Page 412 of 1562 FirstFirst ... 3123624024104114124134144224625129121412 ... LastLast
Results 4,111 to 4,120 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #4111
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,288

    Default


    താരങ്ങള്*ക്ക് ശനിദശ



    Entertainmentnews - News മലയാളത്തിലെ മൂന്ന് ചലച്ചിത്രതാരങ്ങള്*ക്കെതിരെ നിയമനടികള്* ഉണ്ടായ ആഴ്ചയാണിത്. ആനക്കൊമ്പ് കൈവശം വച്ചകേസില്* മോഹന്*ലാലിന്*റെ മൊഴിയെടുക്കാന്* വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സിനിമയില്* പുകവലി രംഗത്തില്* അഭിനയിച്ച ഫഹദ് ഫാസിലിന് പൊലീസ് സ്റ്റേഷനില്* ഹാജരാകേണ്ടതായിവരും. കാറില്* സണ്*ഫിലിം ഒട്ടിച്ചതിന് മൊബൈല്* കോടതി പിടികൂടിയ കുഞ്ചാക്കോ ബോബനോട് മൂന്നുദിവസത്തിനുളളില്* മജിസ്ട്രേറ്റിനുമുന്നിലെത്തിനാണ് നിര്*ദേശം. ഈ വാര്*ത്തകളുടെ വിശദാംശങ്ങളിലേക്കാണ് എഫ് ഐ ആര്* കടന്നുചെല്ലുന്നത്
    കഴിഞ്ഞ ജൂലൈയില്* ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്*ലാലിന്*റെ തേവരയിലെ വീട്ടില്* നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്. തുടര്*ന്ന് വനം വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്*ന്നാണ് മോഹന്*ലാലിനെതിരെ പ്രഥമവിവരറിപ്പോര്*ട്ട് തയാറാക്കിയത്. വന്യജീവി സംരക്ഷണ നിയമപ്രകരാമാണ് കേസ്. എന്നാല്* ആനക്കൊമ്പുമായി ബന്ധപ്പെട്ട ചില * മോഹന്*ലാലിന്*രെ പക്കലുണ്ട് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളായ പി.എന്* കൃഷ്ണകുമാര്*, കെ .കൃഷ്ണകുമാര്* എന്നിവരാണ് ആനക്കൊമ്പിന്*റെ ഉടമസ്ഥര്*. ഇവരുടെ കൈവശം ഇതിന് ലൈസന്*സുണ്ട്, ഇവര്* പോയപ്പോള്* സൂക്ഷിക്കാന്* മോഹന്*ലാലിനെ ഏല്*പിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തല്*. ഇതിനും താരത്തിന്*രെ പക്കല്* രേഖയുണ്ട്. ഇത് നിയമപരമാണോയെന്ന് തീര്*പ്പുകല്*പ്പിക്കേണ്ടത് കോടതിയായതിനാലാണ് പ്രഥമവിവര റിപ്പോര്*ട്ട് നല്*കിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടര്* അന്വേഷണത്തിന്*റെ ഭാഗമായി മോഹന്*ലാലിന്*റെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്,
    ഡയമണ്ട് നെക്ലേസിലെ പുകവലി രംഗത്തില്* അഭിനയച്ചതിന്*റെ പേരിലാണ് ഫഹദ് ഫാസിലിനെതിരെ കൊച്ചി സെന്*ട്രല്* പൊലീസ് കേസെടുത്തത്. സിനിമയിലെ ഈ രംഗത്തില്* നിയമപരമായ മുന്നറിയിപ്പ് എഴുതികാണിച്ചില്ലെന്നാണ് കുറ്റം. താരത്തിന് സ്റ്റേഷനില്* ഹാജരായി പിഴയൊടുക്കുകയോ ജാമ്യമെടുക്കുകയോ ചെയ്യേണ്ടതായി വരും. കാറിലെ സണ്*ഫിലിം നീക്കാത്തതിനും പൊല്യൂഷന്* സര്*ട്ടിഫിക്കറ്റ് ഇല്ലാത്തതിനുമാണ് കുഞ്ചാക്കോ ബോബന്* കുടുങ്ങിയത്. എറണാകുളം മൊബൈല്* കോടതി 400 രൂപ പിഴയും വിധിച്ചു. സണ്* ഫിലിം നീക്കിയശേഷം മൂന്നു ദിവസത്തിനുളളില്* കാര്* കോടതിയില്* ഹാജരാക്കണമെന്നാണ് നിര്*ദേശം. ഇതിനിടെ അഭിനയിപ്പിക്കാന്* പണം വാങ്ങിപറ്റിച്ചെന്നാരോപിച്ച് ഒരു പ്രമുഖ സംവിധായകനും നടനുമെതിരെ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്.

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  2. Sponsored Links ::::::::::::::::::::Remove adverts
  3. #4112

    Default

    കാലം മാറി, രഞ്ജിത്തിനോടായാലും പറ്റില്ലെന്ന് പറയും !


    , 20 2012( 17:05 IST )



    PRO
    മലയാളസിനിമയുടെ സമയം തെളിഞ്ഞു എന്ന് എല്ലാവരും പറയുന്നു. നല്ല സിനിമകളുണ്ടാകുന്നു. ചിലതൊക്കെ കോപ്പിയടിയാണെങ്കിലും ഇതിന് മുമ്പ് മലയാളികള്* കണ്ടിട്ടില്ലാത്ത സബ്ജക്ടുകളൊക്കെ സിനിമകളാകുന്നു. ആകെപ്പാടെയൊരു മാറ്റം. ഈ മാറ്റത്തിന് വിളക്ക് തെളിയിച്ചത് സംവിധായകന്* രഞ്ജിത്താണെന്ന് ആര്*ക്കാ സംശയം? മലയാളത്തിലെ ന്യൂ ജനറേഷന്* സിനിമയുടെ പിതാവായി രഞ്ജിത് ഇപ്പോള്* തന്നെ ആഘോഷിക്കപ്പെടുകയാണ്.

    എന്നാല്* രഞ്ജിത് പറയുന്നതുകേട്ടോ? മലയാള സിനിമയിലെ താരങ്ങളുടെ ചങ്കൂറ്റമാണ് മാറ്റം കൊണ്ടുവന്നത് എന്ന്. അതായത്, അടുത്തകാലത്തുവരെ സൂപ്പര്*സ്റ്റാറുകള്* അരങ്ങുവാണയിടത്ത് തിരക്കഥയെ പൂജിക്കുന്ന പുതിയകാലത്തെ പിള്ളേര്* എത്തിയതാണ് മാറ്റമുണ്ടാക്കിയതെന്ന്.

    സമയം മാറി. ഞാന്* ഇപ്പോള്* ഒരു തിരക്കഥയുമായി ഫഹദ് ഫാസിലിനെ സമീപിച്ചാല്*, തിരക്കഥ ഇഷ്ടപ്പെട്ടില്ലെങ്കില്* നോ പറയാന്* അയാള്* മടിക്കില്ല. ഇന്ന് തിരക്കഥയെക്കുറിച്ചാണ് താരങ്ങളെല്ലാം കൂടുതല്* കണ്*സേണ്* ആകുന്നത്. സംവിധായകനും നിര്*മ്മാതാവുമൊക്കെ ആരെന്നുള്ളത് പിന്നീടുവരുന്ന കാര്യം - രഞ്ജിത് വ്യക്തമാക്കുന്നു.

    ഫഹദ് ഫാസിലും റിമ കല്ലിങ്കലുമൊക്കെ ഈ തന്*റേടം കാണിക്കുന്നതുകൊണ്ടാണ് മാറ്റം സംഭവിക്കുന്നതെന്നും ഇവരൊക്കെ തിരക്കഥ നല്ലതാണോ എന്നുനോക്കി മാത്രം സിനിമകള്* സ്വീകരിക്കുന്നത് നല്ല പ്രവണതയാണെന്നും രഞ്ജിത് അഭിപ്രായപ്പെടുന്നു.

  4. #4113

    Default

    സിദ്ദിക്ക് വല്യ ഡയറക്ടറല്ലേ, സിദ്ദിക്ക്*ലാല്* ഇനി വരില്ല!

    ബുധന്*, 20 ജൂണ്* 2012( 15:57 IST )



    PRO
    കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - സിദ്ദിക്ക്*ലാല്* എന്ന് ഇനി ഒരിക്കല്* കൂടി സ്ക്രീനില്* തെളിയുമോ?. വര്*ഷങ്ങളായി മലയാളികളുടെ മനസില്* ഉയരുന്ന ചോദ്യമാണ്. റാഫി - മെക്കാര്*ട്ടിനെപ്പോലെയോ, സിബി - ഉദയനെപ്പോലെയോ, സഞ്ജയ് - ബോബിയെപ്പോലെയോ അല്ല മലയാളികള്*ക്ക് സിദ്ദിക്ക്*ലാല്*. ഈ രണ്ട് താടിക്കാര്* മലയാളികളെ ചിരിപ്പിച്ച് ചിന്തിപ്പിച്ചവരാണ്. മലയാള സിനിമയില്* കോമഡിയുടെ അവസാനവാക്ക് അവര്* തന്നെയാണ്. അതിന് ഇനി ആര് അവകാശവാദമുന്നയിച്ചാലും.

    അഞ്ച് സിനിമകളാണ് സിദ്ദിക്ക്*ലാല്* സംവിധാനം ചെയ്തത്. റാംജിറാവു സ്പീക്കിംഗ്, ഇന്* ഹരിഹര്* നഗര്*, ഗോഡ്ഫാദര്*, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകള്*. ഇവയെല്ലാം തകര്*ത്തോടിയവ. കളക്ഷന്* റെക്കോര്*ഡുകള്* തകര്*ത്തവ. ഈ സിനിമകള്* സൃഷ്ടിച്ച ഹ്യൂമര്* ഇം*പാക്ട് ഇന്നും മലയാളികളെ ആവേശം കൊള്ളിക്കുന്നു.

    സിദ്ദിക്ക്*ലാല്* ടീം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് സാധ്യതയില്ല എന്ന് ഉറപ്പിച്ചുപറയുന്നത് ലാല്* തന്നെയാണ്.

    സിദ്ദിക്ക്*ലാല്* വീണ്ടും സംഭവിക്കില്ലെന്ന് ഞാന്* പറയില്ല. എന്നാല്* അതിനുള്ള സാധ്യതകള്* വളരെ കുറവാണ്. സിദ്ദിക്ക് ഇന്ന് ബോളിവുഡിലെ വലിയ സംവിധായകനാണ്. വളരെ തിരക്കിലാണ്. സിദ്ദിക്കും ലാലും ഒരുമിച്ച് ചെയ്യേണ്ട സിനിമയാണ് എന്ന് പൂര്*ണമായും നിശ്ചയമുള്ള ഒരു പ്രൊജക്ടിന് വേണ്ടിയേ ഞങ്ങള്* ഒരുമിക്കൂ. ഇപ്പോഴത്തെ അവസ്ഥയില്* അതിനുള്ള സാധ്യതയില്ല - ലാല്* വ്യക്തമാക്കി.

  5. #4114
    FK Visitor jijibchandran's Avatar
    Join Date
    Jan 2010
    Location
    Attingal
    Posts
    413

    Default NW dB{߈

    NW dB{ˆ












    ‚ D NW dB{KˆK ϵX ..dV. d X W K JAX d‚K bc x{W K VJZ dV ‚.

    'd J آȢ ‡K d †A GV{W X آĢ WK Ga VAK .

    BZ NW dB{ˆ. IB ȿKK K آ V VJAAK. B آJA‚ A VNˆ dV Y޿ E.

  6. #4115
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    Quote Originally Posted by jijibchandran View Post
    NW dB{߈












    ނ D NW dB{KK ϵX ..dV. d X W K JAX d߂K bc x{W K VJZ dV ߂.

    'd J آȢ 溇K d A GV{W X آĢ WK Ga VAK .

    BZ NW dB{߈. IB ȿKK K آ V VJAAK. B آJA߂ A VN߈ dV Y޿ E.

  7. #4116
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default

    Quote Originally Posted by Laleattan View Post
    കാലം മാറി, രഞ്ജിത്തിനോടായാലും പറ്റില്ലെന്ന് പറയും !


    , 20 2012( 17:05 IST )



    PRO
    മലയാളസിനിമയുടെ സമയം തെളിഞ്ഞു എന്ന് എല്ലാവരും പറയുന്നു. നല്ല സിനിമകളുണ്ടാകുന്നു. ചിലതൊക്കെ കോപ്പിയടിയാണെങ്കിലും ഇതിന് മുമ്പ് മലയാളികള്* കണ്ടിട്ടില്ലാത്ത സബ്ജക്ടുകളൊക്കെ സിനിമകളാകുന്നു. ആകെപ്പാടെയൊരു മാറ്റം. ഈ മാറ്റത്തിന് വിളക്ക് തെളിയിച്ചത് സംവിധായകന്* രഞ്ജിത്താണെന്ന് ആര്*ക്കാ സംശയം? മലയാളത്തിലെ ന്യൂ ജനറേഷന്* സിനിമയുടെ പിതാവായി രഞ്ജിത് ഇപ്പോള്* തന്നെ ആഘോഷിക്കപ്പെടുകയാണ്.

    എന്നാല്* രഞ്ജിത് പറയുന്നതുകേട്ടോ? മലയാള സിനിമയിലെ താരങ്ങളുടെ ചങ്കൂറ്റമാണ് മാറ്റം കൊണ്ടുവന്നത് എന്ന്. അതായത്, അടുത്തകാലത്തുവരെ സൂപ്പര്*സ്റ്റാറുകള്* അരങ്ങുവാണയിടത്ത് തിരക്കഥയെ പൂജിക്കുന്ന പുതിയകാലത്തെ പിള്ളേര്* എത്തിയതാണ് മാറ്റമുണ്ടാക്കിയതെന്ന്.

    സമയം മാറി. ഞാന്* ഇപ്പോള്* ഒരു തിരക്കഥയുമായി ഫഹദ് ഫാസിലിനെ സമീപിച്ചാല്*, തിരക്കഥ ഇഷ്ടപ്പെട്ടില്ലെങ്കില്* നോ പറയാന്* അയാള്* മടിക്കില്ല. ഇന്ന് തിരക്കഥയെക്കുറിച്ചാണ് താരങ്ങളെല്ലാം കൂടുതല്* കണ്*സേണ്* ആകുന്നത്. സംവിധായകനും നിര്*മ്മാതാവുമൊക്കെ ആരെന്നുള്ളത് പിന്നീടുവരുന്ന കാര്യം - രഞ്ജിത് വ്യക്തമാക്കുന്നു.

    ഫഹദ് ഫാസിലും റിമ കല്ലിങ്കലുമൊക്കെ ഈ തന്*റേടം കാണിക്കുന്നതുകൊണ്ടാണ് മാറ്റം സംഭവിക്കുന്നതെന്നും ഇവരൊക്കെ തിരക്കഥ നല്ലതാണോ എന്നുനോക്കി മാത്രം സിനിമകള്* സ്വീകരിക്കുന്നത് നല്ല പ്രവണതയാണെന്നും രഞ്ജിത് അഭിപ്രായപ്പെടുന്നു.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #4117
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. Likes VIJAYASURYA liked this post
  10. #4118
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #4119
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Cool

    നിര്*മ്മാതാവ് എം.രഞ്ജിത്ത് സംവിധായകനാകുന്നു



    22 വര്*ഷത്തെ സിനിമാജീവിതം സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തില്* സംവിധാനരംഗത്തേക്ക് കടക്കുകയാണ് നിര്*മാതാവ് എം.രഞ്ജിത്ത്. 'ബ്ലാക്ക് ബട്ടര്*ഫ്ലൈസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാരചന പൂര്*ത്തിയായി. സാങ്കേതികപ്രവര്*ത്തകരെയും നിശ്ചയിച്ചു. സെപ്തംബറില്* ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ താരനിര്*ണയത്തിന്റെ തിരക്കിലാണിപ്പോള്* സംവിധായകന്*. പുതിയ സിനിമയെക്കുറിച്ചും സംവിധായകനാന്* തീരുമാനിച്ച സാഹചര്യങ്ങളെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നു.

    രാജുച്ചേട്ടന്* പകര്*ന്ന ധൈര്യം
    1990ല്* 'മുഖചിത്രം' നിര്*മിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്ക് വന്നത്. പിന്നീട് മുഖമുദ്ര, പൊന്നാരന്തോട്ടത്തെ രാജാവ് എന്നീ ചിത്രങ്ങള്* കൂടി നിര്*മിച്ചു. വലിയ നഷ്ടം സംഭവിച്ചതോടെ നിര്*മാണം ഉപേക്ഷിച്ച് മറ്റു സിനിമകളില്* പ്രൊഡക്ഷന്* കണ്*ട്രോളറായി ജോലി ചെയ്തു. കുറേക്കാലത്തിനുശേഷം സീരിയലുകളിലൂടെയാണ് നിര്*മാണരംഗത്തേക്ക് തിരിച്ചെത്തുന്നത്. നിര്*മിച്ച സീരിയലുകളെല്ലാം ലാഭം െകാണ്ടുവന്നതോടെ ഒരുവട്ടം കൂടി സിനിമയില്* ഭാഗ്യം പരീക്ഷിക്കാമെന്നായി.

    'ചിന്താമണി കൊലക്കേസ്' ആയിരുന്നു രണ്ടാംവരവില്* നിര്*മിച്ച ആദ്യസിനിമ. ആ പടം വന്*ഹിറ്റായി. റെഡ് ചില്ലീസ്, എല്*സമ്മ എന്ന ആണ്*കുട്ടി, മേക്കപ്പ്മാന്* എന്നീ ചിത്രങ്ങള്* കൂടി നിര്*മിച്ചു. അപ്പോഴൊന്നും സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ഉണ്ടായിരുന്നില്ല. 'ബ്ലാക്ക് ബട്ടര്*ഫ്ലൈസി'ന്റെ കഥ മുമ്പേ കേട്ടിട്ടുണ്ട്.

    അതു സിനിമയാക്കാന്* പറ്റിയ സംവിധായകരെത്തേടി നടക്കുമ്പോഴാണ് ഒരുദിവസം മണിയന്*പിള്ള രാജുച്ചേട്ടനോട് ഈ കഥ പറയുന്നത്. കഥ കേട്ട ശേഷം ഈ സിനിമ രഞ്ജിത്തിന് തന്നെ സംവിധാനം ചെയ്തുകൂടേ എന്ന് അദ്ദേഹം ചോദിച്ചു. ശരിയാകില്ലെന്നു പറഞ്ഞെങ്കിലും രാജുച്ചേട്ടന്* വിട്ടില്ല. 'ധൈര്യമായി ഈ പടം ചെയ്യൂ, ഞാനിത് നിര്*മിക്കാം' എന്ന് അദ്ദേഹം വാക്കുതന്നപ്പോള്* രണ്ടും കല്*പിച്ച് സമ്മതിച്ചു.

    വര്*ഷങ്ങളുടെ അനുഭവസമ്പത്തുള്ള നടനും നിര്*മാതാവുമായ മണിയന്*പിള്ള രാജു എന്ന വലിയ മനുഷ്യന്* പകര്*ന്ന ആത്മവിശ്വാസമാണ് എന്നെ സംവിധായകനാക്കുന്നത്. ഇതിനുമുമ്പ് സീരിയലുകളിലെ എപ്പിസോഡുകള്* ചെയ്ത മുന്*പരിചയമേ സംവിധാനരംഗത്തുള്ളൂ. ചില സ്*റ്റേജ് ഷോകളും ഒരുക്കിയിട്ടുണ്ട്. സിനിമ ചെയ്തുകൂടേ എന്നു പല കൂട്ടുകാരും മുമ്പ് ചോദിച്ചിരുന്നു. അന്നത് തമാശയായേ എടുത്തുള്ളൂ. ഇപ്പോഴാണ് സംവിധാനത്തിനുള്ള നിയോഗം ഒത്തുവന്നതെന്ന് തോന്നുന്നു.

    ബട്ടര്*ഫ്ലൈസിന്റെ ചന്തം
    മലയാളസിനിമയില്* സംഭിച്ചുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്*ക്ക് ചുവടുപിടിച്ചുകൊണ്ടുള്ള പ്രേമകഥയാണ് സിനിമ പറയുന്നത്. രണ്ടു ജോഡികളുടെ പ്രണയാനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആധുനിക കാലത്തിന്റെ സംഭാവനകളായ ഇന്റര്*നെറ്റും മൊബൈലും ചാറ്റിങുമൊക്കെ ഉപയോഗപ്പെടുത്തി പ്രേമം ആഘോഷിക്കുന്ന പയ്യനും പെണ്*കുട്ടിയും. ഇതൊന്നുമില്ലാതെ കണ്ണുകള്* കൊണ്ടുമാത്രം പ്രണയം കൈമാറുന്ന നാട്ടിന്*പുറത്തുകാരായ മറ്റൊരു കാമുകനും കാമുകിയും.

    പ്രത്യേക സന്ദര്*ഭത്തില്* ഇവര്* ഒരുമിച്ച് കണ്ടുമുട്ടുന്നിടത്താണ് സിനിമയുടെ കഥ വികസിക്കുന്നത്. തികച്ചും വ്യത്യസ്തമായ കഥയും കഥപറച്ചില്* രീതിയുമാണ് 'ബ്ലാക്ക് ബട്ടര്*ഫ്ലൈസി'ന്റെ ചന്തം കൂട്ടുക. എന്താണ് 'ബഌക്ക് ബട്ടര്*ഫ്ലൈസ്' എന്നു പേരിടാന്* കാരണമെന്ന് പലരും ചോദിച്ചു. വെറും വ്യത്യസ്തതയ്ക്ക് വേണ്ടിയല്ല ഇങ്ങനെയിട്ടത്. ചിത്രത്തിന്റെ ക്ലൈമാക്*സുമായി ചെറിയൊരു ബന്ധം ഈ പേരിനുണ്ട്.

    ബട്ടര്*ഫ്ലൈസിന്റെ പിന്നിലുള്ളവര്*
    ബാലാജി ശക്തിവേലിന്റെ കഥയ്ക്ക് ജെ.പള്ളാശ്ശേരി തിരക്കഥയൊരുക്കുന്നു. എന്റെ ആദ്യനിര്*മാണസംരംഭമായ 'മുഖചിത്ര'ത്തിന് തിരക്കഥയെഴുതിയതും പള്ളാശ്ശേരിയായിരുന്നു. ചിത്രത്തിന്റെ കാമറാമാനെ തീരുമാനിച്ചിട്ടില്ല. ഗായകന്* എം.ജി. ശ്രീകുമാറാണ് സംഗീതസംവിധാനം നിര്*വഹിക്കുന്നത്. നടന്* അനൂപ് മേനോന്* പാട്ടുകളെഴുതും.

    മണിയന്*പിള്ളരാജു പ്രൊഡക്ഷന്*സിന്റെ ബാനറില്* രാജുച്ചേട്ടനാണ് സിനിമ നിര്*മിക്കുന്നത്. ചിത്രത്തിലെ പ്രധാനവേഷങ്ങളിലഭിനയിക്കാന്* അനുയോജ്യരായ യുവനടീനടന്*മാരെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. പുതുമുഖങ്ങളെ അവതരിപ്പിക്കണെമന്നാണ് ആഗ്രഹം. പറ്റിയ ആളുകളെ കിട്ടിയില്ലെങ്കില്* മലയാളത്തില്* ഇപ്പോള്* ശ്രദ്ധേയരായ പുതിയ ചെറുപ്പക്കാരെ അഭിനയിപ്പിക്കും.

    നിര്*മാണം ഉപേക്ഷിച്ചിട്ടില്ല
    സംവിധായകനാകുന്നതോടെ സിനിമാനിര്*മാണം ഉപേക്ഷിക്കുമോ എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. ഇല്ല എന്നാണ് ഉത്തരം. നല്ല പ്രൊജക്ടുകള്* ഒത്തുവന്നാല്* ഇനിയും സിനിമകളെടുക്കും. രജപുത്ര വിഷ്വല്* മീഡിയയുടെ ബാനറില്* ഞാന്* നിര്*മിക്കുന്ന 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയുടെ ഷൂട്ടിങ് ഒക്*ടോപറില്* ആരംഭിക്കുകയാണ്.

    കോക്ക്*ടെയില്*, ഈ അടുത്തകാലത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്*കുമാര്* അരവിന്ദാണ് സംവിധായകന്*. തിരക്കഥ മുരളിഗോപിയെഴുതുന്നു. മുരളി ഈ ചിത്രത്തില്* ശ്രദ്ധേയമായ വേഷം ചെയ്യുന്നുമുണ്ട്. ഇന്ദ്രജിത്ത്, ഭാവന, ലെന, രാജീവ് പിള്ള എന്നിവരായിരിക്കും മറ്റ് അഭിേനതാക്കള്*.

  12. #4120
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. Likes jawoose liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •