Page 555 of 1562 FirstFirst ... 5545550554555355455555655756560565510551555 ... LastLast
Results 5,541 to 5,550 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #5541
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default



  2. Likes loudspeaker liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5542
    FK Addict CGC's Avatar
    Join Date
    Jan 2009
    Location
    Dubai / Cochin
    Posts
    1,630

    Default

    നെറ്റിലൂടെ ഉസ്താദ് ഹോട്ടല്* കണ്ടാല്* പണികിട്ടും

    ഉസ്താദ് ഹോട്ടലിന്റ ഡിവിഡി കോപ്പി ഡൗണ്*ലോഡ് ചെയ്യാന്* കാത്തിരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ചിത്രം ഡൗണ്*ലോഡ് ചെയ്താല്* നിങ്ങളെ കാത്തിരിയ്ക്കുന്നത് നിയമത്തിന്റെ ഊരാക്കുരുക്കുകള്*. നെറ്റിലൂടെ ഉസ്താദ് ഹോട്ടല്* അജ്ഞാതര്*'പോലും കാണുന്നതിന് കോടതി വിലക്കേര്*പ്പെടുത്തി കഴിഞ്ഞു.

    എറണാകുളം അഡീഷണല്* ജില്ലാ കോടതിയുടേതാണു വിധി. പൈറസി തടയുന്നതിന്റെ ഭാഗമായാണ് 'ജോണ്* ഡൊ ഓര്*ഡര്*' എന്നറിയപ്പെടുന്ന ഇത്തരമൊരു ഉത്തരവുണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ ഡിവിഡി പകര്*പ്പാവകാശം സ്വന്തമാക്കിയ മൂവി ചാനല്* ഉടമ എം.ഡി. സജിതനാണു കോടതിയെ സമീപിച്ചത്.

    'ബാച്ചിലേഴ്*സ് പാര്*ട്ടി' എന്ന സിനിമയുടെ ഡിവിഡി കോപ്പി ഇന്റര്*നെറ്റിലൂടെ കാണുകയും ഡൗണ്*ലോഡ് ചെയ്യുകയും ചെയ്ത ആയിരത്തോളം പേര്*ക്കെതിരെ തിരുവനന്തപുരം ആന്റി പൈറസി സെല്* കേസ് എടുത്തതിനു പിന്നാലെയാണു വിധി. ബാച്ചിലേഴ്*സ് പാര്*ട്ടിയുടെയും ഉസ്താദ് ഹോട്ടലിന്റെയും ഡിവിഡി അവകാശം മൂവി ചാനലാണ് സ്വന്തമാക്കിയത്.
    ഉസ്താദ് ഹോട്ടലിന്റെ ഡിവിഡി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിന്റെ വ്യാജപതിപ്പുകള്* നെറ്റിലൂടെയും മറ്റും പ്രചരിയ്ക്കാനുള്ള സാധ്യത മുന്*കൂട്ടിക്കണ്ടാണ് കമ്പനി കോടതിയെ സമീപിച്ചത്.

    ഇന്റര്*നെറ്റിലൂടെ ഉസ്താദ് ഹോട്ടല്* കാണരുതെന്ന ഉത്തരവാണു കമ്പനി ആവശ്യപ്പെട്ടത്. ഇന്റര്*നെറ്റില്* സിനിമ കാണുന്നത് ആരാണെന്ന് മുന്*കൂട്ടി വ്യക്തമാക്കാന്* സാധിക്കാത്തതിനാല്* എല്ലാവര്*ക്കും ബാധകമാകുന്ന, തിരിച്ചറിയാന്* സാധിക്കാത്ത വ്യക്തികള്*ക്കു വിലക്കേര്*പ്പെടുത്തുന്ന വിധിയാണു കോടതി നടത്തിയത്.

    അമേരിക്കയില്* ജോണ്* ഡൊ എന്ന വ്യക്തിയാണ് ആദ്യമായി ഇത്തരത്തിലൊരു വിധി സമ്പാദിച്ചത്. ഇത്തരം ഉത്തരവുകള്* 'ജോണ്* ഡൊ ഓര്*ഡര്*' എന്നാണ് അറിയപ്പെടുന്നത്. ഇന്റര്*നെറ്റില്* ഉസ്താദ് ഹോട്ടല്* പ്രദര്*ശിപ്പിക്കുന്നതു മാത്രമല്ല, ഡിവിഡിയിലൂടെയല്ലാതെ മറ്റ് ഇലക്*ട്രോണിക് സംവിധാനങ്ങളില്* റെക്കോര്*ഡ് ചെയ്യുന്നതും പ്രദര്*ശിപ്പിക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഹൈക്കോടതികളാണ് ഇത്തരം കേസുകള്* പരിഗണിക്കാറെങ്കിലും കേരള ഹൈക്കോടതി ചാര്*ട്ടേഡ് കോടതിയല്ലാത്തതിനാലാണ് ജില്ലാ കോടതിയില്* ഹര്*ജി നല്*കിയത്.

    കഴിഞ്ഞയാഴ്ച സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ മാട്രാന്റെ അണിയറപ്രവര്*ത്തകരും ജോണ്* ഡൊ ഉത്തരവ് നേടിയിരുന്നു. സിനിമയുടെ വ്യാജപതിപ്പുകള്* പ്രചരിപ്പിയ്ക്കുന്ന വെബ്*സൈറ്റുകള്* ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവാണ് മദ്രാസ് ഹൈക്കോടതിയില്* നിന്നും മാട്രാന്റെ അണിയറക്കാര്* നേടിയത്.

  5. #5543
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    എബിസിഡി-ദുല്*ഖറിനൊപ്പം ഗ്രിഗറി!!


    Posted by: Ajith Babu

    ഗ്രി...ഗ്രി....ഗ്രഗറി... അക്കരാക്കാഴ്ചയിലെ ഈ വിക്കന്* പയ്യന്*സിനെ ആരും മറക്കാന്* വഴിയില്ല. അമേരിക്കക്കാരനായ ഗ്രിഗറി ഒടുക്കം കേരളത്തിലെത്തുകയാണ്. ഒപ്പം കൂട്ടിനുള്ളത് സാക്ഷാല്* ദുല്*ഖല്* സല്*മാന്*! അതേ മാര്*ട്ടിന്* പ്രാക്കാട്ട് ഒരുക്കുന്ന എബിസിഡിയിലൂടെ ജേക്കബ് ഗ്രിഗറി മലയാള സിനിമയില്* അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.





    എബിസിഡി-അമേരിക്കന്* ബോണ്* കണ്*ഫ്യൂസ്ഡ് ദേശി-ഈ ടാഗ് ലൈനിലൂടെ തന്നെ സിനിമയുടെ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാവും. യുഎസ്സില്* ജനിച്ചു വളര്*ന്ന രണ്ട് യുവാക്കള്* ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്നതും തുച്ഛമായ തുകയുമായി ജീവിതം കരുപ്പിടിപ്പിയ്ക്കാന്* ശ്രമിയ്ക്കുന്നതുമാണ് നര്*മ്മത്തിന്റെ പശ്ചാത്തലത്തില്* എബിസിഡിയില്* ആവിഷ്*ക്കരിയ്ക്കുന്നത്.
    അമേരിക്കയില്* നിന്നും കേരളത്തിലെത്തുന്ന യുവാക്കളില്* ഒരാള്* ദുല്*ഖറാണ്, മറ്റേയാള്* ഗ്രിഗറിയും. അമ്പതാം എപ്പിസോഡോടെ അവസാനിച്ച അക്കരാക്കാഴ്ചകളിലെ ഗ്രിഗറി കോമഡിയുടെ ബാക്കിഭാഗം എബിസിഡിയിലുണ്ടാവുമെന്ന് ന്യായമായും ഉറപ്പിയ്ക്കാം. തിയേറ്റര്* ആര്*ട്ടിസ്റ്റായ അപര്*ണ ഗോപിനാഥിനെ നായികയായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
    അമേരിക്ക പ്രധാന ലൊക്കേഷനാവുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിയ്ക്കുന്നത് ഡോക്ടര്*മാരായ സൂരജ്-നീരജ് എന്നിവര്* ചേര്*ന്നാണ്. സംവിധായകനായ മാര്*ട്ടിന്* പ്രാക്കാട്ടും നവീന്* ഭാസ്*ക്കറുമാണ് എബിസിഡിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്*.ടി ജോണാണ് ഛായാഗ്രഹണം.
    സന്തോഷ് വര്*മ്മയുടെ ഗാനങ്ങള്*ക്ക് ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്*. ഉസ്താദ് ഹോട്ടലിന്റെ പ്രമോഷണല്* സോങ്ില്* തകര്*പ്പന്* നൃത്തം കാഴ്ചവച്ച ദുല്*ഖല്* എബിസിഡിയിലൂടെ മറ്റൊരു പരീക്ഷണത്തിനും തയാറെടുക്കുകയാണ്്. ഗോപി സുന്ദറിന്റെ മ്യൂസിക്കല്* ഒരു സ്*പെഷ്യല്* സോങ് ആലപിയ്ക്കാനാണ് ദുല്*ഖര്* ഒരുങ്ങുന്നത്.
    തമീന്*സ് പ്രൊഡക്ഷന്റെ ബാനറില്* ഷിബുവാണ് ചിത്രം നിര്*മ്മിക്കുന്നത്. തമിഴിലെ മെഗാബജറ്റ് ചിത്രങ്ങള്* കേരളത്തില്* വിതരണത്തിനെത്തിക്കുന്ന തമീന്*സിന്റെ ആദ്യ നിര്*മ്മാണ സംരംഭമാണ് എ.ബി.സി.ഡി. ഒക്*ടോബര്* 17ന് കൊച്ചിയിലാണ് ചിത്രത്തിന്റെ പൂജ. 18 മുതല്* കൊച്ചിയില്* ആദ്യ ഘട്ട ചിത്രീകരണം തുടങ്ങും.
    മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറിലൂടെയാണ് ഫോട്ടഗ്രാഫറായിരുന്ന മാര്*ട്ടിന്* പ്രാക്കാട്ട് സംവിധാനരംഗത്ത് തുടക്കം കുറിച്ചത്. നടനാകാന്* മോഹിയ്ക്കുന്ന ഒരു അധ്യാപകന്റെ പരിശ്രമങ്ങളും അതിനിടയില്* അയാള്* നേരിടുന്ന പ്രതിസന്ധികളുമാണ് ബെസ്റ്റ് ആക്ടറില്* മാര്*ട്ടിന്* മമ്മൂട്ടിയിലൂടെ അവതരിപ്പിച്ചത്. ആദ്യസിനിമയുടെ വിജയം മമ്മൂട്ടി പുത്രന്റെ എബിസിഡിയിലൂടെ ആവര്*ത്തിയ്ക്കുകയെന്ന വെല്ലുവിളിയാണ് മാര്*ട്ടിന്* പ്രാക്കാട്ട് ഇപ്പോള്* ഏറ്റെടുത്തിരിയ്ക്കുന്നത്.

  6. #5544

    Default

    Prithviraj to relocate to Mumbai

    By Subhash K. Jha,October 16, 2012 - 12:30 hrs IST


    Malayalam, Telugu and Tamil cinema's star-actor Prithviraj Sukuraman who has just made an impressive Bollywood debut as Rani Mukerji's aromatic amour in Aiyyaa will wrap up his assignments in the South by the end of the year and move home from the South to Mumbai in January 2013.

    His wife Supriya who used to a BBC journalist has been busy hunting for a home for the couple in Mumbai while Prithvi has been immersed in completing his films on the floor.

    Speaking of his plans to relocate into Bollywood, Prithiviraj said, "Mumbai will be my home now for a while. Since I'm serious about a career in Hindi films, I'd have to relocate to Mumbai. Supriya and I are not rushing into buying property. Since we are relocating into Mumbai, we want to buy ourselves the best apartment possible. While we find the ideal love nest, we'll rent a place in Mumbai in January when after completing my assignments we move to Mumbai. Once we are in a rented place in Mumbai we can look for a home to buy, aaraam se."

    Prithviraj who has already signed a second Hindi film, says he has left all the nitty-gritty regarding their new residence in Mumbai to his wife. "Though Supriya is a Malayali, she has spent a large part of her life in Mumbai. She's a Mumbai girl. In fact I saw the real Mumbai through Supriya's eyes. Of course I knew Mumbai before I got to know Supriya. But it was Supriya who showed me sides to Mumbai I had never seen."

    The urge to see the real Mumbai got hold of Prithviraj after he read Gregory David Roberts' novel Shantaram. "Suddenly a new side to Mumbai opened up in my mind. I wanted to see all the places described in the novel like Haji Ali and the Leopold cafe. Supriya was a friend. I asked her to show me all these places. I invited myself over to Mumbai and Supriya took over my life for the next few weeks. This was when we fell in love and decided to get married. So the city holds great romance and relevance for me. I'd love to return to live in the city that gave the love of my life."

    Prithvi's voice fills up with affectionate gratitude when he talks about his wife. "She gave up her job to join me in the South. I owe her a lot. I don't think I would be what I am today without her support."

    Prithviraj who had been acting from age of 19 and has done films in three South Indian languages, doesn't see Aiyyaa as a debut in new language. "When the director came to me with the offer, I didn't focus on the language. In any case, my character doesn't speak much. I was just fascinated by the concept of the girl, Rani, falling in love with the scent of a man. I'd have accepted the offer in any language. At this stage of my career I'm looking for new challenges."

    Prithviraj has signed a Yash Raj film Aurangzeb. He has an interesting story to tell on how he signed it. "I was shooting for the song 'Aga Bai' for Aiyyaa on one of the floors at Yash Raj when the casting director at Yash Raj asked me if I'd be interested in auditioning for a part. I agreed. When I heard the role I was hooked."

    Prithviraj says he is very confident of his role in Aurangzeb although Arjun Kapoor has a double role in the film.

    "I wouldn't have accepted the role if I wasn't satisfied with what was offered to me. I am in no rush to get anywhere. I am here to stay. Mumbai is my home from January."

  7. #5545

    Default

    Court order to curb online piracy of film



    The Ernakulam District Judge issued a John Doe injunction for the Malayalam film ‘Ustad Hotel’ on Monday.
    The ‘John Doe’ order is issued where the identity of the offender is unknown or to be kept withheld during a legal process. (The ‘John Doe’ is known as ‘Ashok Kumar’ in India). The petition was moved by the company ‘Movie Channel’ that owned the copyright of the DVD of film. The DVD was released on Monday. The film, directed by Anwar Rasheed, had Dulquar Salman, Thilakan and Nitya Menen in lead roles. “Even though piracy could not be solved fully, the attempts are on to put it under control and revive the DVD industry,” said Prakash Bare, actor and promoter of Jadoo Tech, an agency spearheading anti-piracy drive.


    The Hindu : NATIONAL / KERALA : Court order to curb online piracy of film

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    ‘functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

  8. #5546
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default

    prithvi
    irunnittu kaalu neetiyal pore
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  9. Likes Aadu Thoma liked this post
  10. #5547
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


  11. #5548
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


    Last edited by izubair; 10-16-2012 at 05:36 PM.

  12. Likes SUDHI liked this post
  13. #5549
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


    Last edited by izubair; 10-16-2012 at 07:53 PM.

  14. #5550

    Default

    thanks izubair

  15. Likes izubair liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •