Page 196 of 1562 FirstFirst ... 961461861941951961971982062462966961196 ... LastLast
Results 1,951 to 1,960 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #1951
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default


    Quote Originally Posted by blackcat View Post


    Iyalanoo...?
    serial actor manikandan arrested



    athu thanne
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1952
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Quote Originally Posted by wayanadan View Post

    ingeru oru 5-6 masam munne technoparkinte aduthu vachoru mala pidichu pari casilum akathayatha....

  4. #1953
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default

    Quote Originally Posted by Rayamanikyam View Post
    ingeru oru 5-6 masam munne technoparkinte aduthu vachoru mala pidichu pari casilum akathayatha....
    kanunnapole thaneeyaa appol kayyilirippum alle
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #1954
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Quote Originally Posted by wayanadan View Post
    kanunnapole thaneeyaa appol kayyilirippum alle
    athe athe...oru Honda cityila yathra.....

  6. #1955
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    [ame="http://www.youtube.com/watch?v=_gphaWLDu8A&feature=player_detailpage"]CRIME STORY SONG NINKANKAL.mp4 - YouTube[/ame]

    [ame]http://www.youtube.com/watch?v=_dPI51FRS5I&feature=player_detailpage[/ame]


    http://www.youtube.com/watch?feature...&v=U-B1KNb909c


    http://www.youtube.com/watch?feature...&v=U-B1KNb909c
    Last edited by JOCHAYAN; 02-18-2012 at 04:35 PM.

  7. #1956

    Default

    ഫാമിലിയെ കാണാന് ഫാമിലികളില്ല


    മിനി സ്ക്രീനിലെ സൂപ്പര്സംവിധായകനായ കെകെ രാജീവിന്റെ ആദ്യചലച്ചിത്ര സംരംഭമായ ഞാനും എന്റെ ഫാമിലിയും ബോക്സ് ഓഫീസില് തിരിച്ചടി നേരിടുന്നു. ജയറാം, മംമ്ത, മൈഥിലി, മനോജ് കെ ജയന് എന്നിവര് പ്രധാന വേഷങ്ങള് അവതരിപ്പിയ്ക്കുന്ന ഞാനും എന്റെ ഫാമിലിയ്ക്കും നല്ലൊരു ഇനീഷ്യല് പുള് പോലും നേടാനായില്ല.

    പേര് സൂചിപ്പിയ്ക്കും പോലെ ഒരു കുടുംബത്തിന്റെ കഥയാണ് രാജീവ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്ക്ക് മുമ്പില് അവതരിപ്പിയ്ക്കുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രം നിര്മിച്ചതെങ്കിലും ഫാമിലികള് പോലും സിനിമിയെ കൈവിട്ട മട്ടാണ്. ആദ്യവാരത്തിന് ശേഷം റിലീസിങ് സെന്ററുകളില് നിന്ന് നൂണ് ഷോ പോലും കാണാതെ പടം പുറത്തായത് ഇതാണ് സൂചിപ്പിയ്ക്കുന്നത്.

    സീരിയല് പ്രേക്ഷകരെ തിയറ്ററുകളിലെത്തിയ്ക്കാനുള്ള ശ്രമമാണ് ചെറിയാന് കല്പ്പകവാടിയുടെ തിരക്കഥയിലൂടെ സംവിധായകന് ശ്രമിച്ചിരിയ്ക്കുന്നത്. രാജീവിന്റെ സീരിയലുകള് വീട്ടിലിരുന്ന് കാണാന് അവസരമുള്ളപ്പോള് എന്തിന് തിയറ്ററിന് പോകണമെന്നായിരിക്കും ഒരുപക്ഷേ ഫാമിലികള് കരുതിയിരിക്കുക.
    Waiting For It

  8. #1957

    Default

    മലയാളികളുടെ ഓര്മയില് ഇപ്പോഴും 'പൊരിച്ച ക

    പൊതുചടങ്ങുകളില് മലയാളികളെ കണ്ടുമുട്ടിയാല് ഇപ്പോഴും 'കിലുക്ക'ത്തിലെ 'പൊരിച്ച കോഴീന്റെ മണം' എന്ന ഡയലോഗ് കേള്ക്കാറുണ്ടെന്ന് രേവതി. 'കിലുക്ക'ത്തിലെ നന്ദിനി തമ്പുരാട്ടിയെ മലയാളികള് ഇപ്പോഴും ഓര്മിക്കുന്നതിലൂടെ, ചലച്ചിത്രം ഉള്പ്പെടെയുള്ള മാധ്യമങ്ങളുമായി മലയാളിക്കുള്ള അടുത്ത ബന്ധമാണ് വെളിപ്പെടുന്നതെന്നും രേവതി പറഞ്ഞു. പ്രോവിഡന്സ് വിമന്സ് കോളേജിലെ ദ്വിദിന വനിതാ ചലച്ചിത്രോത്സവം 'ഫെസ്റ്റീവ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേവതി.

