[ame=http://www.youtube.com/watch?v=HFyNTadihr8]Sobhana George turns Film Actress [Reporter HD] - YouTube[/ame]
രാജയും ഗ്യാങ്ങും...
ജീവിതത്തിലെ ചില അപ്രതീക്ഷിത വഴിത്തിരിവുകളുമായി ഒരു ചിത്രം, ഐഡിയല്* കപ്പിള്*. പേരിലെ ഭംഗി ജീവിതത്തില്* സൂക്ഷിക്കാത്ത രണ്ടു പേരുടെ കഥയുമായാണ് സംവിധായകന്* അലി അക്ബര്* എത്തുന്നത്. വിനീതാണ് ചിത്രത്തിലെ നായകന്*. രാജയും ഗ്യാങ്ങും കാശുണ്ടാക്കാന്* എന്തും ചെയ്യാന്* തയാറാണ്. ടെലിവിഷന്* റിയാലിറ്റി ഷോയിലൂടെ ഐഡിയല്* കപ്പിളായ രണ്ടുപേരെക്കുറിച്ച് അവരും അറിയുന്നു.
സമ്പന്നരാണ് മിസ്റ്റര്* നമ്പ്യാരും ഭാര്യ സോഫിയും. ആഹാരം കഴിക്കാന്* മാത്രം ഇഷ്ടപ്പെടുന്ന സോഫിയോട് യഥാര്*ഥത്തില്* നമ്പ്യാര്*ക്ക് സ്നേഹമില്ല. സോഫിയെയാണ് രാജയും കൂട്ടരും തട്ടിക്കൊണ്ടുപോകുന്നത്. സോഫിക്ക് ഭക്ഷണവും മരുന്നും നല്*കാനായി ഇവര്* കഷ്ടപ്പെടുന്നു. ഭാര്യയെ തിരികെ നേടാന്* നമ്പ്യാര്* താത്പര്യം കാട്ടുന്നുമില്ല. ഇതിനിടെ രാജയും കൂട്ടരുമായി സോഫി സൗഹൃദത്തിലാവുകയും അവരെ സഹായിക്കാന്* തീരുമാനിക്കുകയുമാണ്. ഭര്*ത്താവിന്*റെ തനിനിറം മനസിലാക്കുകയും ചെയ്യുന്നുണ്ട് സോഫി.
വാസ് എന്*റര്*റ്റെയ്ന്*മെന്*റിന്*റെ ബാനറില്* ജോണ്* ബോസ്കോ നിര്*മിക്കുന്ന ഐഡിയല്* കപ്പിള്* ഉടന്* പ്രദര്*ശനത്തിനെത്തും. വിനീത്, നാസര്*, തിലകന്*, ഉഷ ഉതുപ്പ്, പ്രവീണ്*, കലാഭവന്* ഷാജോണ്*, ശശി കലിംഗ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ, ക്യാമറ അലി അക്ബര്*. ഗാനങ്ങള്* സുധീര്* അമ്പലപ്പാട്ട്, സംഗീതം മോഹന്* സിത്താര, ജിത്തു ബാസ്. ഗായകര്* ഉഷ ഉതുപ്പ്, അജയ്, സയനോര. പ്രൊഡക്ഷന്* എക്സിക്യുട്ടിവ് ആന്*റണി ഇരിങ്ങാലക്കുട. ഐഡിയല്* കപ്പിള്*, പാദുവ റിലീസ് തിയെറ്ററുകളില്* എത്തിക്കും
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
[ame=http://www.youtube.com/watch?v=HFyNTadihr8]Sobhana George turns Film Actress [Reporter HD] - YouTube[/ame]
[ame=http://www.youtube.com/watch?v=b4g1kTjZf1Q]'Oomakkuyil padumpol' Interview with Malavika [Reporter HD] - YouTube[/ame]
[ame=http://www.youtube.com/watch?v=kO9BsUsAeXM]Vineeth completes 25 years in cinema - YouTube[/ame]
[ame=http://www.youtube.com/watch?v=yLdr-msW4oY]Sudipto Balav's New Film 'Lavender' [Reporter HD] - YouTube[/ame]
lavender filmnu oru thread undayerunille adu avede poyi???
ലാലിനെ വിട്ടു, ശ്രീനിവാസന്* മമ്മൂട്ടി ക്യാമ്പില്*
പദ്മശ്രീ ഭരത് ഡോക്ടര്* സരോജ്കുമാര്*’ എന്ന സിനിമയുയര്*ത്തിയ വിവാദങ്ങള്* ഉടനെങ്ങും അവസാനിക്കുമെന്ന് തോന്നുന്നില്ല. മോഹന്*ലാലിനെ ആ സിനിമയില്* വ്യക്തിപരമായി അധിക്ഷേപിക്കാന്* ശ്രമം നടന്നു എന്ന് ആരോപണമുയര്*ന്നതോടെ മോഹന്*ലാല്* ക്യാമ്പും ശ്രീനിവാസനും അകന്നു എന്നത് വസ്തുതയാണ്. മോഹന്*ലാല്* അടുത്തെങ്ങും ഒരു ശ്രീനിവാസന്* ചിത്രവുമായി സഹകരിക്കാനുള്ള സാധ്യതയും കുറവാണ്.
സരോജ്കുമാറില്* ശ്രീനിവാസന്* മോഹന്*ലാലിനെ മാത്രമല്ല കളിയാക്കിയത്. ചില ഡയലോഗുകളും മാനറിസങ്ങളും മമ്മൂട്ടിയെക്കുറിച്ചാണെന്നും ആരോപണം ഉയര്*ന്നിരുന്നു. എന്നാല്* മമ്മൂട്ടി ഇതൊന്നും കാര്യമാക്കിയിട്ടില്ലെന്നാണ് റിപ്പോര്*ട്ട്.
മമ്മൂട്ടി ഉടന്* തന്നെ ഒരു ചിത്രത്തില്* ശ്രീനിവാസനുമായി സഹകരിക്കുകയാണ്. നവാഗതനായ അനൂപ് കണ്ണന്* സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്നത്.അനൂപ് കണ്ണന്*റെ ചിത്രത്തില്* മമ്മൂട്ടി സെക്യൂരിറ്റി ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്. ശ്രീനിവാസന്* ഈ സിനിമയില്* എഞ്ചിനീയറുടെ റോളിലെത്തുന്നു. ഇവര്* ഇരുവരും തമ്മിലുള്ള രസകരമായ ജീവിതമത്സരമാണ് ചിത്രത്തിന്*റെ പ്രമേയം. പടത്തിന് പേരിട്ടിട്ടില്ല.
ലാല്* ജോസിന്*റെ സഹായിയായിരുന്ന അനൂപ് കണ്ണന്*റെ ആദ്യചിത്രം മമ്മൂട്ടി തന്നെയാണ് നിര്*മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്*റെ കൂടുതല്* വിശദാംശങ്ങള്* അറിവായിട്ടില്ല.
ശ്രീധരന്*റെ ഒന്നാം തിരുമുറിവ്, കളിക്കളം, ഭാര്*ഗവചരിതം മൂന്നാം ഖണ്ഡം, മഴയെത്തും മുന്**പെ, അഴകിയ രാവണന്*, ഗോളാന്തരവാര്*ത്ത, മേഘം, മറവത്തൂര്* കനവ്, ഒരാള്* മാത്രം, കഥ പറയുമ്പോള്*, പ്രജാപതി തുടങ്ങി ഒട്ടേറെ സിനിമകളില്* മമ്മൂട്ടി - ശ്രീനി മാജിക് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
സിനിമാ പണിമുടക്ക് നാളെ
കേന്ദ്രസര്*ക്കാര്* സിനിമാവ്യവസായികളുടെമേല്* അടിച്ചേല്പിച്ചിരിക്കുന്ന സേവനനികുതി പിന്*വലിക്കണമെന്നാവശ്യപ്പെട്ട് 23 ന് സിനിമാനിര്*മാണ- വിതരണ- പ്രദര്*ശനം നിര്*ത്തിവെച്ച് സൂചനാ സമരം നടത്തും.
കേരളത്തില്* കേരള ഫിലിം ചേംബര്* ഓഫ് കോമേഴ്*സിന്റെ ആഭിമുഖ്യത്തില്* കേരള ഫിലിം പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്*, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷന്*, കേരള ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്*, കേരള സിനി എക്*സിബിറ്റേഴ്*സ് അസോസിയേഷന്*, 'അമ്മ', 'ഫെഫര്*' എന്നീ സംഘടനകളിലെ മുഴുവന്* അംഗങ്ങളേയും പങ്കെടുപ്പിച്ച് പ്രതിഷേധദിനം ആചരിക്കുമെന്ന് പ്രസ്താവനയില്* അറിയിച്ചു.
എറണാകുളം സരിത തിയേറ്റര്* കോമ്പൗണ്ടില്* രാവിലെ 11 മുതല്* പൊതുസമ്മേളനം സംഘടിപ്പിക്കും
Waiting For It