Lajjavathiye.. Ninte Kallakkadakannil...
![]()
Sponsored Links ::::::::::::::::::::Remove adverts | |
Exclusive | Article About Mammootty In Today's Metro Manorama |![]()
മോഹന് ലാല് -ജോഷി ഹിറ്റ്
കൂട്ടുകെട്ടില് ഇനി ' ലോക്പാല് '
സിനിമപ്രേമികള് ഏറ്റെടുത്ത
'റണ് ബേബി റണ്' ഒറ്റയാഴ്ചകൊണ്ട്
ഏഴരക്കോടി രൂപ ഗ്രോസ് കളക്ഷന് നേടി വന് വിജയത്തിലേക്ക് കുതിക്കുമ്പോള്
മോഹന് ലാല് -ജോഷി കൂട്ടുകെട്ടില്
ഒരു ചിത്രം കൂടി ഒരുങ്ങുന്നു.
അഴിമതിക്കെതിരായ ഒരു പൗരന്റെ പ്രതിഷേധത്തിന്റെയും
പോരാട്ടത്തിന്റെയും കഥ
പറയുന്ന ചിത്രത്തിന് 'ലോക്പാല് '
എന്നാണ് പേര്. അണ്ണാ ഹസാരയും സംഘവും ലോക്പാല് വിഷയത്തില്
വന് ജനകീയപ്രതിഷേധം
ഉയര് ത്തിയ ഘട്ടത്തിലാണ് അതേ പേരില് ഒരു സിനിമയും ജനിക്കുന്നത്.
സൂപ്പര് ഹിറ്റ് കുറ്റാന്വേഷണ
ചിത്രങ്ങളുടെ രചയിതാവായ
എസ്.എന് .സ്വാമിയാണ് ഈ
രാഷ്ട്രീയ ത്രില്ലറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാടുവാഴികള്ക്ക് ശേഷം
22 വര്ഷത്തെ ലാല് ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ്
എസ്.എന്.സ്വാമി-ജോഷി-മോഹന് ലാല് ചിത്രം വരുന്നത്.
ഒരു സൂപ്പര് താരം തന്റെ തന്നെ ഫാന്സ് അസോസിയേഷന്റെ ഭാരവാഹി
നിര്മ്മിക്കുന്ന ചിത്രത്തില്
നായകനാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന് ലാല് ഫാന്സ്
അസോസിയേഷന് ജനറല് സെക്രട്ടറി എസ്.എല് വിമല് കുമാര്,
ബാലന് വിജയന്, എം വിജയകുമാര് എന്നിവര് ചേര്ന്നാണ്
ഹാപ്പി റൂബി സിനിമാസിന്റെ ബാനറില് 'ലോക്പാല്' നിര്മ്മിക്കുന്നത്.
ഹാപ്പി ആന്ഡ് റൂബി ഗ്രൂപ്പിന്റെ
സ്ഥാപകരാണ് ബാലന് വിജയനും
എം വിജയകുമാറും.
താരനിര്ണയം പുരോഗമിക്കുന്ന
സിനിമയില് നായികയും തീരുമാനമായിട്ടില്ല.
സമീര് ഹക്ക് ഛായാഗ്രഹണം നിര് വഹിക്കും. ആറ്റുമണല് പായയില്...
തരംഗമായതോടെ ജോഷിയും മോഹന് ലാലും 'ലോക്പാല'ിലും ഈണങ്ങള് ഒരുക്കാന്
ആശ്രയിക്കുന്നത് രതീഷ് വേഗയെ തന്നെയാണ്.
മേജര് രവി ചിത്രമായ കര്മ്മയോദ്ധ പൂര്ത്തിയാക്കിയ ശേഷം ലോക്പാലിന്റെ
ചിത്രീകരണം ആരംഭിക്കും. 2013 ല് ലാലിന്റെ
പ്രഥമ റിലീസായി 'ലോക്പാല്'
തിയേറ്ററുകളിലെത്തും.
സപ്തംബര് 10ന്
കൊച്ചിയില്
ലോക്പാലിന്റെ
പൂജ ചടങ്ങ് നടന്നു.
Last edited by izubair; 09-11-2012 at 05:57 PM.
nayika amala paul aayirikkanamallo....![]()
Opinion is Like Asshole...Everybody Has One!