Page 262 of 1562 FirstFirst ... 1622122522602612622632642723123627621262 ... LastLast
Results 2,611 to 2,620 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #2611
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default





  2. Likes sankarsanadh, SUDHI liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2612
    FK Citizen FIGHTER's Avatar
    Join Date
    Aug 2011
    Posts
    8,052

    Default

    'Chinthamani Kolacase' to have a sequel???

    Now a days, most films announced are either sequels or remakes and it seems to be the trend in Malayalam film industry. If the rumors are correct, then the latest film to join this group is the A K Sajan scripted and Shaji Kailas directed Malayalam movie 'Chinthamani Kolacase'.

    This film 'Chinthamani Kolacase', released in 2006, was a legal thriller, based on the short story 'The Veteran' written by an English author, Frederick Forsyth. It featured Action star Suresh Gopi in the lead, as Lal Krishna Viradiyar, a criminal lawyer in profession, who considers himself as a demi god, with the license to kill bad people around him.

    Shaji Kailas, whose latest movie 'The King & The Commissioner' running successfully in the nearby theaters, is busy with his upcoming project, 'Simhasanam' with Big star Prithviraj. Only after that, he will start working on this sequel, which is being titled as 'L K - The Lawyer'.

    As of now, more details regarding this film is not available and by the time this news gets officially confirmed, it will be updated here. So keep in touch with us..



  5. #2613
    FK Citizen FIGHTER's Avatar
    Join Date
    Aug 2011
    Posts
    8,052

    Default


  6. #2614

    Default

    കുറ്റവാളികള്*ക്ക് പേടിസ്വപ്നമായി വീണ്ടും ലാല്*കൃഷ്ണ വിരാടിയാര്*?



    ഫ്രെഡറിക് ഫോര്*സ്തിന്*റെ ദി വെറ്ററന്* എന്ന ഇംഗ്ലീഷ് ചെറുകഥയെ ആധാരമാക്കിയാ*ണ് എ കെ സാജന്* ചിന്താമണി കൊലക്കേസ് എന്ന തിരക്കഥയെഴുതിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ആ സിനിമ 2006ലെ ബ്ലോക് ബസ്റ്ററായിരുന്നു. ആറുകോടി രൂപ മുതല്*മുടക്കിയെടുത്ത ആ സിനിമ 11 കോടി രൂപ കളക്ഷന്* നേടി.


    സുരേഷ്ഗോപിയായിരുന്നു ചിന്താമണി കൊലക്കേസിലെ നായകന്*. അഡ്വ. ലാല്*കൃഷ്ണ വിരാടിയാര്* എന്ന ക്രിമിനല്* അഭിഭാഷകനെയാണ് സുരേഷ്ഗോപി ഈ ചിത്രത്തില്* അവതരിപ്പിച്ചത്. കൊടും കുറ്റവാളികളുടെ കേസുകള്* ഏറ്റെടുക്കുകയും അവരെ രക്ഷപ്പെടുത്തുകയും ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുന്ന അസാധാരണമായ കഥാപാത്രമായിരുന്നു ലാല്*കൃഷ്ണ വിരാടിയാര്* എന്ന എല്* കെ(ലൈസന്*സ് ടു കില്* എന്നും ഫുള്*ഫോം).


    എന്തായാലും ഈ ലീഗല്* ത്രില്ലറിന്*റെ രണ്ടാം ഭാഗം വരുന്നതായി സൂചനകള്* ലഭിക്കുന്നു. ഷാജി കൈലാസ് തന്*റെ അടുത്ത ചിത്രമായ സിംഹാസനത്തിന് ശേഷം ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം ചെയ്യാന്* ആലോചിക്കുന്നുവത്രെ. എല്* കെ - ദി ലോയര്* എന്നായിരിക്കും സിനിമയുടെ പേരെന്നും അറിയുന്നു.


    ഷാജി കൈലാസിന് വേണ്ടി എ കെ സാജന്* എഴുതിയ ആദ്യത്തെ തിരക്കഥയായിരുന്നു ചിന്താമണി കൊലക്കേസ്. അതിന് ശേഷം റെഡ്ചില്ലീസ്, ദ്രോണ തുടങ്ങിയ സിനിമകള്* സാജന്* ഷാജിക്ക് നല്*കി. എന്നാല്* ഇവ വമ്പന്* പരാജയങ്ങളായിരുന്നു. അതുകൊണ്ടുതന്നെ എ കെ സാജന്*റെ തിരക്കഥയിലാണോ എല്* കെ - ദി ലോയര്* ഒരുങ്ങുക എന്നത് വ്യക്തമല്ല.
    Waiting For It

  7. Likes VIJAYASURYA liked this post
  8. #2615
    FK Citizen FIGHTER's Avatar
    Join Date
    Aug 2011
    Posts
    8,052

    Default

    NOT JUST ARM CANDY!

    Actress Jyothirmayi will be seen as the mother of an autistic child in scriptwriter Srivalsan’s directorial debut Urava

    Close on the heels of playing a deglam role in Sthalam, a film about safeguarding mangroves, actress Jyothirmayi has signed yet another movie with a sociallyrelevant message. In the movie Urava, the actress will play the mother of an autistic child. “It’s not a glamorous role. I play a woman called Sharada in the movie that has theyyam as its backdrop,” says Jyothirmayi. The actress, who is awaiting that one elusive hit, believes this is a film that will make the audience sit up and take notice. “What appealed to me is the movie’s theme, which has a social significance. It’s about the difficulties that the parents of a physically challenged child have to undergo to bring him up. However, it is a feel-good movie that progresses on a positive note,” says Jyothirmayi, who is paired opposite actor Irshad (of
    Bhaktha Janangalude Sradhakku
    fame).
    The fact that the actress has chosen to play yet another deglam role does not mean she is attracting only such offers. “I have been offered some films where I am required to play arm candy. But that’s not what I am looking at right now. I want to play characters with substance for the time being. There are plenty of glamourous roles one can take up at any point of time,” she says. Urava will be directed by Srivalsan, who has done the scripts for many popular tele-serials like Jwalayayi and Guruvayoorappan. The shoot for the movie will start this month at Kannur.

  9. #2616
    FK Lover Sulaiman's Avatar
    Join Date
    Aug 2011
    Location
    Malappuram
    Posts
    3,909

    Default


  10. #2617
    FK Citizen Munaf ikka's Avatar
    Join Date
    Apr 2010
    Location
    Calicut
    Posts
    20,010

    Default

    മിഴിനീര്* മുത്തുകള്* കോര്*ത്ത ജീവിതം

    ഒന്നാം വയസ്സില്* പിരിഞ്ഞുപോയ അമ്മയുടെ മടങ്ങിവരവും കാത്ത്* നീണ്ട 27 വര്*ഷങ്ങള്*...മഴക്കാറിലും മിഴിനീര്*ക്കണത്തിലും അമ്മയെത്തിരഞ്ഞ ബാല്യകൗമാരങ്ങള്*...യൗവനത്തിന്റെ മേല്*സ്*ഥായിയില്* അമ്മ മടങ്ങിയെത്തിയപ്പോള്* രതീഷ്* വേഗയുടെ ജീവിതത്തില്* അതു പുതിയ താളമായി, രാഗമഴയായി.മഴനീര്*ത്തുള്ളികള്* തനുനീര്*മുത്തുകളായി പൊഴിഞ്ഞ സര്*ഗസംഗീതത്തിന്റെ ഉറവിടമായി...

    സ്വന്തമായി എല്ലാവരും ഉണ്ടായിരുന്നിട്ടും അനാഥത്വത്തിന്റെ കയ്*പുനീര്*കുടിച്ച്* ബാല്യവും കൗമാരവും തള്ളിനീക്കാന്* വിധിക്കപ്പെട്ടവന്*. പക്ഷേ സംഗീതം അവനെ ന്നും ആവേശമായിരുന്നു. മോഹിക്കാന്* ഒന്നു മില്ലാതിരുന്നിട്ടും അവന്* ഒരുപാട്* സ്വപ്*നം കണ്ടു. അവന്റെ തലവര നേരെയായി... സ്വ പ്*നങ്ങള്* പൂവണിഞ്ഞു. അവനെയിന്ന്* ലോകം അതിവേഗം അറിഞ്ഞുകൊണ്ടിരിക്കുകയാണ്*....

    മലയാള സിനിമാ ചരിത്രത്തില്* വ്യത്യസ്*ത തകള്* സമ്മാനിച്ച പുത്തന്*സിനിമകളുടെ സംഗീ തസംവിധായകനായി.. കോക്*ടെയിലും, ബ്യൂട്ടിഫുളളും, മുല്ലശ്ശേരി മാധവന്*കുട്ടിയും,ഇനി പുറത്തുവരാനിരിക്കുന്ന ഒരുപിടി ചിത്രങ്ങളും. അവയില്* സംഗീതത്തിന്റെ ഭാഷയ്*ക്ക് പുത്തന്* ട്രെന്*ഡുകള്* സമ്മാനിച്ച രതീഷ്* വേഗ മനം തു റക്കുകയാണ്*... തന്റെ ജീവിത യാഥാര്*ത്ഥ്യങ്ങ ളിലേക്ക്*.

    കരയാന്* വിധിക്കപ്പെട്ട ജീവിതം

    ജീവിതത്തില്* കരയാന്* മാത്രം വിധിക്കപ്പെട്ട വനായിരുന്നു ഞാന്*. തിരിച്ചറിവുകള്* പിച്ചവ യ്*ക്കുന്നതിനുമുമ്പേ നഷ്*ടങ്ങളുടെ ആഴങ്ങളി ലേക്ക്* കൂപ്പുകുത്താന്* വിധിക്കപ്പെട്ട ജന്മം. ചെ റുപ്പത്തിന്റെ തീക്ഷ്*ണതയില്* ഞാനിന്ന്* പൊ ട്ടിച്ചിരിക്കുമ്പോള്* ഒരുപക്ഷേ ഇതെന്റെ പുനര്* ജന്മമാവാം...

    ''മഴനീര്*ത്തുള്ളികള്*

    നിന്* തനുനീര്*മൊട്ടുകള്*''

    മലയാളികളുടെ ചെഞ്ചുണ്ടില്* ബ്യൂട്ടിഫുളിലെ ഈ ഗാനം തത്തിക്കളിക്കുമ്പോള്* അതിന്* ഈ ണം പകരാന്* ലഭിച്ച നിയോഗം ഒരുപക്ഷേ ദൈവനിശ്*ചയമാകാം. ഇനി ഒഴുക്കാന്* കണ്ണു നീര്* ബാക്കിയില്ലെന്നറിഞ്ഞ്* ദൈവം സമ്മാ നിച്ചതാകാം ഇതെല്ലാം.

    പാലക്കാട്* വടക്കഞ്ചേരിയില്* ഞാനും ഒരു സാധാരണക്കാരനായി ജനിച്ചു. രാജന്റെയും ശോഭയുടെയും ആദ്യ പുത്രനായി. ഒരുവയസ്* പിന്നിട്ടപ്പോള്*തന്നെ അമ്മ മുലഞെട്ടുകള്* എന്റെ ചുണ്ടില്*നിന്നും അകറ്റി. അമ്മയുടെ നെഞ്ചിലെ ചൂടും എന്നില്*നിന്നും അകലുകയാ ണെന്ന തിരിച്ചറിവിലേക്ക്* അന്നെന്റെ ഓര്*മ്മക ള്* എത്തിച്ചേര്*ന്നിരുന്നില്ല. അച്*ഛന്റെയും അമ്മയുടെയും സൗന്ദര്യപ്പിണക്കമായിരുന്നു എന്റെ മുലപ്പാല്* നിഷേധത്തിന്* പിന്നിലെ യഥാര്*ത്ഥ ചിത്രമെന്ന്* തിരിച്ചറിഞ്ഞപ്പോഴേക്കും കോടതി യില്*നിന്നു ലഭിച്ച കടലാസുകളുമായി അവര്* വേര്*പിരിഞ്ഞിരുന്നു. ആരും ഏറ്റെടുക്കാനില്ലായിരുന്ന എന്റെ ബാ ല്യം അച്*ഛന്റെ ബന്ധുവീടുകളിലെ അഭയാര്* ത്ഥി സ്*ഥാനത്തേക്ക്* തളയ്*ക്കപ്പെട്ടു.

    കണ്ണീരുണങ്ങാത്ത ബാല്യം

    അച്*ഛന്റെ വീട്ടുകാരുടെ കരുണയില്* ഞാ നൊരു അഞ്ചുവയസുകാരനായി; വിദ്യാരംഭം കുറിച്ച്*, ഞാനും ഒരു സ്*കൂള്* വിദ്യാര്*ത്ഥിയായി. ചാലക്കുടി കാലടി പ്ലാന്റേഷന്* സ്*കൂളിലായി രുന്നു വിദ്യാഭ്യാസം. ആ കാലഘട്ടത്തില്* ഒരി ക്കലെങ്കിലും ഞാന്* ചിരിച്ചിട്ടുണ്ടോ എന്നെ നിക്ക്* ഓര്*മ്മയില്ല. കാരണം ചിരിക്കാനായി എന്നില്* ഒന്നും ഇല്ലായിരുന്നു.

    എന്നാല്* ഞാന്* ഒരുപാട്* കരഞ്ഞിട്ടുണ്ട്*. സനാഥത്വത്തിന്റെ കൂട്ടുകാരില്*, അനാഥത്വ ത്തിന്റെ ഒറ്റപ്പെടലുമായി, ഒരുപാട്* രാത്രികള്* എന്റെ ഉറക്കം കളഞ്ഞിട്ടുണ്ട്*. ആ ദിനങ്ങളെ ഞാന്* എങ്ങനെയൊക്കെയോ തള്ളിനീക്കി എ ന്നു പറയുന്നതായിരിക്കും കൂടുതല്* ശരി. ജീവിതത്തില്*നിന്നും ഒളിച്ചോടാന്* ആഗ്രഹിച്ച ദിനരാത്രങ്ങള്*...

    ഹൃദയം പൊട്ടിയ പാട്ട്*

    ആറാംക്ലാസിലെ എന്റെ ക്ലാസ്*ടീച്ചര്* സരസ്വതി ടീച്ചര്* ആയിരുന്നു. വഴക്കാളിയല്ലാത്തതുകൊ ണ്ടാവാം ടീച്ചര്*ക്ക്* എന്നോട്* എന്തോ ഒരു പ്ര ത്യേക വാത്സല്യം ഉണ്ടായിരുന്നതായി എനിക്ക്* തോന്നിയിട്ടുണ്ട്*. ഒരു ദിവസം സ്*കൂളില്* യൂത്ത്* ഫെസ്*റ്റിവല്* നടക്കുന്ന സമയത്ത്* ടീച്ചറെ ന്നോട്* ടീച്ചറിന്റെ സമീപം ചെന്നിരിക്കാന്* ആ വശ്യപ്പെട്ടു. ടീച്ചറിന്റെ ഒപ്പമിരുന്ന്* കലാപരി പാടി ആസ്വദിക്കവേ സ്*റ്റേജില്*നിന്നു പാട്ടു മത്സരത്തിന്* എന്റെ പേര്* വിളിക്കുന്നു. ഞാന്* ഞെട്ടിവിറച്ചു. ടീച്ചറിന്റെ മുഖത്തേക്ക്* നോക്കി.

    ഞാനറിയാതെ എന്റെ പേര്* മത്സരിക്കാനാ യി എഴുതിക്കൊടുത്ത ടീച്ചര്* കണ്ണുകള്* കൊ ണ്ടെന്നെ അനുഗ്രഹിച്ച്* സ്*റ്റേജിലേക്ക്* കയറ്റി. സഭാകമ്പത്തിന്റെ കേളീകൊട്ടലില്* ഞാന്* വിറച്ചു കൊണ്ട്* 'കിലുകില്*പമ്പരം' എന്ന പാ ട്ടുപാടി. പാട്ടുപാടാന്* എനിക്ക്* കഴിയും എന്ന എന്റെ ആദ്യ തിരിച്ചറിവ്*. ഞാന്*പോലും അറി യാതെ എന്റെയുള്ളിലെ കഴിവിനെ പുറത്തെ ത്തിച്ച സരസ്വതി ടീച്ചര്*. ഒരു പക്ഷേ ടീച്ചറായിരിക്കാം എല്ലാത്തിന്റെയും തുടക്കം.

    ഒരിക്കല്*കൂടി

    അനാഥത്വത്തില്* മുങ്ങിക്കുളിച്ച 17 വര്*ഷത്തി നുശേഷം ആദ്യമായി ഒറ്റപ്പെടലില്*നിന്നു മോച നം നേടാന്* മനസ്* വല്ലാതെ ആഗ്രഹിച്ചു. പ്ലസ്* ടു പൂര്*ത്തിയാക്കി അമ്മയുടെ നാട്ടിലേക്ക്* വ ണ്ടികയറി. ഒരിക്കല്*കൂടി കൊട്ടിയടയ്*ക്കപ്പെട്ട വാതിലിന്* മുന്*പില്* ഞാന്* പകച്ചുനിന്നു. ഒരു പതിനേഴുവയസുകാരന്റെ തിരിച്ചറിവോടെ... പണ്ടുകുടിച്ച മുലപ്പാല്* ഉള്ളിലെവിടെയോ തി കട്ടിവന്നു.. തിരിഞ്ഞുനടന്ന എന്റെ കണ്ണീരിന്റെ നനവ്* ആരും കാണുന്നുണ്ടായിരുന്നില്ല; മഴ അന്നേരത്തേക്കും നല്ലതുപോലെ കന ത്തിരുന്നു.

    വിധിക്കു മുന്*പില്* പകച്ചുനില്*ക്കാന്* ഞാനൊരുക്കമായിരുന്നില്ല. തൃശൂര്* ക്രി സ്*ത്യന്* യംങ്ങ്*സ്റ്റേഴ്*സ് ഓര്*ഗനൈസേ ഷന്* ഭാരവാഹികളായിരുന്ന ജയിംസണും ഭാര്യയും എന്നെ കൂട്ടിക്കൊണ്ടുപോയി. അവരുടെ സഹായത്താല്* തുടര്*പഠനം. തൃശൂര്* ആര്*. വൈദ്യനാഥഭാഗവതരുടെ കീഴില്* സംഗീതപഠനം. എന്നിലെ പാട്ടു കാരന്* ഇരുത്തവും തഴക്കവും വന്നു തുട ങ്ങിയ നാളുകള്*.

    ജീവരാഗത്തിന്റെ ആരോഹണം

    സഹായിച്ചവര്* ഒരിക്കലും നൊമ്പരപ്പെടുത്തിയില്ല; അവര്* വീണ്ടും സഹായിച്ചു കൊണ്ടേയിരുന്നു. അങ്ങനെ ഉപരിപഠന ത്തിനായി ബാംഗ്ലൂരില്* എത്തിച്ചേര്*ന്നു. സംഗീതമെന്ന ഐച്*ഛികവിഷയത്തില്* പഠനം. പാര്*ട്ട്*ടൈമായി സംഗീതം പഠിപ്പി ക്കലും.

    അന്നത്തെ മറ്റൊരു വരുമാനമാര്*ഗമാ യിരുന്നു ട്രൂപ്പുകളില്* പാടാന്* കിട്ടി യിരു ന്ന അവസരങ്ങള്*. ബിരുദപഠനം എന്റെ മനസില്* പുതിയ ട്യൂണുകള്* സൃഷ്*ടിച്ചു. പാട്ടുകാരനപ്പുറത്തേയ്*ക്കും സംഗീതത്തി ന്റെ പൂത്തന്* ഈണങ്ങളിലേക്കും എന്റെ മനസ്* ഗതിമാറി സഞ്ചരിച്ചു. ശബ്*ദസൗ ഭാഗ്യത്തിന്* തിളക്കം കൂട്ടാന്* യാത്രയായ ഞാ ന്* തിരിച്ചെത്തിയത്* മനസുനിറയെ സ്വരജതികളുമായിട്ടായിരുന്നു...

    ഇവിടെ തുടങ്ങുന്നു...:

    നാട്ടില്* തിരിച്ചെത്തിയ ഞാന്* 2006 ല്* ഏഷ്യാനെറ്റില്* മ്യൂസിക്* ബിഹൈന്*സസ്* എന്ന പരിപാടിയിലേക്ക്* എത്തിച്ചേര്*ന്നു. സിനിമയില്* കാണുന്ന ഒരു പാട്ട്* എങ്ങ നെയാണ്* സൃഷ്*ടിക്കപ്പെടുന്നതെന്ന്* കാ ണിച്ചുതരുന്ന പരിപാടി. ഞാന്* പതുക്കെ അറിയപ്പെട്ടു തുടങ്ങി.

    പ്രണയം

    വീണുകിട്ടിയ ഒഴിവുവേളകളില്* എപ്പഴോ സൗഹൃദത്തിന്റെ ചില വേരുകള്*തേടി ഞാന്* തൃശൂര്* മണ്ണുത്തി വെറ്റിനറി കോ ളജില്* എത്തി. യാദൃച്*ഛികമായി പരിച യപ്പെട്ട ഒരു കുട്ടി -അനു - ബാല്യത്തിലും കൗമാരത്തിലും നഷ്*ടപ്പെട്ടുപോയ സ്*നേ ഹത്തിന്റെ നിമിഷങ്ങള്* അവള്* എനിക്ക്* തിരിച്ചുതന്നു; പതിനായിരമിരട്ടിയായി. സൗഹൃദം പടര്*ന്നുപന്തലിക്കുമ്പോള്* ഒരിക്കലും പിരിയാനാവി ല്ലെന്ന യാഥാര്*ത്ഥ്യത്തിലേക്ക്* നടന്നടുക്കുവായിരുന്നു ഞങ്ങള്*. സൗഹൃദത്തിനും അപ്പുറത്തേക്കുള്ള ഇഷ്*ടം ആദ്യം തുറന്നു പറ ഞ്ഞത്* അനുവായിരുന്നു. കൊച്ചുപിണക്കങ്ങള്*പോലും അലോ സരപ്പെടുത്താത്ത പ്രണയത്തിന്റെ നാലുവര്*ഷങ്ങള്*. ജീവിത ത്തില്* നഷ്*ടപ്പെട്ടതെല്ലാം ഓരോന്നായി അവള്* എനിക്ക്* നല്*കി. അവള്* എന്റെ ജീവിതത്തില്* എല്ലാമായി മാറി.

    അനുവിന്റെ കുടുംബം പാലായിലായിരുന്നു. വര്*ഷങ്ങളായി സൗദിയില്* സെറ്റില്*ചെയ്*തവരായിരുന്നു അച്*ഛനമ്മമാര്*. പ്രണയത്തിന്റെ കാര്യം വീട്ടില്* അറിയിച്ചപ്പോള്* എതിര്*പ്പായി രുന്നു ആദ്യ ഫലം. പിന്*മാറാന്* അനു ഒരുക്കമല്ലായിരുന്നു. അവ ന്റെ കൈയില്* എന്തുണ്ട്* എന്നായി വീട്ടുകാരുടെ അടുത്ത ചോദ്യം. സംഗീതമുണ്ടെന്നായിരുന്നു അനുവിന്റെ മറുപടി. ആ വിശ്വാ സമാണ്* ഞങ്ങളുടെ പ്രണയത്തെ വിവാഹജീവിതത്തി ലേക്ക്* നയിച്ചത്*. ആ വിശ്വാസം സത്യമായിരുന്നെന്ന തിരിച്ചറിവ്* എന്നെ ഒരുപാട്* സന്തോഷിപ്പിക്കുന്നുണ്ട്*.

    ഇന്നവള്* എന്റെ ഭാര്യയാണ്*. എന്റെ നാദുവിന്റെ അമ്മയാണ്*. അതിലുമുപരി എന്റെ ജീവിതം തന്നെയാണവള്*.

    പുതിയ വഴിത്താരകള്*

    ആശിച്ച പെണ്ണിനെ ജീവിതത്തില്* കൂടെ കൂട്ടി. കുടുംബം എന്ന പേര്* ആദ്യമായി ജീവിതത്തില്* സ്വന്തമാക്കി. പ്രത്യേകിച്ച്* യാതൊരു വരുമാനമില്ലാത്ത കുടുംബജീവിതം. പലപ്പോഴും പട്ടിണി ഒരു വില്ലനായി മുന്*പിലെത്തി. ചില സുഹൃത്തുക്കളുടെ സഹാ യത്തോടെ എന്തെങ്കിലും ബിസിനസ്* തുടങ്ങാനായി ശ്രമം. സഖിയായി കൂടെയെത്തിയവള്* ആ നീക്കത്തെ തടഞ്ഞു. "സം ഗീതംകൊണ്ട്* നമുക്ക്* ജീവിച്ചാല്* മതിയെന്ന്*" അനു.

    ആയിടയ്*ക്കാണ്* പരസ്യ സംവിധായകന്* ഷിബു അന്തി ക്കാടിനെ പരിചയപ്പെടുന്നത്*. ജീവിതത്തിന്റെ ഗതി മാറ്റി വരച്ചത്* ആ പരിചയപ്പെടല്* ആയിരുന്നു. ഷിബു തന്റെ പര സ്യചിത്രങ്ങള്*ക്കു സംഗീതം ഒരുക്കാന്* ആവശ്യപ്പെട്ടു. അങ്ങ നെ 'ജോസ്*കോ'യ്*ക്ക് വേണ്ടി 'പെണ്ണെ നിന്നെ സുന്ദരിയാക്കിയതാര്*?' എന്ന ഗാനം ചിട്ടപ്പെടുത്തി പരസ്യജിംഗിളുക ളുടെ ലോകത്തേയ്*ക്ക് എത്തിപ്പെട്ടു. പരസ്യവും പാട്ടും സൂപ്പര്*ഹിറ്റായി. തുടര്*ന്ന്* നിരവധി അവസരങ്ങള്* 'എം.എസി.ആറി'ന്റെ 'പൂവിനു പൂമ്പാറ്റ പോലെ', 'കല്യാണത്തി'ന്റെ 'മലയാള കന വോ കല്യാണ്*', ഇവയെല്ലാം പരസ്യഹിറ്റ്* ചാര്*ട്ടുകളില്* ഇടം തേടി. പ്ര തിസന്ധിയിലായ കുടുംബജീവിതം' അങ്ങനെ ഷിബുവിന്റെ സഹായത്തോടെ പച്ചപ്പിലേക്ക്* നീങ്ങി.

    സിനിമയിലേക്ക്*

    തൃശൂരില്* ബില്*ഡര്* ആയിരുന്ന മണിച്ചേട്ടനുമായി ജ്യേഷ്*ഠ സഹോദരതുല്യമായ ബന്ധമാണുണ്ടായിരുന്നത്*. മണിച്ചേട്ട ന്റെ സുഹൃത്തായിരുന്നു നിര്*മ്മാതാവ്* മിലന്* ജലീല്*. മണിച്ചേട്ടന്* ജലീലിക്കായ്*ക്ക് എന്നെ പരിചയപ്പെടുത്തി. എന്റെയുള്ളിലെ സംഗീ തത്തെ തിരിച്ചറിഞ്ഞിട്ടാകാം ജലീലി ക്ക കോക്*ടെയില്* എന്ന സിനിമയിലേക്ക്* എന്നെ കൂട്ടിക്കൊ ണ്ടുപോയി. "നീയാം തണലില്* താഴെ.." എന്ന ഗാനം ചിട്ട പ്പെടുത്താന്* അവസരം തന്നു. സിനിമയ്*ക്കൊപ്പം പാട്ടു ശ്രദ്ധി ക്കപ്പെട്ടു. മൂന്നുദിവസം ഉറക്കമൊഴിഞ്ഞ്* ചിട്ടപ്പെടുത്തിയ കോക്*ടെ യില്* എന്റെ ജീവിതത്തെ മാറ്റിമറിച്ചു. പണ്ട്* ഞാന്* കണ്ട സ്വപ്*നങ്ങള്* പതുക്കെ നിറംവച്ചു തുടങ്ങി. തുടര്*ന്ന്* അനൂപ്* മേനോന്റെ ബ്യൂട്ടി ഫുള്*, മുല്ലശ്ശേരി മാധവന്*കുട്ടി നേമം പി.ഒ., അവസരങ്ങള്* എന്നെ തേടിയെത്തുവാന്* തുടങ്ങി.ജോഷിസാറിന്റെ പുതിയസിനിമയ്*ക്കു സംഗീതമൊരുക്കുന്നത്* ഞാനാണ്*്. ജീവിതത്തില്* ഒരുപാട്* ദു:ഖങ്ങള്* അനുഭവിച്ചറിഞ്ഞവ നാണ്* ഞാന്*. എങ്കിലും എന്നെ ഏതോ ഒരു ശക്*തി മുന്നോട്ടു നയിച്ചു എന്നു വിശ്വസിക്കാനാണ്* എനിക്കിഷ്*ടം. ആ ശക്*തിയായിരിക്കാം എന്നെ ഒരു പക്ഷേ ഇന്നീ നിലയില്* എത്തിച്ചത്*. എല്ലാവരും ഇന്ന്* എന്നോടൊപ്പം ഉണ്ട്*. ഒരിക്കല്* വിട്ടിട്ടുപോയ അമ്മയും. 27-ാം വയസ്സിലാണ്* അമ്മ തിരികെ എത്തുന്നത്*. കൂടാതെ നിറയെ അവ സരങ്ങളും. ഹിന്ദിയിലും തമിഴിലും എല്ലാം അവസരങ്ങള്* എന്നെ തേടിവരുന്നുണ്ട്*.ഒന്നുമില്ലായ്*മയില്*നിന്നു തുടങ്ങിവച്ച ജീവിതം. പ്രതിസ ന്ധികളില്* തളര്*ന്നപ്പോള്* കൈത്താങ്ങായി കൂടെനിന്ന ഒരു പാട്* പേര്*. അവരെല്ലാം ചേര്*ന്ന്* എനിക്ക്* സമ്മാനിച്ചതാണ്* ഈ ജീവിതം എന്ന്* വിശ്വസിക്കാനാണ്* എനിക്കിഷ്*ടം. രതീ ഷ്*മേനോനില്*നിന്നും രതീഷ്* വേഗയിലേക്കുള്ള വളര്*ച്ച അവരെല്ലാം ചേര്*ന്നാണ്* എനിക്ക്* നല്*കിയത്*.

    Satheesh vega.........
    LEGENDS

  11. #2618
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default



    *ing ::- Sreenivasan, Nivin Pauly, Iniya, Rajashree Nair, Innocent, Nedumudi venu, Salim Kumar, Suraj etc

  12. Likes sankarsanadh, STRANGER liked this post
  13. #2619
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Quote Originally Posted by Sulaiman View Post
    ithenda sambavam........

  14. Likes VIJAYASURYA liked this post
  15. #2620

    Default

    Quote Originally Posted by FIGHTER View Post
    'Chinthamani Kolacase' to have a sequel???

    Now a days, most films announced are either sequels or remakes and it seems to be the trend in Malayalam film industry. If the rumors are correct, then the latest film to join this group is the A K Sajan scripted and Shaji Kailas directed Malayalam movie 'Chinthamani Kolacase'.

    This film 'Chinthamani Kolacase', released in 2006, was a legal thriller, based on the short story 'The Veteran' written by an English author, Frederick Forsyth. It featured Action star Suresh Gopi in the lead, as Lal Krishna Viradiyar, a criminal lawyer in profession, who considers himself as a demi god, with the license to kill bad people around him.

    Shaji Kailas, whose latest movie 'The King & The Commissioner' running successfully in the nearby theaters, is busy with his upcoming project, 'Simhasanam' with Big star Prithviraj. Only after that, he will start working on this sequel, which is being titled as 'L K - The Lawyer'.

    As of now, more details regarding this film is not available and by the time this news gets officially confirmed, it will be updated here. So keep in touch with us..


    sequal eduthu ethra enam flop ayi,ennittum padikkilla malayalam film
    FK LOVER

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •