Page 1466 of 1562 FirstFirst ... 4669661366141614561464146514661467146814761516 ... LastLast
Results 14,651 to 14,660 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14651
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,008

    Default


    ഭയാനകമായ കുടുംബകഥയെന്ന ടാ​ഗ് ലൈനുമായി ഒറ്റ; ചിത്രം ഓടിടി റിലീസിന്


    ഒറ്റ എന്ന ചിത്രത്തിൽ നിന്ന്


    സമൂഹത്തിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരൻ്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുകയാണ് ഒറ്റ എന്ന ചിത്രം. ബെന്നി. സി.ഡാനിയൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ബെൻസീന ഫിലിംസ് നിർമ്മിക്കുന്നു.
    ചിത്രീകരണം പൂർത്തിയായ ഒറ്റ ഒ.ടി.ടി വഴി ഉടൻ പ്രദർശനത്തിനെത്തും.
    ആയിരത്തിൽ ഒരുവൻ, താപ്പാന, ദ്രോണ, ഹരിഹരൻ പിള്ള ഹാപ്പിയാണ് ,സി .ഐ.ഡി.മൂസ, ലേലം , ഒരു നാൾ വരും തുടങ്ങിയ ചിത്രങ്ങളിലൂടെയും നിരവധി സീരിയലുകളിലൂടെയും, ശ്രദ്ധേയയായ നിമിഷ ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായിക.കോയമ്പത്തൂർ സിദ്ധാ പുത്തൂർ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയായ പ്രസാദ് തൃക്കുറ്റിശ്ശേരിയാണ് നായകൻ.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #14652
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default



    Nithin Lukose
    A dream come true! Waited patiently for years for this moment. My aspiration of becoming a filmmaker was there from the start, and now the directorial debut is at the prestigious
    Toronto International Film Festival. The idea was to tell a universal story while keeping the film rooted in the cultural attributes of the remote village I grew up in and the people I love. It's a matter of pride that a regional Malayalam film is getting a platform through a globally renowned festival like TIFF. Thank you, team Paka! Thank you Raj R, Anurag Kashyap for producing this film!

  4. #14653
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,514

    Default







    Antony Varghese Engagement Function

  5. #14654
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,681

    Default


  6. #14655
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,008

    Default

    കൊച്ചിയിലെ ചേരികളുടെ കഥ പറയുന്ന 'ആള്*ക്കൂട്ടത്തില്* ഒരുവന്*'; ഒടിടിയില്* റിലീസ്






    ഹൈസീസ് ഇന്റര്*നാഷണലിന്റെ ബാനറില്* ഷജീര്* കെ.എസ് നിര്*മിച്ച് സൈനു ചാവക്കാടന്* കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആള്*ക്കൂട്ടത്തില്* ഒരുവന്*. ചിത്രം ഓഗസ്റ്റ് ആറിന് സിനിയ ഒടിടിയിലൂടെ റിലീസിനെത്തുന്നു.
    കൊച്ചിയിലെ ചേരികളില്* നരകതുല്ല്യമായി ജീവിക്കുന്ന മനുഷ്യരുടെ പകയുടേയും പ്രതികാരത്തിന്റേയും രാഷ്ട്രീയകൊലപാതകങ്ങളുടെയും പച്ചയായ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്* പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
    നവാഗതനായ പ്രദീപ് ബാബു നായകനായി എത്തുന്ന സിനിമയില്* സാജു നവോദയ (പാഷാണം ഷാജി ), സ്ഫടികം ജോര്*ജ്, കിച്ചു ടെല്ലസ്, ബീറ്റോ ഡേവിസ്, സിനോജ് വര്*ഗ്ഗീസ്, സുബിന്* മഞ്ഞുമ്മല്* തുടങ്ങിയവരുംഒന്നിക്കുന്നു.


  7. #14656
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,008

    Default

    കോളേജ് പയ്യനല്ല, ഇനി അൽപ്പം മാസ്സാവാം; പക്വതയാർന്ന കഥാപാത്രവുമായി റോഷൻ ബഷീർ

    ദൃശ്യം ഫെയിം റോഷൻ നായകനാവുന്ന വിന്*സെന്റ് ആന്*ഡ് ദി പോപ്പ് ഓഗസ്റ്റ് ആറിന് ഓടിടിയിലേക്ക്




    റോഷൻ ബഷീർ എന്ന പേരിനേക്കാളും മലയാളികൾക്ക് പരിചയം വരുൺ പ്രഭാകറിനെയാണ്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും രണ്ടാം ഭാഗത്തിലും തന്റെ കഥാപാത്രത്തിന്റെ പേര് നിറഞ്ഞുനിൽക്കുന്നത് കാണാൻ ഭാഗ്യം കിട്ടിയൊരു നടൻ കൂടിയാണ് റോഷൻ. എപ്പോഴും കോളേജ് പയ്യൻ ഇമേജിൽ മാത്രം പ്രേക്ഷകർ കണ്ടു ശീലിച്ച റോഷൻ വേറിട്ടൊരു കഥാപാത്രവുമായി എത്തുകയാണ്, വിന്*സെന്റ് ആന്*ഡ് ദി പോപ്പ് എന്ന ചിത്രത്തിലൂടെ.
    റോഷൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ക്രൈം ത്രില്ലർ ഓഗസ്റ്റ് ആറിന് ഓടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തുകയാണ്.


    ------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------


    'തെമ്മാടിക്കുന്നിലെ താന്തോന്നികള്*' ഒ ടി ടി റിലീസിന്






    റോബിൻ ജോസഫ് സംവിധാനം ചെയ്യുന്ന 'തെമ്മാടിക്കുന്നിലെ താന്തോന്നികള്*' ഒ ടി ടി റിലീസിന്. നാട്ടിന്*പുറത്തെ പുതുമയുണര്*ത്തുന്ന രസകരമായ കഥയാണ് ചിത്രം പറയുന്നത്.
    പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്*റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. നാട്ടിന്*പുറത്തെ നാല് ചെറുപ്പക്കാരുടെ കഥയാണ് ഈ സിനിമ. കളിയും ചിരിയുമായി നടക്കുന്ന അവര്*ക്കിടയിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്*റെ കഥ വികസിക്കുന്നത്.
    ഒരു ഫാമിലി എന്*റര്*ടെയ്നറായ തെമ്മാടിക്കുന്നിലെ താന്തോന്നികള്* തമാശയ്ക്കും ഏറെ പ്രാധാന്യം നല്*കിയിട്ടുണ്ടെന്നും സംവിധായകന്* റോബിന്* ജോസഫ് പറയുന്നു. വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലായി രണ്ട് ഷെഡ്യൂളിലാണ് ചിത്രം പൂര്*ത്തീകരിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്* മൂന്ന് പാട്ടുകളാണുള്ളത്.
    അഭിനേതാക്കള്*- ആദി അനുച്ചന്*, അനഘ ജോസ്, വര്*ഷ പ്രസാദ്, പാഷാണം ഷാജി, സോഹന്* സീനുലാല്*, എഡ്വേര്*ഡ്, തല്*ഹത്ത ബാബ്സ്, അലക്സ് ഷാരോണ്* ബാബു, റോയി തോമസ്, കോട്ടയം പുരുഷന്*, വൈക്കം ദേവ്, റഷീദ് കലൂര്*, റോബിന്* ജോണ്*, ബേസില്* പോള്*, ഷാജി വർഗ്ഗീസ്, ജോണി വര്*ഗ്ഗീസ്, ഗീതാ വിജയന്*, അംബിക മോഹന്*, ജെസ്ന ജോസഫ്, ഉഷ വൈക്കം, ശാലിനി കൈതാരം


  8. #14657
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default



    Wrap up of Roshan Mathew starrer Darlings

  9. #14658
    FK Lover Jamesfanboy's Avatar
    Join Date
    Mar 2015
    Location
    Florida
    Posts
    3,187

    Default

    Muslims enraged at 'Navarasa' makers for printing Quran verses in advertisement; demand #BanNetflix (freepressjournal.in)

    Apparently, the newspaper published an advertisement of Navarasa on the front page which showcases verses from the Holy Quran. This advertisement has enraged Muslims who are of the opinion that Quranic verses are not for the entertainment of the public.

  10. #14659

  11. #14660
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,514

    Default

    Antony Varghese (PePe) wedding photo...




Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •