ഒറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യങ്ങള്* മൂന്ന് പേരുടെ ജീവിതം മാറ്റിമറിക്കുന്നു. പരസ്പരം അറിയാതിരുന്ന, ഒരിക്കല്* പോലും കാണാതിരുന്ന അവര്* എങ്ങനെയാണ് കണ്ടുമുട്ടുന്നത്.
ottumikka padangaludem plot ipo ingane aanallo...![]()
അഭിനയം നിര്*ത്തിയാലും 'അമ്മ'യിലേക്കില്ല -തിലകന്*
25 Jun 2012</SPAN>
കൊച്ചി: അഭിനയം നിര്*ത്തേണ്ടി വന്നാലും താന്* ഇനി 'അമ്മ'യിലേക്കില്ലെന്ന് നടന്* തിലകന്* പറഞ്ഞു. അമ്മയെക്കുറിച്ച് തനിക്ക് നല്ലതുപോലെ അറിയാം. തിരികെ ചെന്ന് റയില്* പാളത്തില്* തലവയ്ക്കാന്* താന്* തയ്യാറല്ലെന്നും തിലകന്* പറഞ്ഞു
Sponsored Links ::::::::::::::::::::Remove adverts | |
ഒറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യങ്ങള്* മൂന്ന് പേരുടെ ജീവിതം മാറ്റിമറിക്കുന്നു. പരസ്പരം അറിയാതിരുന്ന, ഒരിക്കല്* പോലും കാണാതിരുന്ന അവര്* എങ്ങനെയാണ് കണ്ടുമുട്ടുന്നത്.
ottumikka padangaludem plot ipo ingane aanallo...![]()
Opinion is Like Asshole...Everybody Has One!
ബാച്ച്*ലര്* പാര്*ട്ടിയും കോപ്പിയടി?*
![]()
അമല്* നീരദിന്റെ ബാച്ച്*ലര്* പാര്*ട്ടി ഒരു വിദേശ ചിത്രത്തിന്റെ നേരനുകരണമാണെന്ന്* റിപ്പോര്*ട്ട്*. 2006 ല്* തീയേറ്ററുകളിലെത്തിയ ജോണി ടോ സംവിധാനം ചെയ്*ത 'ഫോങ്* ജക്*' എന്ന ഹോങ്കോങ്ങ്* ക്രൈം ത്രില്ലറിന്റെ അതേ പടിയുള്ള അനുകരണമാണത്രേ ബാച്ച്*ലര്* പാര്*ട്ടി. ജോണി ടോ ചിത്രം 'എക്*സൈല്*ഡ്*'എന്ന പേരില്* മറ്റു വിദേശ രാജ്യങ്ങളിലും പ്രദര്*ശിപ്പിച്ചിരുന്നു.
ഫോങ്* ജക്കിലെ ഓരോ രംഗങ്ങളും അതേപടി കോപ്പിയടിച്ചിരിക്കുകയാണ്* 'ബാച്ച്*ലര്* പാര്*ട്ടി'യില്*. ബാല്യകാലം തൊട്ടേ തരികിട പരിപാടികളുമായി നടക്കുന്ന അഞ്ചു ആത്മാര്*ത്ഥ സുഹൃത്തുക്കളുടെ കഥയാണ്* 'ബാച്ച്*ലര്* പാര്*ട്ടി'യുടേയും 'ഫോങ്* ജക്കി'ന്റേയും. കാലം പോകെ ഈ അഞ്ചു പേരില്* ഒരുവന്* മാത്രം
ഗൃഹസ്*ഥാശ്രമിയായി മാറുന്നു. കറുത്ത ഭൂതകാലം മറന്ന്* ഭാര്യയും കുഞ്ഞുമായി സ്വസ്*ഥമായി ജീവിച്ചു വരുന്ന അയാളെത്തേടി ഒരു ദിവസം പഴയ ഐവര്* സംഘത്തിലെ രണ്ടുപേര്* എത്തുകയാണ്*. ഒരു ഗുണ്ടയുടെ കയ്യാളുകളാണ്* ഈ രണ്ടു പേരും. ഗൃഹസ്*ഥാശ്രമിയായ കൂട്ടുകാരനെ പിടിച്ചുകൊണ്ട്* ചെല്ലാനുള്ള ക്വട്ടേഷന്* നടപ്പാക്കാനാണ്* അവരുടെ വരവ്*.
ഏതാനും വര്*ഷം വര്*ഷം മുന്*പ്* ഗുണ്ടയെ ആക്രമിച്ച്* അവശനാക്കിയ ശേഷം അയാളുടെ വളര്*ത്തുമകളുമായി ഒളിച്ചോടിപ്പോന്നതിന്റെ പ്രതികാരം തീര്*ക്കാനാണ്* പഴയ കൂട്ടുകാരനെ തപ്പിക്കൊണ്ടു വരാന്* ആവശ്യപ്പെട്ടിരിക്കുന്നതെന്ന്* അറിയാമെങ്കിലും ക്വട്ടേഷന്* നടപ്പാക്കാന്* അവര്* ബാധ്യസ്*ഥരാകുന്നു. ഈ സമയത്തു തന്നെ പഴയ ഐവര്* സംഘത്തിലെ മറ്റു രണ്ടുപേരും അവിടെയെത്തുന്നു. അവരുടെ ലക്ഷ്യം തങ്ങളുടെ കൂട്ടുകാരന്റെ രക്ഷയാണ്*. ആദ്യമെത്തിയ രണ്ടുപേരും ക്വട്ടേഷന്* നടപ്പാക്കാനാണ്* എത്തുന്നതെങ്കിലും പഴയ സുഹൃത്തിനോട്* ഇപ്പോഴും സ്*നേഹം മനസ്സില്* സൂക്ഷിക്കുന്നവരാണ്*. അതുകൊണ്ടുതന്നെ കൂട്ടുകാരനെ കൂട്ടിച്ചെന്ന്* തങ്ങളുടെ ബോസുമായി പ്രശ്*നങ്ങള്* സംസാരിച്ചു തീര്*ക്കാമെന്ന പ്രത്യാശയിലാണ്* അവര്*. എന്നാല്*, തന്റെ ജീവിതം അതോടെ തന്റെ ജീവിതം അവസാനിക്കുമെന്ന്* ഗൃഹസ്*ഥാശ്രമി കരുതുന്നു. അതിനാല്*, തനിക്കെന്തെങ്കിലും സംഭവിച്ചാലും ഭാര്യയ്*ക്കും കുഞ്ഞിനും സുഖമായി അല്ലലില്ലാതെ കഴിയാനുള്ള വക കണ്ടെത്തി കൊടുക്കണമെന്ന്* ഗൃഹസ്*ഥാശ്രമി തന്റെ സുഹൃത്തുക്കളോട്* ആവശ്യപ്പെടുന്നു. അതിനായി അവര്* വന്*തുക നേടാനുള്ള മറ്റൊരു ക്വട്ടേഷന്* കൂടിയെടുക്കുന്നു. തുടര്*ന്ന്* ജീവനും സ്വത്തിനും വേണ്ടിയുള്ള പോരാട്ടമാണ്* നടക്കുന്നത്*. ഒടുവില്* ഗൃഹസ്*ഥാശ്രമിയായ കൂട്ടുകാരന്റെ മുന്*വിധി പോലെ തന്നെ അയാള്* കൊല്ലപ്പെടുന്നു. അനാഥരായ കൂട്ടുകാരന്റെ ഭാര്യയ്*ക്കും കുഞ്ഞിനും കഴിയാനുള്ള സമ്പാദ്യം നേടാനായി അവശേഷിക്കുന്ന നാലു കൂട്ടുകാര്* ഒരുമിച്ച്* നിന്ന്* തങ്ങളുടെ ജീവന്* പണയം വച്ചും പോരാടുന്നു.
ഉണ്ണി ആറും സന്തോഷ്* എച്ചിക്കാനവും ചേര്*ന്നാണ്* 'ഫോങ്*് ജക്കി'നെ ബാച്ച്*ലര്* പാര്*ട്ടിയാക്കി മാറ്റിയെഴുതിയിരിക്കുന്നത്*. കുടുംബസമേതം തിയേറ്ററില്* പോയിക്കാണാന്* പറ്റാത്ത ചിത്രമെന്ന വിശേഷണവും 'ബാച്ച്*ലര്* പാര്*ട്ടി'ക്കുണ്ട്*. നേരത്തെ അമല്* നീരദ്* സംവിധാനം ചെയ്*ത 'ബിഗ്* ബി'യും 'ഫോര്* ബ്രദേഴ്*സ്' എന്ന ഇറ്റാലിയന്* ചിത്രത്തിന്റെ കോപ്പിയാണെന്ന ആരോപണമുയര്*ത്തിയിരുന്നു.
![]()
![]()
![]()
![]()
Vini Mohan in Radhakrishnan's Street Dog
Mollywood actor Vinu Mohan has been roped in to play the lead role in director Radhakrishnan Mangalath's next movie Street Dog, which is said to be a tale of a dog and a young man, who live on streets. The director has said that this movie is not just about the bonding between the main character and the dog, but it also shows how the dog manages to change all the bad traits in the protagonist's life. The shoot of this movie is expected to kick start by September, this year.
Waiting For It
Venalinte Kalaneekangal renamed
Upcoming Malayalam movie Venalinte Kalaneekangal, directed by K B Venu has been renamed as August Club. The director himself has confirmed the news recently. The reason he cited for the change of title is that the name Vanalinte Kalaneekangal was wrongly pursued by the public. Hence they decided to opt for a clearer name, he said. He also said that August club is the place were the lead characters in the movie meet. August Club, starring Rima Kallingal and Murali Gopi, is currently shooting at Alleppey.
Waiting For It
Meera Jasmin budhi ulla penkutty aanu....kalyanam kazhikkathey aa konthanumaayittu jeevikkuka..kurey kazhiyumbol avanu madukkumbol or vice versa.......verey aarudey enkilum koodey ithu poley jeevikkuka....pinney anganey anganey................
ivaludey chechi aanu nayan thaara......
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."