Page 40 of 1562 FirstFirst ... 30383940414250901405401040 ... LastLast
Results 391 to 400 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #391
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default


    Quote Originally Posted by BangaloreaN View Post
    Unkal Vijayil unkal Suriya vazhankum ulakin No: 1 game show.
    enthu suryaum vijayum koode odukathe vazhakanennooo
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #392
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    DON 2 (INDIAN)

    Genre:
    Action
    Director:
    Farhan Akhtar
    Cast:
    Shahrukh Khan, Priyanka Chopra, Lara Dutta & Kunal Kapoor
    Release Date:
    22/12/2011
    Run time:
    145 minutes
    Rating:




    SELECT A TIME TO BOOK TICKETS FOR THIS FILM AT AL MARIAH - ABU DHABI

    Thu 22/12
    12:0015:0018:0021:0023:59

    Fri 23/12
    12:0015:0018:0021:0023:59

    Sat 24/12
    12:0015:0018:0021:0023:59

    Sun 25/12
    12:0015:0018:0021:0023:59

    Mon 26/12
    12:0015:0018:0021:0023:59

    Tue 27/12
    12:0015:0018:0021:0023:59

    Wed 28/12
    12:0015:0018:0021:0023:59



    DON 2 (DIGITAL 3D)

    Thu 22/12
    10:3013:3016:3019:3022:30

    Fri 23/12
    10:3013:3016:3019:3022:30

    Sat 24/12
    10:3013:3016:3019:3022:30

    Sun 25/12
    10:3013:3016:3019:3022:30

    Mon 26/12
    10:3013:3016:3019:3022:30

    Tue 27/12
    10:3013:3016:3019:3022:30

    Wed 28/12


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #393
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Telugu star Srikanth debuts in Malayalam
    By Baiju NT [December 20, 2011]


    Popular Telugu hero Srikanth enters Malayalam film industry with director Diphan's upcoming film Hero, starring Prithviraj. Notably, Srikanth has already worked with Prithviraj in a Telugu film Police Police. He will start shooting for Hero in January.
    Talking about Mollywood, Srikanth said that he has a dream to work with Mohanlal whom he called "the ambassador of the Malayalam film industry." Srikanth has high regard for Mammootty as well and said that Mammootty's acting skills are unparalleled.
    "Malayalam film industry is multi-talented but it needs to expand its horizons. Films like Pazhassi Raja and Urumi have brought Malayalam cinema out of its conservative mould. Mollywood is open to actors from other film industries, which is essential for building up a healthy relationship," he further said.

  5. #394
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Quote Originally Posted by wayanadan View Post
    enthu suryaum vijayum koode odukathe vazhakanennooo
    alla avaru rande perum kalyanam kazjchennu

  6. #395
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Case against Vidya Balan
    By Baiju NT [December 20, 2011]


    Police registered a FIR against actress Vidya Balan, following a complaint by a Hyderabad based advocate, who alleged that she had posed for indecent photographs on the posters and promos of The Dirty Picture.
    The complainant, Sai Krishna Azad, had last month approached the Nampally court and filed a petition, alleging that the posters and promos of the film were "obscene" and were "causing inconvenience to women" in the Nallakunta area and other parts of Hyderabad. The petitioner further alleged that the posters and hoardings were "spoiling the minds of the people and causing harm to the society".
    The court directed the Nallakunta Police to investigate on the complaint and file a status report before it. Following a court directive, a case was booked against Vidya Balan, Nallakunta Inspector of Police M. Suman Kumar said.

  7. #396

    Default

    Quote Originally Posted by breakingviews View Post
    Telugu star Srikanth debuts in Malayalam
    By Baiju NT [December 20, 2011]


    Popular Telugu hero Srikanth enters Malayalam film industry with director Diphan's upcoming film Hero, starring Prithviraj. Notably, Srikanth has already worked with Prithviraj in a Telugu film Police Police. He will start shooting for Hero in January.
    Talking about Mollywood, Srikanth said that he has a dream to work with Mohanlal whom he called "the ambassador of the Malayalam film industry." Srikanth has high regard for Mammootty as well and said that Mammootty's acting skills are unparalleled.
    "Malayalam film industry is multi-talented but it needs to expand its horizons. Films like Pazhassi Raja and Urumi have brought Malayalam cinema out of its conservative mould. Mollywood is open to actors from other film industries, which is essential for building up a healthy relationship," he further said.
    Ee srikanth aanoo?? i think its the one in uppukandam
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  8. #397
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by breakingviews View Post
    alla avaru rande perum kalyanam kazjchennu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #398
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by STRANGER View Post
    Ee srikanth aanoo?? i think its the one in uppukandam
    nooooooooooo
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #399
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    ഫാന്*സ് അസോസിയേഷന്* പൊളിയ്ക്കാന്* ക്രിമിനലുകള്*?




    സിനിമാ താരത്തിന്റെ ആരാധകരെന്ന നിലയില്* സംഘടനയ്ക്കുള്ളില്* ക്രിമിനലുകളും കടന്നു കൂടിയിരുന്നു. ഇവരുടെ ചില ഇടപെടലുകള്* ഫാന്*സ് അസോസിയേഷനുകള്*ക്ക് ദോഷം ചെയ്തത്രേ.

    വളരെ നല്ല രീതിയില്* പ്രവര്*ത്തിച്ചിരു്ന്ന ഫാന്*സ് അസോസിയേഷനില്* ഈ നുഴഞ്ഞു കയറ്റക്കാര്* ഭിന്നിപ്പുണ്ടാക്കി.

    കലാകാരന്*മാരും സംഘടനകളും ജാതി-മത-രാഷ്ട്രീയ ചിന്തകള്*ക്കതീതമായി പ്രവര്*ത്തിയ്ക്കണമെന്ന നിലപാടായിരുന്നു ഭൂരിപക്ഷം ഫാന്*സ് അസോസിയേഷനുകളും സ്വീകരിച്ചത്. എന്നാല്* സംഘടനയ്ക്കുള്ളില്* അനധികൃതമായി കടന്നു കൂടിയവര്* ഇതിനെ അട്ടിമറിച്ചു.

    മമ്മൂട്ടിയുടേയും മോഹന്*ലാലിന്റേയും ഫാന്*സ് അസോസിയേഷനുകളില്* ചിലര്* വര്*ഗ്ഗീയതയുടെ നിറം ചാര്*ത്താനുള്ള ശ്രമവും നടത്തി. ഇത് അസോസിയേഷനുള്ളില്* തന്നെ ചേരിതിരിവുണ്ടാകാന്* ഇടയാക്കി.

    എന്നാല്* ഇതുമാത്രമല്ല ചില താരങ്ങളുടെ ജനപ്രീതി കുറഞ്ഞതും ഫാന്*സ്് അസോസിയേഷന്റെ തകര്*ച്ചയ്ക്ക് കാരണമായിട്ടുണ്ടത്രേ.

  11. #400
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    ഫാന്*സ് അസോസിയേഷനുകള്* പൊളിയുന്നു?









    സിനിമാതാരങ്ങളെ സൂപ്പര്*സ്റ്റാറുകളും മെഗാസ്റ്റാറ്റാറുകളുമായി വാഴിച്ചതില്* ഫാന്*സ് അസോസിയേഷനും നല്ലൊരു പങ്കുണ്ട്.

    എന്നാല്* വിവിധകാരണങ്ങള്* കൊണ്ട് മലയാളത്തിലെ ഫാന്*സ് അസോസിയേഷനുകള്* തകര്*ച്ചയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് റിപ്പോര്*ട്ട്. അടുത്തിടെ ഒരു സിനിമാ മാസികയാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്* വെളിപ്പെടുത്തിയത്.

    മലയാളത്തില്* മോഹന്*ലാല്*, മമ്മൂട്ടി, ദിലീപ് പൃഥ്വിരാജ് എന്നീ താരങ്ങളുടെ ഫാന്*സ് അസോസിയേഷനുകളാണ് സജീവമായിരുന്നത്.

    മമ്മൂട്ടി ഫാന്*സ് അസോസിയേഷന്* പ്രവര്*ത്തകര്* ജീവകാരുണ്യ പ്രവര്*ത്തനങ്ങളില്* സജീവമായപ്പോള്* മറ്റു താരങ്ങളുടെ ഫാന്*സും ഇതേ ട്രാക്കില്* നീങ്ങാന്* തുടങ്ങി.

    സിനിമാതാരങ്ങളുടെ പേരിലുള്ള സംഘടനകള്* സഹായഹസ്തവുമായി എത്തിയപ്പോള്* ജനവും സന്തോഷിച്ചു. എന്നാല്* ഇപ്പോള്* എല്ലാ ഫാന്*സ് അസോസിയേഷനുകളും തകര്*ച്ചയുടെ വക്കിലാണത്രേ.

    നല്ല രീതിയില്* പ്രവര്*ത്തിച്ചിരുന്ന ഫാന്*സ് അസോസിയേഷനുകള്*ക്ക് ചിലര്* വര്*ഗ്ഗീയതയുടെ നിറം കൊടുക്കാന്* ശ്രമിച്ചത് സംഘടനകളില്* പിളര്*പ്പുണ്ടാകാന്* ഇടയാക്കി.

    ഇതിന് പുറമേ ചില ക്രിമിനലുകളുടെ ഇടപെടലും ഫാന്*സ് അസോസിയേഷന്റെ പ്രവര്*ത്തനത്തെ ദോഷകരമായി ബാധിച്ചു

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •