഈയിടെ അലട്ടിയത് ഡോണ്‍* 2 നായിക പ്രിയങ്ക ചോപ്രയുമായുള്ള അടുപ്പമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി ഗോസിപ്പ് കോളങ്ങളില്‍* നിറയുന്നു. ഷാരുഖും ഗൗരിയും തമ്മില്‍* വഴക്കുകളാണെന്നു കൂടി എഴുതിയതോടെ കാര്യങ്ങള്‍* സീരിയസായി.
എന്നാല്‍* ഇങ്ങനെയൊരു പ്രശ്നം തന്*റെ ജീവിതത്തിലേയില്ലെന്നു തെളിയിക്കുകയാണ് ഷാരുഖ്. കഴിഞ്ഞ ദിവസം ഒരു അവാര്*ഡ് നൈറ്റില്‍* പങ്കെടുക്കാന്‍* വിദേശത്തെത്തിയതാണ് ഷാരുഖും ഭാര്യ ഗൗരിയും. ചടങ്ങ് കഴിഞ്ഞുള്ള ആഫ്റ്റര്‍* പാര്*ട്ടിയില്* തന്*റെ പ്രിയതമയോടുള്ള പ്രണയം തുറന്നു കാട്ടാന്‍* ഷാരുഖ് മടിച്ചില്ല. പാര്*ട്ടിക്കിടെ ഡാന്‍*സ് ഫ്ളോറിലേക്ക് ഗൗരിയെ വിളിക്കുകയായിരുന്നു ഷാരുഖ്. ഭര്*ത്താവിന്*റെ കരം പിടിച്ച് നൃത്തം ചെയ്യാന്‍* ഗൗരിയും തയാറായി. മനോഹരമായ ബോള്‍* ഡാന്‍*സിങ്ങിനിടെ അവര്‍*ക്കിടയിലെ കെമിസ്ട്രി മനസിലാക്കാന്‍* ചുറ്റുമുള്ളവര്‍*ക്കും കഴിഞ്ഞു. ഇനിയെങ്കിലും അപവാദങ്ങള്‍* നിര്*ത്തിക്കൂടേ എന്നാവും ഷാരുഖ് പറയുന്നത്.![]()
![]()
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ഭാര്യക്കിഷ്ടമായി കാഞ്ചയെ
കാഞ്ച ചീന തിയെറ്ററുകളിലെത്തുന്നതിനു മുമ്പു തന്നെ അഭിനന്ദനപ്രവാഹമായിരുന്നു സഞ്ജയ് ദത്തിന്. അഗ്നിപഥ് എന്ന സൂപ്പര്‍*ഹിറ്റ് ചിത്രത്തിന്*റെ റീമേക്കില്‍* വില്ലന്‍* വേഷം ചെയ്യുന്ന സഞ്ജയ് കഥാപാത്രത്തിനായി വേണ്ട എല്ലാ തയാറെടുപ്പുകളും നടത്തുകയും ചെയ്തിരുന്നു. ഒറിജിനല്‍* വെര്*ഷനില്‍* ഡാനി ഡെന്‍*സോങ്പയായിരുന്നു കാഞ്ച ചീനയെ അവതരിപ്പിച്ചത്. സഞ്ജു ബാബയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നവരുടെ കൂട്ടത്തില്‍* ആദ്യം നില്*ക്കുന്നത് ഭാര്യ മന്യത ദത്ത്.
ചിത്രത്തില്‍* സഞ്ജുവിനെ ഒരുപാട് ഇഷ്ടമായി. വളരെ നല്ല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതും. അദ്ദേഹത്തിന്*റെ ലുക്കും അഭിനയവുമെല്ലാം ഒരുപാട് ഇഷ്ടമായി. ജീവിതത്തില്‍* വളരെ നല്ല, ശുദ്ധമായ മനസിന്*റെ ഉടമയാണ് സഞ്ജയ്. എന്നാല്‍* ചിത്രത്തില്‍* നേരെ മറിച്ചും. അതു ഭംഗിയായി അവതരിപ്പിക്കാന്‍* സഞ്ജുവിന് കഴിഞ്ഞു. അത്രത്തോളം ആത്മവിശ്വാസത്തോടെയാണ് ആ വേഷം ഏറ്റെടുത്തു ചെയ്തതെന്ന് മന്യത പറയുന്നു. ഭര്*ത്താവിനെ പുകഴ്ത്താന്‍* ഒട്ടും മടിവിചാരിച്ചിട്ടില്ല മന്യത.
ബോളിവുഡിലെ സെലിബ്രിറ്റികള്‍*ക്കായി ചിത്രത്തിന്*റെ നിര്*മാതാവ് കരണ്‍* ജോഹര്‍* ഒരുക്കിയ സ്പെഷ്യല്‍* സ്ക്രീനിങ് ചടങ്ങിലാണ് മന്യത ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു മുമ്പ് ഒരു അഭിമുഖത്തില്‍* ഭാര്യ തന്*റെ സിനിമാകാര്യങ്ങളില്* ഇടപെടാറില്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞിരുന്നു. ജോലിക്കാര്യങ്ങളില്‍* ആവശ്യമില്ലാത്ത ഇടപെടലുകളില്ല. എന്നാല്‍* അഭിനയിച്ച വേഷങ്ങളെക്കുറിച്ച് കൃത്യമായ അഭിപ്രായം പറയും. സിനിമയെക്കുറിച്ചു ചര്*ച്ച ചെയ്യുമെങ്കിലും ഒരു സിനിമ പോലും മന്യതയുടെ അനുവാദം ചോദിച്ച് സൈന്‍* ചെയ്യാറില്ല. മോശം സിനിമ ചെയ്താല്‍*, ഉത്തമ ഭാര്യയെന്നു കാണിക്കാന്‍* എന്‍*റെ ഭര്*ത്താവ് വളരെ നല്ല പ്രകടനം നടത്തിയെന്ന് പറയില്ല. സത്യസന്ധമായ അഭിപ്രായ പ്രകടനം മാത്രമാണ് മന്യത നടത്തുന്നതെന്നും സഞ്ജയ് അന്നു പറഞ്ഞു. ആ സ്ഥിതിക്ക് മന്യതയുടെ ഇത്രയും വലിയ പുകഴ്ത്തല്‍* ആവേശമായിട്ടുണ്ടാവും സഞ്ജു ബാബയ്ക്ക്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Mammootty,sg,lalettan,dileep,prithvi fansinu santhohsha vartha...!
Shajikailasinte adutha padathil Narain nayakan.
Major Raviude Raksha high budget moolam cash kittilla ennu thonniyathinal..Producer Santhosh Damodar padathil ninnum pinmari.