Page 1545 of 1562 FirstFirst ... 5451045144514951535154315441545154615471555 ... LastLast
Results 15,441 to 15,450 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #15441
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,730

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #15442
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,454

    Default

    Quote Originally Posted by ALEXI View Post
    2 crore budget il Annan super hero irakkum

  4. Likes Celebrity liked this post
  5. #15443
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,514

    Default

    Winter 2



    Sent from my M2010J19CI using Tapatalk

  6. #15444
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,730

    Default


  7. #15445
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,514

    Default

    Vayalar Ramavarma Film Awards 2023 Winners





    Sent from my M2010J19CI using Tapatalk

  8. #15446
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,732

    Default

    State Awardum ingane aavan chance undo?

    Quote Originally Posted by Akhil krishnan View Post
    Vayalar Ramavarma Film Awards 2023 Winners





    Sent from my M2010J19CI using Tapatalk

  9. #15447
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,565

    Default

    https://youtube.com/shorts/xKVJWoW9m1A?feature=share

    നല്ലവനായ വി നായ കൻ

  10. #15448

    Default

    Quote Originally Posted by anupkerb1 View Post
    https://youtube.com/shorts/xKVJWoW9m1A?feature=share

    നല്ലവനായ വി നായ കൻ
    ithupolulla visha vithukale kondaunnavaranu puthu thalamura.
    yadha raja thada praja

  11. #15449
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,730

    Default


  12. #15450
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,043

    Default

    നടി നൂറിന്* ഷെരീഫും നടന്* ഫഹീം സഫറും വിവാഹിതരായി





    ടി നൂറിന്* ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി. ദീര്*ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം. കഴിഞ്ഞ ഡിസംബറില്* ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നു.


    തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങില്* അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്*പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്*. നൂറിന്റെ അടുത്ത സുഹൃത്തുക്കളായ അഹാന കൃഷ്ണ, രജിഷ വിജയന്*, പ്രിയ വാര്യര്* തുടങ്ങിയവര്* പരിപാടിക്കെത്തി.

    ജോലിക്കിടേയാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്കെത്തുകയായിരുന്നെന്ന് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്* പങ്കുവെച്ച് നൂറിന്* നേരത്തെ സോഷ്യല്* മീഡിയയില്* കുറിച്ചിരുന്നു.



    കൊല്ലം സ്വദേശിയായ നൂറിന്* നര്*ത്തകി കൂടിയാണ്. 2017-ല്* ഒമര്* ലുലു സംവിധാനം ചെയ്ത ചങ്ക്*സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്* സിനിമയില്* അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്* ലൗ എന്ന സിനിമയില്* നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്*മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്*.


    തിരുവനന്തപുരം സ്വദേശിയായ ഫഹീം സഫര്* മധുരം എന്ന ചിത്രത്തിലൂടേയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതില്* താജുദ്ദീന്* എന്ന കഥാപാത്രത്തേയാണ് ഫഹീം സഫര്* അവതരിപ്പിച്ചത്. ഒപ്പം ഇതിന്റെ തിരക്കഥയിലും പങ്കാളിയായി. ജൂണ്*, മാലിക്, ഗാങ്*സ് ഓഫ് 18 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •