viswarupam sarkar theatre il ...........k.b.ganesh kumar
Sponsored Links ::::::::::::::::::::Remove adverts | |
viswarupam sarkar theatre il ...........k.b.ganesh kumar
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
Is love just a never ending dream....?
Is love just a never ending dream....?
aa nakhangal enna filmnu evide thread ille?
അന്നയും റസൂലിനെയും ഒതുക്കി
എതിരാളിയുടെ പടം കൂവിത്തോല്*പ്പിയ്ക്കാന്* ആരാധകരെ രംഗത്തിറക്കുന്ന പരിപാടി പണ്ടേ മലയാള സിനിമയിലുണ്ട്. പടം പൊളിയുന്ന ലക്ഷണം കണ്ടാല്* സൗജന്യമായി ആളെക്കയറ്റി ഹിറ്റാക്കുന്ന നമ്പറുകളും ഇവിടെ പതിവാണ്. എന്നാല്* ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും പൊളിയ്ക്കാന്* നടത്തുന്ന ആസൂത്രിത നീക്കങ്ങള്* ഇതിനുമൊക്കെ അപ്പുറത്താണ്. ആദ്യ ഷോ കഴിഞ്ഞപ്പോള്* നല്ല റിപ്പോര്*ട്ടാണ് ചിത്രത്തിന് ലഭിച്ചത്. അടിയും ഇടിയും ന്യൂജനറേഷന്* ട്വിസ്റ്റുകളുമൊന്നുമില്ലാതെ റിയലിസ്റ്റിക് ചിത്രം കാണാന്* ഒരു കൂട്ടം നല്ലപ്രേക്ഷകരും തയാറായിരുന്നു. എന്നാല്* സിനിമ കാണാന്* തിയറ്ററിലെത്തുന്നവരോട് പടം മോശമാണെന്നും പറഞ്ഞ് നിരുത്സാപ്പെടുത്തുകയാണത്രേ. കോട്ടയത്തെ ചില തിയറ്ററുകളിലാണ് ഇത്തരം സംഭവമുണ്ടായതെന്ന് ഒരു പ്രമുഖ സിനിമാവാരിക റിപ്പോര്*ട്ട് ചെയ്യുന്നു. തിയറ്റര്* ജോലിക്കാരുടെ വാക്ക് വിശ്വസിച്ച് ടിക്കറ്റ് തിരികെ കൊടുത്ത് പണം വാങ്ങിയ സംഭവങ്ങളും നടക്കുന്നതായാണ് റിപ്പോര്*ട്ട്. ചില സിനിമകളെ പരാജയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ടിക്കറ്റ് കൗണ്ടറില്* ഇരിയ്ക്കുന്നവരെ കൂട്ടുപിടിച്ചാണ് ഈ കോക്കസ്് പ്രവര്*ത്തിയ്ക്കുന്നതെന്നും വാരികയിലുണ്ട്. സംവിധായകനെ അനുവാദമില്ലാതെ അന്നയും റസൂലും തിയറ്ററുകളില്* വെട്ടിമുറിച്ചതിനെതിരെ ഇപ്പോള്* തന്നെ പ്രതിഷേധമുയുരുന്നുണ്ട്. ഇതിനിടെയാണ് ഈ സംഭവം പുറത്തുവന്നിരിയ്ക്കുന്നത്.
[/size]
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
[ame=http://www.youtube.com/watch?v=maTVM3iPlXA]10.30am Local Call Romantic Song - YouTube[/ame]
Is love just a never ending dream....?