Thinkalazhcha Nishchayam | Official Trailer - Malayalam Movie
Sponsored Links ::::::::::::::::::::Remove adverts | |
മദ്യപിച്ചതു കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലന്*സിയര്*, 'അമ്മ'യുടെ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്ന് എസ്.എന്* സ്വാമി
അലന്*സിയറിന് എതിരെ സംവിധായകന്* വേണു നല്*കിയ പരതിയില്* പ്രതികരിച്ച് ഫെഫ്ക റൈറ്റേഴ്*സ് യൂണിയന്*. ഈ പരാതി അമ്മ സംഘടനയ്ക്ക് കൈമാറിയെന്ന് യൂണിയന്* പ്രസിഡന്റും സംവിധായകനുമായ എസ് എന്* സ്വാമി ഒരു മാധ്യമത്തിന് നല്*കിയ അഭിമുഖത്തില്* വ്യക്തമാക്കി. മദ്യപിച്ചത് കൊണ്ടാണ് ഇത്തരത്തില്* പെരുമാറിയത് എന്നും അലന്*സിയര്* പറഞ്ഞു.
എസ് എന്* സ്വാമിയുടെ വാക്കുകള്*, ഫെഫ്ക ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാനാണ് അലന്*സിയര്* വേണുവിന്റെ വീട്ടിലെത്തുന്നത്. വന്നപ്പോള്* അദ്ദേഹം അല്*പ്പം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്. വേണുവിനെ പോലെ വളരെ സീനിയറായ, ബഹുമാനിക്കപ്പെടുന്ന ഒരാളോട് മോശമായാണ് നടന്* പെരുമാറിയത്.
മദ്യപിച്ചതു കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലന്*സിയര്* പിന്നീട് പറഞ്ഞു. പക്ഷേ അതൊരു കാരണമല്ലല്ലോ. അലന്*സിയറിന് എതിരായ പരാതി റൈറ്റേഴ്സ് യൂണിയന്*, ഫെഫ്ക ഫെഡറേഷന് കൈമാറി. ഈ വിഷയത്തില്* അമ്മ സംഘടനയുടെ മറുപടി കിട്ടാനാണ് കാത്തിരിക്കുന്നത്. നടന്ന സംഭവത്തില്* കൃത്യമായ മറുപടി കിട്ടണം എന്നതാണ് ആവശ്യം.
എന്നാല്* മാത്രമേ ഇത് ഒത്തുതീര്*പ്പാക്കാന്* പറ്റുമോ എന്നു പോലും പറയാനാകൂ. അമ്മയില്* എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്*ന്ന ശേഷമാകും തീരുമാനമുണ്ടാകുക. മദ്യപിച്ച് അസഭ്യമായല്ല അദ്ദേഹം സംസാരിച്ചത്. എന്നാല്* ഒരുതരത്തിലും നിലവാരത്തിന് യോജിക്കാത്ത ചില കാര്യങ്ങള്* പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി റൈറ്റേഴ്സ് യൂണിയന് നല്*കിയിട്ടുമുണ്ട്.
[QUOTE=sankarvp;8689986]മ്മ്ടെ ന്യൂജെൻ തിലകൻ സാറല്ലേ ഇത് 🔥[/QUOTE
Oru dishyoom edukkate.......allenkil underwearil oru one man show......
Dishyoom vittoru kaliyum illa annanu
ഒരാഴ്ച മുമ്പ് അന്തരിച്ച നടന്* നെടുമുടിവേണുവിന്റെ ഭൗതികശരീരം അയ്യന്*കാളി സ്മാരക ഹാളില്* പൊതുദര്*ശനത്തിന് വച്ചപ്പോള്* അന്തിമോപചാരം അര്*പ്പിക്കാന്* അന്നവിടെ വേണുവും എത്തിയിരുന്നു. അവിടെവച്ച് അദ്ദേഹം അലന്*സിയറെ കണ്ടു. കാപ്പയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനുണ്ടെന്നും വീടുവരെ വരാന്* കഴിയുമോ എന്നും വേണു അലന്*സിയറോട് അന്വേഷിച്ചിരുന്നു. വരാമെന്ന് അലന്*സിയറും പറഞ്ഞു. അതിനു പിന്നാലെ അലന്*സിയര്* തന്റെയൊരു സുഹൃത്തിനൊപ്പം വേണുവിന്റെ ഫ്*ളാറ്റിലെത്തി. അലന്*സിയര്* നന്നായി മദ്യമിച്ചിട്ടുണ്ടായിരുന്നു. അവിടെ എത്തിയതുമുതല്* അലന്*സിയര്* നടത്തിയത് മുഴുവനും സ്ത്രീവിരുദ്ധ പരാമര്*ശങ്ങളാണ്. അതിനുവേണ്ടിയല്ല വന്നിരിക്കുന്നതെന്ന് വേണു പലതവണ ഓര്*മ്മപ്പെടുത്തിയപ്പോഴാണ് അലന്*സിയര്* ആ സംസാരം അവസാനിപ്പിച്ചത്. പിന്നീട് വേണുവിന് നേരെ തിരിഞ്ഞു. മലയാളത്തിലെ വളരെ തലമുതിര്*ന്ന ഒരു ചലച്ചിത്ര പ്രവര്*ത്തകനോട് പറയാന്* കൊള്ളാവുന്ന കാര്യങ്ങളൊന്നുമല്ല പിന്നെ അലന്*സിയര്* പറഞ്ഞത്. അത് വേണുവിനെ ക്ഷുഭിതനാക്കി. വീട്ടില്*നിന്ന് ഇറങ്ങാന്* ആവശ്യപ്പെട്ടു. പിന്നെ തന്റെ സ്ഥിരം നാടകശൈലിയിലുള്ള വിരല്*ചൂണ്ടലായി. അവിടെവച്ച് എന്തെങ്കിലും പ്രശ്*നമുണ്ടായാല്* തനിക്കാണ് നാണക്കേടെന്ന് കരുതി വേണു ഒഴിഞ്ഞുമാറാന്* ശ്രമിച്ചുകൊണ്ടിരുന്നു. അതിനിടെ അലന്*സിയറുടെ കൂടെ വന്ന ആള്* അയാളെ ഒരുവിധം അവിടുന്ന് പിടിച്ചുവലിച്ച് പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
https://www.canchannels.com/venu-aga...nst-the-actor/
Bollywood actor John Abraham produce cheyyunna adyathe malayalam film "Mike"....shoot started
![]()
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Pulli vere ഒരു caseil um petallo, against a new actress in during kammatipaaam. So now people will think, he is at fault.
Sent from my SM-E625F using Tapatalk