    ഒരേസമയം വിവിധ കാര്യങ്ങള് ചെയ്യാന് കഴിവുള്ളവരാണ് സ്ത്രീകളെങ്കിലും വിവാഹത്തോടുകൂടി മിക്കവരും കുടുംബവും കുട്ടികളുമായി ഒതുങ്ങിക്കൂടുകയാണ്. ഇതിനൊരു മാറ്റംവരണം. സ്വയം അടയാളപ്പെടുത്താന് സ്ത്രീകള് മുന്നിട്ടിറങ്ങണമെന്നും രേവതി പറഞ്ഞു. പ്രോവിഡന്സ് വിമന്സ് കോളേജ് പ്രിന്സിപ്പല് സിസ്റ്റര് എ.സി. ആന്സിലിയ ചടങ്ങില് അധ്യക്ഷതവഹിച്ചു.


    തുടര്ന്ന് നടന്ന ചലച്ചിത്രമേളയില് രേവതി സംവിധാനം നിര്വഹിച്ച 'മിത്ര് മൈ ഫ്രണ്ട്', ബംഗാളി ചലച്ചിത്രം 'പരോമ' എന്നിവ പ്രദര്ശിപ്പിച്ചു. 'മിത്ര് മൈ ഫ്രണ്ടി'നെക്കുറിച്ച് രേവതിയും 'പരോമ'യെക്കുറിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരനും സംസാരിച്ചു. അതിഥി അരവിന്ദ്, ബിന്ദു അമാട്ട് എന്നിവരും ചടങ്ങില് സംസാരിച്ചു.ചലച്ചിത്രോത്സവത്തില് ശനിയാഴ്ച ഇറാനിയന് ചിത്രം 'ദ ഡേ ഐ ബികേം എ വുമണ്', ദീപാ മേത്തയുടെ 'വാട്ടര്' എന്നിവ പ്രദര്ശിപ്പിക്കും.
    Waiting For It

  9. #1958

    Default

    പ്രിയാമണിക്ക് പ്രായം കൂടി, അവളുടെ രാവുകളില് നിന്ന് ഔട്ട്!



    ‘രതിനിര് വേദം’ കേരളക്കരയില് തരംഗമായതോടെ ആ ജനുസില്പ്പെട്ട ചെറിയ ചിത്രങ്ങള് കൂടുതലായി റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള് അണിയറയില് ആരംഭിച്ചു. പ്രേക്ഷകരെ അല്പ്പം ഇക്കിളിപ്പെടുത്തിയ പഴയ സിനിമകളെ വീണ്ടും അവതരിപ്പിച്ചാല് ഹിറ്റാകുമെന്ന തിരിച്ചറിവില് ഒട്ടേറെ നിര്മ്മാതാക്കളും സംവിധായകരും അങ്ങനെയുള്ള ചര്ച്ചകളില് സജീവമായി. രാസലീല, ഇണ, ചട്ടക്കാരി തുടങ്ങിയ സിനിമകളുടെ റീമേക്ക് വരുന്നുണ്ടെങ്കിലും ഏറ്റവും വലിയ ഹിറ്റ് പ്രതീക്ഷ ‘അവളുടെ രാവുകള്’ റീമേക്കിനാണ്.

    ‘അവളുടെ രാവുകള്’ ഐ വി ശശി റീമേക്ക് ചെയ്യുന്നു എന്ന വാര്ത്ത മുമ്പ് നല്കിയിരുന്നതാണ്. പ്രിയാമണി നായികയാകുമെന്നായിരുന്നു റിപ്പോര്ട്ട്. എന്നാല് പ്രിയാമണിയെ ഈ പ്രൊജക്ടില് നിന്ന് ഒഴിവാക്കിയെന്നാണ് പുതിയ വാര്ത്ത. ഐ വി ശശിയാണ് സംവിധാനം. ലിബര്ട്ടി ബഷീര് ആണ് ‘അവളുടെ രാവുകള്’ റീമേക്ക് നിര്മ്മിക്കുന്നത്.

    പ്രായം കൂടിപ്പോയതാണ് പ്രിയാമണിയെ ചിത്രത്തില് നിന്ന് ഒഴിവാക്കാന് കാരണമത്രെ. 18 വയസുള്ള നായികയെയാണ് ഐ വി ശശി ആലോചിക്കുന്നത്. രാജി എന്ന അഭിസാരികയാണ് അവളുടെ രാവുകളിലെ നായികാ കഥാപാത്രം. രാജിയും അവള് ജീവിക്കുന്ന സമൂഹവും തമ്മിലുള്ള സംഘര്ഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    അവളുടെ രാവുകളില് സീമ അനശ്വരമാക്കിയ നായികാ കഥാപാത്രത്തിനായി പുതുമുഖ താരങ്ങളെയാണ് ഐ വി ശശി തിരയുന്നത്. നായികയെ ലഭിച്ചുകഴിഞ്ഞാല് ഉടന് ചിത്രീകരണം ആരംഭിക്കും. സീമ തന്റെ അര്ദ്ധനഗ്ന മേനി പ്രദര്ശിപ്പിച്ച് നില്ക്കുന്ന ചിത്രമായിരുന്നു അവളുടെ രാവുകളുടെ പോസ്റ്ററുകളില് ഉപയോഗിച്ചത്. അതേ രീതിയിലുള്ള പരസ്യങ്ങള് റീമേക്കിലും പ്രതീക്ഷിക്കാം. ‘രാഗേന്ദുകിരണങ്ങള്...’ എന്ന ഗാനം റീമിക്സ് ചെയ്ത് അവതരിപ്പിക്കാനും ആലോചനയുണ്ട്.
    Last edited by jawoose; 02-18-2012 at 08:24 PM.
    Waiting For It

  10. #1959

    Default

    നായികയെ കിട്ടാനില്ല, അവളുടെ രാവുകള്* നീണ്ടു പോകുന്നു.



    70 കളുടെ അവസാനത്തില്* ഏറെ ചര്*ച്ച ചെയ്യപ്പെട്ട സിനിമ ആണ് അവളുടെ രാവുകള്*. സീമ രാജി എന്ന വേശ്യ ആയി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ഐ, വി ശശി ആയിരുന്നു. മലയാളത്തില്* റീമേക്ക് തരംഗം തുടങ്ങിയപ്പോള്* കേട്ടതാണ് ഐ, വി ശശി അവളുടെ രാവുകള്* രേമാകെ ചെയ്യുന്നു എന്ന്. പല നായികമാരെയും നോക്കിയിരുന്നെങ്കിലും കഥാപാത്രതിനനുയോജിച്ച ഒരു കുട്ടിയെ ഇത് വരെ കണ്ടെത്താന്* ഇത് വരെ കഴിഞ്ഞിട്ടില്ലെന്ന് ഐ, വി ശശി മനോരമയോടു പറഞ്ഞു.
    പ്രിയാമണി അവളുടെ രാവുകള്* റീമേകില്* നായികയാകുന്നു എന്ന് കേട്ടെങ്കിലും കുറച്ചു കൂടി പ്രായ കുറവുള്ള കുട്ടിയെ ആണ് നോക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്*ത്തു.
    1978 ല്* ഇറങ്ങിയ അവളുടെ രാവുകള്* അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളില്* ഒന്നായിരുന്നു. വര്*ഷങ്ങളായി സിനിമ ഫീല്*ഡില്* നിന്നും മാറി നില്*ക്കുന്ന ഐ വി ശശിക്ക് അവളുടെ രാവുകളുടെ റീമേക്ക് ഹിറ്റ്* ആകുമെന്നതില്* സംശയം ഒന്നും ഇല്ല. എന്ത് തന്നെ ആയാലും പുതിയ രാജി യെ കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകര്*.
    Waiting For It

  11. #1960
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,746

    Default

    [BIMG]http://www.shotpix.com/images/20779266990401056181.jpg[/BIMG]

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •