Page 1479 of 1562 FirstFirst ... 4799791379142914691477147814791480148114891529 ... LastLast
Results 14,781 to 14,790 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14781
    FK Addict
    Join Date
    Dec 2008
    Posts
    1,121

    Default


    Nattellu valaykatha malayalathinte ore oru thaaram! Hats off to you 'Sir'.
    Quote Originally Posted by jordan View Post
    congrats prithivi for rasing mullaperiyar issue again .. this is right way to use your stardom and fame.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14782
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,551

    Default

    Quote Originally Posted by tam View Post
    Nattellu valaykatha malayalathinte ore oru thaaram! Hats off to you 'Sir'.
    prithvi munee vere pala yuvataragalum ititundd

  4. #14783

    Default

    Quote Originally Posted by tam View Post
    Nattellu valaykatha malayalathinte ore oru thaaram! Hats off to you 'Sir'.
    outspoken aanelum ingane kurach upakaram und , pala mandatharangal idakide parannaalum ivide he was bang on

  5. #14784

  6. #14785
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,551

    Default

    Quote Originally Posted by singam View Post
    pandu ithu tv kanditund...full comedy aanuuu. troll undaki chakan ula sadanagal full epi und

  7. #14786
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by singam View Post
    വിനീതിൻ്റെ ശബ്ദത്തിനു ഒരു മാറ്റവുമില്ലല്ലോ?

    Sent from my POCO X2 using Tapatalk

  8. #14787
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,702

    Default


  9. #14788

  10. Likes BangaloreaN liked this post
  11. #14789
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,702

    Default


  12. #14790
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,035

    Default

    എന്റെ സുഗന്ധത്തിന്റെ രഹസ്യം വശ്യ ഗന്ധി: സ്വന്തം പെർഫ്യൂമുമായി ഊർമിളാ ഉണ്ണി




    പ്രശസ്ത സിനിമാതാരം ഊർമിളാ ഉണ്ണി സ്വന്തം പേരിലുള്ള പെർഫ്യൂമുമായി എത്തുന്നു. ഊർമിളാ ഉണ്ണീസ് വശ്യഗന്ധി എന്നാണു പേര്. വർഷങ്ങളായുള്ള സ്വപ്നമായിരുന്നു സ്വന്തമായൊരു പെർഫ്യൂമെന്നും മലയാളത്തിൽ ആദ്യമായാകും സിനിമാതാരത്തിന്റെ പേരിൽ പെർഫ്യൂം എത്തുന്നതെന്നും ഊർമിളാ ഉണ്ണി മനോരമ ഓൺലൈനിനോട് പറഞ്ഞു.
    ഏറെ നാളുകളായി മനസ്സിലുള്ള ആഗ്രഹമാണ് എന്റെ പേരിൽ ഒരു പെർഫ്യൂം. അങ്ങനെ ഒരു തോന്നൽ വരാൻ കാരണമുണ്ട്, ഇന്ത്യയിൽ ആദ്യമായി സ്വന്തം പേരിൽ പെർഫ്യൂം പുറത്തിറക്കിയ സിനിമാതാരം സീനത്ത് അമൻ ആണ്. വളരെ വർഷങ്ങൾക്കു മുൻപാണ് അത് മാർക്കറ്റിൽ എത്തിയത്. ഡൽഹിയിലോ ബോംബെയിലോ മറ്റോ ഒരു എയർപോർട്ടിൽ കൂടി നടക്കുമ്പോൾ അമിതാഭ് ബച്ചന്റെ പേരിലുള്ള ഒരു പെർഫ്യൂം കണ്ടു. അതിന്റെ കവറിൽ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പ്രിന്റ് ചെയ്തിരുന്നു.
    എന്റെ ഫോട്ടോ വച്ച ഒരു പെർഫ്യൂം ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നി. ഒരുപാടു വർഷം മുമ്പ് സംഭവിച്ച കാര്യങ്ങളാണിതൊക്കെ. ആ ആഗ്രഹം ഇങ്ങനെ മനസ്സിൽ കിടക്കുകയായിരുന്നു. ഇപ്പോൾ മകളുടെ വിവാഹമൊക്കെ കഴിഞ്ഞപ്പോൾ മകൾ ഉത്തരയും മരുമകനുമാണ് പറഞ്ഞത് അമ്മയുടെ വളരെ നാളത്തെ ആഗ്രഹമില്ലേ, അത് നമുക്ക് ചെയ്യാം എന്ന്. പെർഫ്യൂം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുൻകൈയെടുത്തത് സത്യത്തിൽ അവരാണ്. തൽക്കാലം ഒരു സാംപിൾ മാത്രമേ വന്നിട്ടുള്ളൂ. അത് കിട്ടിയ സന്തോഷത്തിലാണ് ഞാൻ അതിന്റെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അത് കണ്ടിട്ട് ഒരുപാട് പേർ വിളിച്ച് അന്വേഷിക്കുന്നുണ്ട്. വലിയ റെസ്പോൺസ് ആണ് കിട്ടിയത്.
    ഊർമിളാ ഉണ്ണീസ് വശ്യഗന്ധി" എന്നാണ് ഞാൻ അതിനു പേരിട്ടിരിക്കുന്നത്. അങ്ങനെ പേരിടാനും കാരണമുണ്ട്. ഞാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ പേര് വശ്യഗന്ധി എന്നാണ്. മോഹൻലാലും സുരേഷ്*ഗോപിയും ഉൾപ്പടെയുള്ള താരങ്ങൾ, ഏത് സുഗന്ധമാണ് ഉപയോഗിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. എവിടുന്നാണ് ഇത്ര നല്ല മണം കിട്ടുന്നത്? എന്തു കൂട്ടാണ് അത്? എന്ന് ഒരുപാട പേർ എന്നോട് ചോദിക്കും. എന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധമാണ് ഞാൻ ഉപയോഗിച്ചിരുന്നത്. ഞങ്ങളുടെ കോവിലകങ്ങളിൽ മുത്തശ്ശിമാർ പകർന്നുതന്ന ഒരു കൂട്ടാണ് ഇത്, കോവിലകത്തു തന്നെ ഉണ്ടാക്കുന്ന ഒരു സുഗന്ധമാണ് ഞാൻ ഉപയോഗിച്ചിരുന്നത്.
    ചന്ദനതൈലത്തിന്റെയും സാമ്പ്രാണിയുടേയുമൊക്കെ മിക്സ് ആയിട്ടുള്ള മണമാണ് അത്. കോവിലകത്ത് ഉണ്ടാക്കിയിരുന്ന ആ കൂട്ടിന്റെ പേരാണ് വശ്യഗന്ധി. ആ മണം എല്ലാവർക്കും വളരെ ഇഷ്ടമാണ് അതുകൊണ്ട് അതുമായി സാമ്യമുള്ള ഒരു പെർഫ്യൂം ഇറക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. വശ്യഗന്ധി എന്ന പേരിലുള്ള ഈ ഒരു സുഗന്ധം മാത്രമേ ഇപ്പോൾ ഞാൻ ചെയ്യുന്നുള്ളൂ. ഒരുപാടു കാലത്തെ എന്റെ ആഗ്രഹം സഫലമാകുന്നതിൽ വളരെ സന്തോഷമുണ്ട്. മലയാള സിനിമയിൽ ഇതുവരെ ആരും ചെയ്യാത്ത കാര്യമാണ് സ്വന്തം പേരിൽ പെർഫ്യൂം പുറത്തിറക്കുക എന്നുള്ളത്.
    ഇന്ന് രാവിലെ മുതൽ ഫോൺ കോളിന്റെ ബഹളമാണ്. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ വശ്യഗന്ധിയെപ്പറ്റി ചോദിക്കുന്നുണ്ട്. ആവശ്യക്കാർക്ക് ഞാൻ വഴി എത്തിച്ചു കൊടുക്കുന്ന രീതിയിൽ മാത്രമാണ് ഇപ്പോൾ ഇതിന്റെ ലഭ്യത. ഡിമാന്റിന് അനുസരിച്ചുമാത്രമേ മാർക്കറ്റിൽ ഇറക്കുന്ന കാര്യം പരിഗണിക്കുന്നുള്ളൂ. വശ്യഗന്ധി എല്ലാവർക്കും ഇഷ്ടപ്പെടുന്ന സുഗന്ധമായിരിക്കും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.-ഊർമിളാ ഉണ്ണി പറയുന്നു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •