Sponsored Links ::::::::::::::::::::Remove adverts | |
ഈ യാത്രയില്*
മേജര്* രവി, പ്രിയനന്ദനന്*, രാജേഷ് അമനകര, വിനോദ് വിജയന്*, മാത്യൂസ് എന്നിവര്* സംവിധാനംചെയ്ത അഞ്ചു ലഘുചിത്രങ്ങളാണ് ഈ യാത്രയില്* ഉള്ളത്. ഈ അഞ്ച് സംവിധായകര്* ഒരുക്കിയ അഞ്ചുപേരുള്ള ഓരോ ലഘുചിത്രങ്ങളും നമ്മില്* ബന്ധിപ്പിക്കുന്ന ഒരു മുഹൂര്*ത്തവും ഈ യാത്രയില്* ഉള്*ക്കൊള്ളിച്ചിട്ടുണ്ട്.
മലയാള സിനിമയില്* സമീപകാലത്ത് സംജാതമായ നവസിനിമകളുടെ പുത്തന്* പരീക്ഷണങ്ങള്* പ്രേക്ഷകര്* സ്വീകരിച്ച് ഒരു തരംഗം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്* മേജര്* രവി പുതിയൊരു ചിത്രം ഒരുക്കുകയാണ്. കേരള കഫേയ്ക്കുശേഷം അതേ പാത പിന്*തുടര്*ന്ന് പ്രശസ്തരായ അഞ്ച് സംവിധായകര്* ഒന്നിക്കുന്ന ചിത്രമാണ് ഈ യാത്രയില്*.
മേജര്* രവി, പ്രിയനന്ദനന്*, രാജേഷ് അമനകര, വിനോദ് വിജയന്*, മാത്യൂസ് എന്നിവര്* സംവിധാനംചെയ്ത അഞ്ചു ലഘുചിത്രങ്ങളാണ് ഈ യാത്രയില്* ഉള്ളത്. ഈ അഞ്ച് സംവിധായകര്* ഒരുക്കിയ അഞ്ചുപേരുള്ള ഓരോ ലഘുചിത്രങ്ങളും നമ്മില്* ബന്ധിപ്പിക്കുന്ന ഒരു മുഹൂര്*ത്തവും ഈ യാത്രയില്* ഉള്*ക്കൊള്ളിച്ചിട്ടുണ്ട്.
മേജര്* രവിയുടെ അമ്മ, പ്രിയനന്ദനന്റെ മരിച്ചവരുടെ കടല്*, വിനോദ് വിജയന്റെ സര്*വശിക്ഷാ അഭിയാന്*, രാജേഷ് അമനകരയുടെ ഹണിമൂണ്*, മാത്യൂസിന്റെ ഐ ലൌ യു മൈ പപ്പാ എന്നിവയാണ് ഈ യാത്രയില്* എന്ന ചിത്രത്തിലുള്ളത്.
ജനാര്*ദ്ദനന്*, സുകുമാരി, ജയകൃഷ്ണന്*, മണികണ്ഠന്* പട്ടാമ്പി തുടങ്ങിയവരാണ് മേജര്* രവിയുടെ അമ്മ ചിത്രത്തില്* അഭിനയിക്കുന്നത്. പ്രിയനന്ദനന്റെ മരിച്ചവരുടെ കടലില്* വിനീത്കുമാര്*, രമ്യാ നമ്പീശന്*, ഡി.കെ. ബാബു തുടങ്ങിയവര്* വേഷമിടുമ്പോള്* രാജേഷ് അമനകരയുടെ ഹണിമൂണില്* കണ്ണന്* പട്ടാമ്പി, പൂജ, കുളപ്പുള്ളി ലീല, റാണി, ഒറ്റപ്പാലം പപ്പന്* എന്നിവരും അഭിനയിക്കുന്നു.
വിനോദ് വിജയന്* ഒരുക്കുന്ന സര്*വശിക്ഷാ അഭിയാന്* എന്ന ചിത്രത്തില്* സുരഭി, അനില്* മുരളി, ആഞ്ജനേയന്*, ബേബി എസ്തര്* എന്നിവര്* പ്രത്യക്ഷപ്പെടുമ്പോള്* മാത്യൂസിന്റെ ഐ ലൌ യു മൈ പപ്പ എന്ന ചിത്രത്തില്* ജയന്*, ലക്ഷ്മി ഗോപാലസ്വാമി, മാസ്റര്* വിവ തുടങ്ങിയവരും അഭിനയിക്കുന്നു.
എസ്.ജെ.എം എന്റര്*ടെയ്ന്*മെന്റിന്റെ ബാനറില്* സിബി തോട്ടപ്പുറം, ജോബി മുണ്ടമറ്റം എന്നിവര്* ചേര്*ന്നു നിര്*മിക്കുന്ന ഈ ചിത്രത്തില്* സഞ്ജീവ് ശങ്കര്*, പ്രതാപന്*, ജോമോന്*, വേല്*രാജ് എന്നിവരാണ് ഛായാഗ്രഹണം നിര്*വഹിക്കുന്നത്.
അഞ്ച് വ്യത്യസ്ത പ്രമേയത്തില്* ഒരുക്കുന്ന ഈ ലഘുചിത്രങ്ങളിലെ അഞ്ചുകഥകളും ഒരു ബിന്ദുവില്* എത്തുന്ന തരത്തിലാണ് മേജര്* രവി ഈ യാത്രയില്* പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ചിത്രീകരണം പൂര്*ത്തിയായ ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്* കണ്*ട്രോളര്* കണ്ണന്* പട്ടാമ്പിയാണ്. പ്രൊഡ. മാനേജര്*- പ്രവീണ്*.
![]()
LEGENDS
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