Sponsored Links ::::::::::::::::::::Remove adverts | |
First Look:
"TOURIST HOME"
10 Writers. 1 Director. 1 Shot.
ജയറാം വീണ്ടും കമലിനൊപ്പം
സ്വപ്*നസഞ്ചാരിയ്ക്ക് ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്നു. ജയറാം നായകനായ തിരുവമ്പാടി തമ്പാന് തിരക്കഥയൊരുക്കിയ എസ് സുരേഷ് ബാബു തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്.
നാളെ കയ്യില്* വരാനിരിക്കുന്ന പണം സ്വപ്*നം കണ്ട് ഇന്നേ ധാരാളിയായി ജീവിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ സ്വപ്*നസഞ്ചാരിയ്ക്ക് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. നായികയായ സംവൃതയ്ക്കും ചിത്രത്തില്* തിളങ്ങാനായി.
എന്നാല്* സ്വപ്*നസഞ്ചാരിയില്* നിന്നും തികച്ചും വ്യത്യസ്തമായി ഹാസ്യത്തിന് പ്രധാന്യം നല്*കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് പേര് ഇട്ടിട്ടില്ല. ഫെബ്രുവരിയിയോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്*ട്ട്.
[ പ്രതികരണം എഴുതൂ ] [