Is love just a never ending dream....?
Sponsored Links ::::::::::::::::::::Remove adverts | |
Last edited by sha; 03-04-2013 at 05:07 PM.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
സഖറിയയുടെ ഗര്*ഭിണികള്*: --/-- ഗൈനക്കോളജിസ്റ്റായി ലാല്*
ന്യൂജനറേഷന്* ഗണത്തില്* പെടുന്ന ഭൂരിഭാഗം ചിത്രങ്ങളിലും ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങളില്* പ്രത്യക്ഷപ്പെടുന്ന നടനാണ് ലാല്*. നാളിതുവരെ ചെയ്ത വേഷങ്ങളില്* നിന്നെല്ലാം വ്യത്യസ്തമായ ഒരു റോളില്* അടുത്തതായി ലാലിനെ കാണാനാകും. അനീഷ് അന്*വര്* സംവിധാനം ചെയ്യുന്ന 'സക്കറിയയുടെ ഗര്*ഭിണികള്*' എന്ന സിനിമയില്* ഒരു ഗൈനക്കോളജിസ്റ്റായാണ് ലാല്* അഭിനയിക്കുക. ഗൈനക്കോളജിസ്റ്റിന്റെ മുമ്പാകെയെത്തുന്ന വിവിധപ്രായക്കാരും സ്വഭാവവിശേഷങ്ങളുമുള്ള അഞ്ച് ഗര്*ഭിണികളുടെ കഥയാണ് സിനിമ. റിമ കല്ലിങ്ങല്*, സനൂഷ, ലക്ഷ്മി, സാന്ദ്ര തോമസ് എന്നിവര്* അഞ്ച് ഗര്*ഭിണികളായി ചിത്രത്തിലുണ്ടാവും. യുവനിരയില്* ശ്രദ്ധേയനായ അജു വര്*ഗീസും സിനിമയുടെ ഭാഗമാകും.
റിമ അവതരിപ്പിക്കുന്ന ഗര്*ഭിണിയായ കഥാപാത്രത്തിന്റെ ഭര്*ത്താവ് പ്രായക്കൂടുതലുള്ളയാളാണ്. കന്യാസ്ത്രീയുടെ കുപ്പായം അഴിച്ചുവെച്ച് അമ്മയാകാന്* കൊതിക്കുന്ന സ്ത്രീയുടെ റോളിലാണ് പഴയകാല നടി ലക്ഷ്മിയെത്തുക. വിവാഹിതയാകുന്നതിന് മുന്*പ് തന്നെ ഗര്*ഭിണിയാകുന്ന പെണ്*കുട്ടിയായി സനൂഷ അഭിനയിക്കും. ഫ്രൈഡെ നിര്*മ്മിച്ച നടിയും നിര്*മ്മാതാവുമായ സാന്ദ്ര തോമസാണ് മറ്റൊരു ഗര്*ഭിണിയായി വേഷമിടുക. വിവാഹിതയും ഗര്*ഭിണിയുമായിരിക്കെ വിവാഹേതര ബന്ധം പുലര്*ത്തുന്ന കഥാപാത്രമാണ് സാന്ദ്രയുടേത്.
അഞ്ചാമത്തെ ഗര്*ഭിണി(ലാല്* ചെയ്യന്ന കഥാപാത്രത്തിന്റെ ഭാര്യ)യുടെ വേഷം ആരാകും ചെയ്യുകയെന്ന് തീരുമാനമായിട്ടില്ല. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ആദ്യചിത്രത്തിലൂടെ വേറിട്ട അവതരണശൈലിയുമായി രംഗത്തെത്തിയ അനീഷ് അന്*വറിന്റെ രണ്ടാമത്തെ ചിത്രമാണ് സക്കറിയയുടെ ഗര്*ഭിണികള്*
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ആദ്യ ചിത്രമായ സെക്കന്റ്* ഷോയിലുടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച ശ്രീനാഥ് രാജേന്ദ്രന്* അടുത്ത പടമൊരുക്കുന്നു. വിനയ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്* ആരംഭിക്കും. "കൂതറ" എന്ന് പേരിട്ടിരിക്കു
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ശരീര പ്രദര്*ശനം; പ്രിയാമണിക്കും അനുഷ്*കയ്ക്കും എതിരെ കേസ്
.
ഹൈദരാബാദ്: തെന്നിന്ത്യന്* സിനിമാലോകത്തെ മുന്*നിര താരറാണിമാരായ പ്രിയാമണിയും അനുഷ്*ക്ക ഷെട്ടിക്കും എതിരെ അമിത ശരീരപ്രദര്*ശനം നടത്തിയതിന് കേസ്. ഇരുവര്*ക്കുമെതിരെ സാമൂഹ്യപ്രവര്*ത്തകനും അഡ്വക്കേറ്റുമായ സുബുധി എന്നയാള്* നല്*കിയ പരാതി ഹൈദരാബാദിലെ മുല്*ക്ക്രാജ്ഗിരി കോടതി ഫയലില്* സ്വീകരിച്ചു.
.
പല സിനിമകളിലും പോസ്റ്ററുകളിലും ഇവര്* ആഭാസകരമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പരാതിയില്* പറയുന്നു. മാത്രമല്ല, ഇതിലൂടെ ഇരുവരും സമൂഹത്തെ മലീമസമാക്കുന്നു. ഇവരുടെ അശ്ലീല സിനിമാപോസ്റ്ററുകള്* പൊതുസ്ഥലങ്ങളില്* പതിക്കുന്നതിലൂടെ സ്ത്രീത്വത്തെ അവഹേളിക്കുകയാണെന്നും അതിനാല്* ഐ.പി.സി. സെക്ഷന്* 120-ബി, 292, 420 പകാരം ഇരുവര്*ക്കുമെതിരെ കേസെടുക്കണമെന്നുമാണ് സുബുധി പരാതിയില്* ആവശ്യപ്പെട്ടിരിക്കുന്നത്.
.
നിരവധി ചുംബനകിടപ്പറ രംഗങ്ങളിലും കലവറയില്ലാതെ സഹകരിക്കാന്* ഇരുവരും പലപ്പോഴും തയ്യാറായിട്ടുണ്ട്. കൂടാതെ പ്രിയാമണിയും അനുഷ്*ക്കയും ബിക്കിനിയണിഞ്ഞും നാമമാത്ര വസ്ത്രം ധരിച്ചും നിരവധി സിനിമകളില്* അഭിനയിച്ചിട്ടുണ്ട്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Is love just a never ending dream....?