Sent from my LLD-AL10 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
സംവിധായകൻ ശ്രീകുമാ*ർ മേനോൻ അറസ്റ്റിൽ, സിനിമ നിർമിക്കാൻ പണം വാങ്ങി പറ്റിച്ചെന്ന് കേസ്...
Read more at: https://www.asianetnews.com/entertai...ud-case-qspx0b
sreekumar ji![]()
![]()
ചിരി വന്നത് അതല്ല... ഈ ശ്രീവൽസം ഗ്രൂപ് ഉടമസ്ഥൻ തന്നെ തട്ടിപ്പാണ്... നാഗാലാൻഡിൽ കോൺസ്റ്റബിൾ ആയി പോലീസിൽ കയറി എസ്.പി. ആയി വിരമിക്കുമ്പോ കോടികണക്കിന് രൂപ സമ്പാദിച്ച കക്ഷിയാണ് പിള്ള... കക്ഷി നാട്ടിലേക്ക് സമ്പാദ്യം കടത്തികൊണ്ടിരുന്നത് നാഗാലാൻഡിലെ പോലീസ് വാഹനങ്ങളിലാണ്... ഇങ്ങനൊരു താപ്പാനയെ ശ്രീകുമാർജി ചതിക്കണേ, അപ്പൊ അങ്ങേരായിരിക്കും...
ഒരിക്കലുമല്ല . ഒടിയൻ എന്ന ചിത്രത്തിനു വന്ന ഹൈപ്പ് കാരണം മോഹൻലാൽ ഫാൻസ്* അടക്കം
പലരും പുള്ളിയെ ഇവിടെ പ്രൊമോട്ട് ചെയ്തിട്ടുണ്ട് . ഞാനും പ്രൊമോട്ട് ചെയ്തിട്ടുണ്ട് . അത്രേ ഉള്ളു
പിന്നെ ഒടിയൻ ഒരിക്കലും ഒരു മോശം ചിത്രമല്ല . പുള്ളി തള്ളി മറിച്ചത് പോലെ ഒന്നുമില്ല . ഒരു നല്ല
കുടുംബചിത്രം . പിന്നെ ഇങ്ങേർ ഉടായിപ്പ് ആണെങ്കിലും പ്രൊമോഷനിൽ പുലി തന്നെയാണ് . പ്രിയദർശന്റെ
വമ്പൻ ചിത്രം മരക്കാറ് പോലും ഒടിയൻ പ്രീ ഹൈപ്പ് ഇല്ല എന്നതാണ് സത്യം